"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.

സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

== ചിത്രശാല ==
=== '''ചിത്രശാല''' ===
<gallery>
<gallery>
പ്രമാണം:47571-prevesanolsavam-2024.jpg|ഉദ്ഘാടനം
പ്രമാണം:47571-prevesanolsavam-2024.jpg|ഉദ്ഘാടനം
വരി 15: വരി 15:
[[പ്രമാണം:47571-envt programme-2024-1.jpg|ലഘുചിത്രം|ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം]]
[[പ്രമാണം:47571-envt programme-2024-1.jpg|ലഘുചിത്രം|ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം]]
കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.
കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.
[[പ്രമാണം:47571-envtprogramme-2024-2.jpg|ലഘുചിത്രം|'''വിദ്യാവനം'''|നടുവിൽ|439x439ബിന്ദു]]
== വായനാദിനം ==
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']][[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി]]

വരി 20: വരി 33:

[[പ്രമാണം:47571-envtprogramme-2024-2.jpg|ലഘുചിത്രം|vidyavanam]]

== വായനാദിനം ==
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|1x1ബിന്ദു]]
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയ മൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.

[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']]

[[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]

[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി]]
 
[[പ്രമാണം:47571-teachersday-1.jpeg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|അധ്യാപകദിനം]]
 
== '''ലഹരിവിരുദ്ധ ദിനം''' ==
പൂനൂർ ജി എം യു പി സ്കൂളിൽ  ലഹരി വിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു.പ്രധാന അദ്ധ്യാപകൻ എ കെ അബ്ദുസ്സലാം ഉദ്ഘാടനം നിഉർവഹിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റേഡിയോ നാടകം, J R C ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഭാഷണം, ഗാനലാപനം, പ്ലകാർഡ് നിർമാണം, ജാഗ്രത സമിതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ബാഡ്ജ് നിർമ്മാണവും നടന്നു,സീനിയർ അസ്റ്റൻ്റ് ടി കെ.ബുഷ്റ യുടെ അധ്യക്ഷതയിൽ സി.കെ അഖില,കെ.പി ബിനി, പി.സരസ്വതി, കെ ഷഹാന,ടി.കെ നജ്മ, പി.എം റിഷാന, ജി.രശ്മി,കെ.രജീഷ് ലാൽ,സി.വി നാസർ,സലാം മലയമ്മ തുടങ്ങിയർ സംസാരിച്ചു.[[പ്രമാണം:47571-Anti-Drugday-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ഇടത്ത്‌]]
[[പ്രമാണം:47571-Anti-Drugday-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ശൂന്യം|300x300ബിന്ദു]]
 
==പ്രവർത്തിപരിചയ മേള ==
[[പ്രമാണം:47571-WorkExperiencefair-2024-3.jpeg|ലഘുചിത്രം|[[പ്രമാണം:47571-WorkExperiencefair-2024-2.jpeg|ലഘുചിത്രം|നടുവിൽ|301x301ബിന്ദു]][[പ്രമാണം:47571-Work Experiencefair-2024-1.jpeg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:47571-WorkExperiencefair-20224-5.jpeg|ഇടത്ത്‌|ലഘുചിത്രം]]പ്രവർത്തിപരിചയേ മേള
2024|ഇടത്ത്‌]]
 
<nowiki>==ശാസ്ത്രമേള==</nowiki>
==സ്വാതന്ത്ര്യദിനാഘോഷം==
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനലാപനവും വിവിധ കലാപ്രകടനങ്ങളും നടത്തി. ഷഹാന ടീച്ചർ, അജിത ടീച്ചർ, ബിനി ടീച്ചർ, രശ്മി ടീച്ചർ, അർജുൻ മാഷ്, ഫായിസ് മാഷ്, ഉനൈസ് മാഷ്, ഷഹർബാനു ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.
 
==അധ്യാപകദിനം==
ജി.എം.യു.പി സ്കൂൾ പൂനൂർ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന അധ്യാപികയായ ഇന്ദിര ടീച്ചറെ ആദരിച്ചു. കലാം മാസ്റ്റർ പൊന്നാടയണിയിച്ചു. നജ്മ ടീച്ചർ സ്വാഗതവും ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ അധ്യാപകർക്ക് പുസ്തകോപഹാരം നൽകി അധ്യാപകദിനം ആചരിച്ചു.
 
==നൂറാം വാർഷികം)==
 
<nowiki>#</nowiki>ശതോത്സവ്
 
വിളംബര ജാഥയും വിജയാഘോഷവും നടത്തി.
 
...........................................
 
പൂനൂർ: പൂനൂർ ജി.എം.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിളംബര ജാഥയും വിജയാഘോഷവും നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം എ.കെ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി സലാം മലയമ്മ നന്ദിയും രേഖപ്പെടുത്തി.
 
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിച്ചു ചിറക്കൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, വാർഡ് മെമ്പർ കരീം മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, സാലിം കരുവാറ്റ ,രമേശൻ മാസ്റ്റർ, ടി.എം. ഹക്കിം മാസ്റ്റർ, ഇ ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ.മജീദ്, കെ.കെ. ലത്തീഫ് , വി എം. ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ, ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, സുബൈർ താനിയുള്ളതിൽ, രജീഷ്ലാൽ കെ, ടി.കെ. ബുഷ്റ, ജാഫർ കോളിക്കൽ, കെ.കെ. കലാം തുടങ്ങിയവർ പങ്കെടുത്തു.

21:15, 12 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

ചിത്രശാല

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാവനത്തിലെ മരങ്ങൾക്കും ചെടികൾക്കും ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുസ്സലാം എ കെ നിർവ്വഹിച്ചു. വിദ്യാവനം കോർഡിനേറ്റർ രജീഷ്ലാൽ കെ, അർജുൻ ചന്ദ്രൻ കെ ടി, വിജിഷ പി കെ, ജിജു വി കെ, മുഹമ്മദ് ഫായിസ് എ എൻ തുടങ്ങിയവർ പങ്കെടുത്തു.

ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം

കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.

വിദ്യാവനം

വായനാദിനം

പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.

ഉദ്ഘാടനം
പുസ്തകപ്രദർശനം
പുസ്തകപ്രദർശനം
അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി

അധ്യാപകദിനം

ലഹരിവിരുദ്ധ ദിനം

പൂനൂർ ജി എം യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു.പ്രധാന അദ്ധ്യാപകൻ എ കെ അബ്ദുസ്സലാം ഉദ്ഘാടനം നിഉർവഹിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റേഡിയോ നാടകം, J R C ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഭാഷണം, ഗാനലാപനം, പ്ലകാർഡ് നിർമാണം, ജാഗ്രത സമിതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ബാഡ്ജ് നിർമ്മാണവും നടന്നു,സീനിയർ അസ്റ്റൻ്റ് ടി കെ.ബുഷ്റ യുടെ അധ്യക്ഷതയിൽ സി.കെ അഖില,കെ.പി ബിനി, പി.സരസ്വതി, കെ ഷഹാന,ടി.കെ നജ്മ, പി.എം റിഷാന, ജി.രശ്മി,കെ.രജീഷ് ലാൽ,സി.വി നാസർ,സലാം മലയമ്മ തുടങ്ങിയർ സംസാരിച്ചു.

ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനം

പ്രവർത്തിപരിചയ മേള

പ്രവർത്തിപരിചയേ മേള 2024

==ശാസ്ത്രമേള==

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനലാപനവും വിവിധ കലാപ്രകടനങ്ങളും നടത്തി. ഷഹാന ടീച്ചർ, അജിത ടീച്ചർ, ബിനി ടീച്ചർ, രശ്മി ടീച്ചർ, അർജുൻ മാഷ്, ഫായിസ് മാഷ്, ഉനൈസ് മാഷ്, ഷഹർബാനു ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.

അധ്യാപകദിനം

ജി.എം.യു.പി സ്കൂൾ പൂനൂർ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന അധ്യാപികയായ ഇന്ദിര ടീച്ചറെ ആദരിച്ചു. കലാം മാസ്റ്റർ പൊന്നാടയണിയിച്ചു. നജ്മ ടീച്ചർ സ്വാഗതവും ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ അധ്യാപകർക്ക് പുസ്തകോപഹാരം നൽകി അധ്യാപകദിനം ആചരിച്ചു.

നൂറാം വാർഷികം)

#ശതോത്സവ്