"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|യൂണിറ്റ് നമ്പർ= LK/2018/43085
|യൂണിറ്റ് നമ്പർ= LK/2018/43085

|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം= 40

|വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
വരി 15: വരി 15:
|ഉപജില്ല= തിരുവനന്തപുരം സൗത്ത്
|ഉപജില്ല= തിരുവനന്തപുരം സൗത്ത്

|ലീഡർ=
|ലീഡർ= അനന്യ എസ്

|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= അപർണ എസ് പൈ

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമിനാറോഷ്നി ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമിനാറോഷ്നി ഇ
വരി 23: വരി 23:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= രേഖ ബി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= രേഖ ബി

|ചിത്രം=
|ചിത്രം=43085.lkcer.jpeg

|ഗ്രേഡ്=
|ഗ്രേഡ്=
വരി 32: വരി 32:
==റിസൽട്ട്==
==റിസൽട്ട്==
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

==പ്രിലിമിനറി ക്യാമ്പ് ജൂലൈ 23==
[[പ്രമാണം:43085 preliminary camp.jpg|ലഘുചിത്രം]]
എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ
യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും ,  പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.  3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.
==റെഗുലർ ക്ലാസ്==
എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.
== വൈ ഐ.പി പരിശീലനം ==
കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. എല്ലാ കുട്ടികളും രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി.
== റോബോ ഫെസ്റ്റ്  2025  ==
[[പ്രമാണം:43085 rob1.jpeg|നടുവിൽ|റോബോ ഫെസ്റ്റ് 2025|പകരം=റോബോ ഫെസ്റ്റ് 2025|ലഘുചിത്രം]]
ജി.ജിഎച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ്  2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി.  സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ , സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്.  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി , ശ്രീമതി. സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ട്രാഫിക്ക് സിഗ്നൽ, ബ്ലൂടൂത്ത് കാർ, റോബോ ഹെൻ, വെൽക്കം റോബോ, ഓട്ടോമാറ്റിക് സുരക്ഷ വാതിൽ, എൽ ഇ ഡി ഡിസ്റ്റൻസ് സെൻസർ, സെക്യൂരിറ്റി അലാം സിസ്റ്റം, എൽ ഇ ഡി ടോർച്ച് ഫ്രം വേസ്റ്റ് മറ്റീരിയൽസ്, ഫയർ അലാറം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കോൺട്രോളിംഗ് സിസ്റ്റം, കൈ കൊട്ടി കത്തിക്കുന്ന ബൾബുകൾ, റെയിൽവേ ട്രാക്കിലെ പൊട്ടൽ തിരിച്ചറിയും റോബോ, കണ്ണുകാണാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ വാക്കിംഗ് സ്റ്റിക്ക്, കണ്ണട, ഓട്ടോമാറ്റിക് റഡാർ, ഓട്ടോമാറ്റിക്ക് ഡസ്റ്റ് ബിൻ, മൊബൈൽ കാർട്ട് വിത്ത് ഓട്ടോമാറ്റിക് ബില്ലിംഗ് സിസ്റ്റം, മനുഷ്യരെ പിൻതുടരുന്ന റോബോർട്ട്, ഓട്ടോമാറ്റിക്ക് പാർക്കിംഗ് സംവിധാനം തുടങ്ങിയവയുടെ നിർമാണം കുട്ടികളെ സങ്കേതിക വിദ്യയിലൂടെ ഭാവി സംരഭകരെ വർത്തെടുക്കുന്നതിന് അടിത്തറപാകാൻ കഴിഞ്ഞു . റോബോ ഫെസ്റ്റിൻ്റെ  മുഖ്യ ആകർഷണം "കോട്ടൺഹിൽ റോബോ" എന്നു പേരിട്ട ബ്ലൂടൂത്ത് വഴി നയന്ത്രിക്കുന്ന റോബോർട്ടായിരുന്നു. കുട്ടികൾക്ക് മിഠായികളും , പൂക്കളും നൽകി ഈ റോബോർട്ട് ഫെസ്റ്റിൽ ഉടനീളം സജീവവും കുഞ്ഞുമക്കൾക്ക് അതിശയവുമായിരുന്നു. അർഡിനോ യുനോ , മെഗാ, നാനോ തുടങ്ങിയവയാണ്
പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതു.
[[പ്രമാണം:43085 rob2.jpeg|നടുവിൽ|ലഘുചിത്രം|റോബോഫെസ്റ്റ് ]]
കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു.പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.ഗ്രീഷ്മ, പ്രിൻസിപ്പൽ എച്ച്.എം ശ്രീമതി. ഗീത, പിറ്റി എ പ്രസിഡൻ്റ് ശ്രീ. അരുൺ മോഹൻ,എസ്. ഐ .റ്റി .സി . ശ്രീമതി ജയ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി നജ്മത്, എസ്. ആർ.ജി. കൺവീനർ ശ്രീമതി. ശ്രീലത, മറ്റ് അധ്യാപകർ  റോബോ ഫെസ്റ്റി്ന് ആശംസകൾ അറിയിക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച റോബോ ഫെസ്റ്റിലെ ഭാവി സാങ്കേതിക വിദ്ധഗ്ധകൾക്ക് സമ്മാനങ്ങളും നൽകി ആദരിച്ചു.

12:06, 28 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅനന്യ എസ്
ഡെപ്യൂട്ടി ലീഡർഅപർണ എസ് പൈ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബി
അവസാനം തിരുത്തിയത്
28-02-2025Gghsscottonhill

അഭിരുചി പരീക്ഷ

ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .

റിസൽട്ട്

അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

പ്രിലിമിനറി ക്യാമ്പ് ജൂലൈ 23

എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.

റെഗുലർ ക്ലാസ്

എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.

വൈ ഐ.പി പരിശീലനം

കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. എല്ലാ കുട്ടികളും രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി.

റോബോ ഫെസ്റ്റ് 2025

റോബോ ഫെസ്റ്റ് 2025

ജി.ജിഎച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ , സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി , ശ്രീമതി. സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ട്രാഫിക്ക് സിഗ്നൽ, ബ്ലൂടൂത്ത് കാർ, റോബോ ഹെൻ, വെൽക്കം റോബോ, ഓട്ടോമാറ്റിക് സുരക്ഷ വാതിൽ, എൽ ഇ ഡി ഡിസ്റ്റൻസ് സെൻസർ, സെക്യൂരിറ്റി അലാം സിസ്റ്റം, എൽ ഇ ഡി ടോർച്ച് ഫ്രം വേസ്റ്റ് മറ്റീരിയൽസ്, ഫയർ അലാറം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കോൺട്രോളിംഗ് സിസ്റ്റം, കൈ കൊട്ടി കത്തിക്കുന്ന ബൾബുകൾ, റെയിൽവേ ട്രാക്കിലെ പൊട്ടൽ തിരിച്ചറിയും റോബോ, കണ്ണുകാണാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ വാക്കിംഗ് സ്റ്റിക്ക്, കണ്ണട, ഓട്ടോമാറ്റിക് റഡാർ, ഓട്ടോമാറ്റിക്ക് ഡസ്റ്റ് ബിൻ, മൊബൈൽ കാർട്ട് വിത്ത് ഓട്ടോമാറ്റിക് ബില്ലിംഗ് സിസ്റ്റം, മനുഷ്യരെ പിൻതുടരുന്ന റോബോർട്ട്, ഓട്ടോമാറ്റിക്ക് പാർക്കിംഗ് സംവിധാനം തുടങ്ങിയവയുടെ നിർമാണം കുട്ടികളെ സങ്കേതിക വിദ്യയിലൂടെ ഭാവി സംരഭകരെ വർത്തെടുക്കുന്നതിന് അടിത്തറപാകാൻ കഴിഞ്ഞു . റോബോ ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണം "കോട്ടൺഹിൽ റോബോ" എന്നു പേരിട്ട ബ്ലൂടൂത്ത് വഴി നയന്ത്രിക്കുന്ന റോബോർട്ടായിരുന്നു. കുട്ടികൾക്ക് മിഠായികളും , പൂക്കളും നൽകി ഈ റോബോർട്ട് ഫെസ്റ്റിൽ ഉടനീളം സജീവവും കുഞ്ഞുമക്കൾക്ക് അതിശയവുമായിരുന്നു. അർഡിനോ യുനോ , മെഗാ, നാനോ തുടങ്ങിയവയാണ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതു.

റോബോഫെസ്റ്റ്