"കേരള സ്കൂൾ കായികോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Kayikolsavam/Header}}
{{Kayikolsavam/Header}}
[[പ്രമാണം:Sports-icon.png|200px|left]]
[[പ്രമാണം:Sports-icon.png|200px|left]]
പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കായികമേളയായ കേരള സംസ്ഥാനസ്കൂൾകായികോത്സവം ആരംഭിച്ചത് 1956 മുതലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1971 ൽ കായികവിഭാഗം പ്രവർത്തനം ആരംഭിച്ചതോടുകൂടി സ്കൂൾ കായികമേളകൾ നടത്തുന്നതിന് വ്യക്തമായ ചട്ടക്കൂട് നിലവിൽ വന്നു. സംസ്ഥാനത്ത് ഒട്ടാകെ അ‍ഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം സംഘടിപ്പിക്കുന്ന കായികമേളകളുടെ ഭാഗമാകാറുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ വ്യക്തിമുദ്ര  പതിച്ച ബഹുഭൂരിപക്ഷം  താരങ്ങളും കേരള സ്കൂൾകായികോത്സവത്തിലൂടെ ഉയർന്നു വന്നിട്ടുള്ളവരാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഗെയിമുകളുടെ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചുപോരുന്നത്. അതിനൂതനവിവരസാങ്കേതികവിദ്യയിൽ ഊന്നിയിട്ടുള്ള രജിസ്ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന കായികോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും രാജ്യാന്തരനിലവാരം പുലർത്തുന്നു. സംസ്ഥാനസ്കൂൾകായികോത്സവത്തിൽ ആറായിരത്തോളം മെഡലുകൾ വർഷം തോറും നൽകിവരുന്നു. കായികോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, പൊതുസമൂഹത്തിനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം തയ്യാറാക്കിയിരിക്കുന്ന ഈ മാ‌ഗ്ഗനി‌ർദ്ദേശങ്ങൾ സഹായമാകുമെന്നു പ്രതീക്ഷിക്കാം.
പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കായികമേളയായ കേരള സംസ്ഥാനസ്കൂൾകായികോത്സവം ആരംഭിച്ചത് 1956 ൽ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1971 ൽ കായികവിഭാഗം പ്രവർത്തനം ആരംഭിച്ചതോടുകൂടി സ്കൂൾ കായികമേളകൾ നടത്തുന്നതിന് വ്യക്തമായ ചട്ടക്കൂട് നിലവിൽ വന്നു. സംസ്ഥാനത്ത് ഒട്ടാകെ അ‍ഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം സംഘടിപ്പിക്കുന്ന കായികമേളകളുടെ ഭാഗമാകാറുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ വ്യക്തിമുദ്ര  പതിച്ച ബഹുഭൂരിപക്ഷം  താരങ്ങളും കേരള സ്കൂൾകായികോത്സവത്തിലൂടെ ഉയർന്നു വന്നിട്ടുള്ളവരാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഗെയിമുകളുടെ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചുപോരുന്നത്. അതിനൂതനവിവരസാങ്കേതികവിദ്യയിൽ ഊന്നിയിട്ടുള്ള രജിസ്ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന കായികോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും രാജ്യാന്തരനിലവാരം പുലർത്തുന്നു. സംസ്ഥാനസ്കൂൾകായികോത്സവത്തിൽ ആറായിരത്തോളം മെഡലുകൾ വർഷം തോറും നൽകിവരുന്നു.
 
<gallery>
 
പ്രമാണം:Inauguration-5-Kerala school kalolsavam 2023.jpg
പ്രമാണം:Inauguration-4-Kerala school kalolsavam 2023.jpg
                    ---------- പൊതുവിദ്യാഭ്യാസഡയറക്ടർ
പ്രമാണം:Inauguration-2-Kerala school kalolsavam 2023.jpg
</gallery>

12:00, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ആമുഖംസംഘാടനംമത്സര
വിഭാഗങ്ങൾ
മത്സര
ഇനങ്ങൾ
മത്സര
പങ്കാളിത്തം
ദേശീയ
മത്സരങ്ങൾ
മൽസര
ഫലങ്ങൾ
ചിത്രശാലഅറിയിപ്പുകൾ

പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കായികമേളയായ കേരള സംസ്ഥാനസ്കൂൾകായികോത്സവം ആരംഭിച്ചത് 1956 ൽ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1971 ൽ കായികവിഭാഗം പ്രവർത്തനം ആരംഭിച്ചതോടുകൂടി സ്കൂൾ കായികമേളകൾ നടത്തുന്നതിന് വ്യക്തമായ ചട്ടക്കൂട് നിലവിൽ വന്നു. സംസ്ഥാനത്ത് ഒട്ടാകെ അ‍ഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം സംഘടിപ്പിക്കുന്ന കായികമേളകളുടെ ഭാഗമാകാറുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ വ്യക്തിമുദ്ര പതിച്ച ബഹുഭൂരിപക്ഷം താരങ്ങളും കേരള സ്കൂൾകായികോത്സവത്തിലൂടെ ഉയർന്നു വന്നിട്ടുള്ളവരാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഗെയിമുകളുടെ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചുപോരുന്നത്. അതിനൂതനവിവരസാങ്കേതികവിദ്യയിൽ ഊന്നിയിട്ടുള്ള രജിസ്ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന കായികോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും രാജ്യാന്തരനിലവാരം പുലർത്തുന്നു. സംസ്ഥാനസ്കൂൾകായികോത്സവത്തിൽ ആറായിരത്തോളം മെഡലുകൾ വർഷം തോറും നൽകിവരുന്നു.

"https://schoolwiki.in/index.php?title=കേരള_സ്കൂൾ_കായികോൽസവം&oldid=2556538" എന്ന താളിൽനിന്ന് ശേഖരിച്ചത്