ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43003 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''യാത്രാവേളയില്‍'''
'''യാത്രാവേളയിൽ'''


കാഴ്ചതൻ നീളുന്ന സാഗരം തീർക്കുന്നു


കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു
യാത്രയാം പല്ലക്കിൽ, ആ ദൂരത്തിൽ


യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍
അഴലിന്റെ ആർദ്രമാം മാറ്റൊലി വീശുന്നു


അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു
വിരഹത്തിൻ വഴികളിൽ ഏകാന്തമായ്


വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ്
മാറുന്ന കാലങ്ങൾ, വീശുന്ന കാറ്റുകൾ
 
മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍
 
ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.'''


ജീവിത വണ്ടിയിൽ സഞ്ചരിച്ചീടുന്നു.








ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ-


ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ-
പാതി വഴിയിൽ കണ്ണീരലകളായി


പാതി വഴിയില്‍ കണ്ണീരലകളായി
മാറ്റത്തിൻ വീഥിയിലൂടവൾ കാണുന്നു


മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു
മായുന്ന കാഴ്ചതൻ മായാത്തൊരാമുഖം


മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം
ജീവിത ചില്ലയിൽ ചേക്കേറുമാ പക്ഷി


ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി
ആകാശ ലോകങ്ങൾ തേടിടുന്നു


ആകാശ ലോകങ്ങള്‍ തേടിടുന്നു








വെളിച്ചവും ശബ്ദവും തീര്‍ക്കുന്നൊരാ
വെളിച്ചവും ശബ്ദവും തീർക്കുന്നൊരാ


മാറുന്ന ലോകത്തിന്‍ നോവുന്ന ഹൃദയങ്ങള്‍
മാറുന്ന ലോകത്തിൻ നോവുന്ന ഹൃദയങ്ങൾ


അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം
അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം
വരി 49: വരി 47:




പാതിവഴിയില്‍ നിലയ്ക്കുന്ന നിശ്വാസം


തേങ്ങലില്‍ ഗീതങ്ങള്‍ തീര്‍ന്നിടുന്നു
പാതിവഴിയിൽ നിലയ്ക്കുന്ന നിശ്വാസം


ജീവിതവണ്ടിയ്ല്‍ എത്തുന്നൊരാ ദൂരം
തേങ്ങലിൽ ഗീതങ്ങൾ തീർന്നിടുന്നു


മായാത്ത വര്‍ണ്ണങ്ങള്‍ തുന്നിടുന്നു
ജീവിതവണ്ടിയ്ൽ എത്തുന്നൊരാ ദൂരം


വീണ്ടും ചലിക്കുമാ വണ്ടിതന്‍ വേഗത്തില്‍
മായാത്ത വർണ്ണങ്ങൾ തുന്നിടുന്നു
 
വീണ്ടും ചലിക്കുമാ വണ്ടിതൻ വേഗത്തിൽ


മായുന്നു പല കാഴ്ച തീരാമഴയായ്
മായുന്നു പല കാഴ്ച തീരാമഴയായ്




                              ആരതി ഷാജി  8എ


 
<!--visbot  verified-chils->
യന്ത്രങ്ങള്‍ സൃഷ്ടിക്കാനും ഇരുളിന്റെ കാലൊച്ച
 
ഇരുളിന്റെ ലോകത്തില്‍ പതിഞ്ഞിടുന്നു
 
ദൂരങ്ങള്‍ തീര്‍ക്കുന്ന വഴിയിലും
 
കാണുന്ന പല മുഖം, കണ്ണീര്‍ മുഖം
 
അറിവിന്റെ തൊട്ടിലാം ജീവിത വണ്ടിയില്‍
 
പോകുന്നു ഞാനും ഒരു യാത്രികയായ്.

20:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

യാത്രാവേളയിൽ

കാഴ്ചതൻ നീളുന്ന സാഗരം തീർക്കുന്നു

യാത്രയാം പല്ലക്കിൽ, ആ ദൂരത്തിൽ

അഴലിന്റെ ആർദ്രമാം മാറ്റൊലി വീശുന്നു

വിരഹത്തിൻ വഴികളിൽ ഏകാന്തമായ്

മാറുന്ന കാലങ്ങൾ, വീശുന്ന കാറ്റുകൾ

ജീവിത വണ്ടിയിൽ സഞ്ചരിച്ചീടുന്നു.



ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ-

പാതി വഴിയിൽ കണ്ണീരലകളായി

മാറ്റത്തിൻ വീഥിയിലൂടവൾ കാണുന്നു

മായുന്ന കാഴ്ചതൻ മായാത്തൊരാമുഖം

ജീവിത ചില്ലയിൽ ചേക്കേറുമാ പക്ഷി

ആകാശ ലോകങ്ങൾ തേടിടുന്നു



വെളിച്ചവും ശബ്ദവും തീർക്കുന്നൊരാ

മാറുന്ന ലോകത്തിൻ നോവുന്ന ഹൃദയങ്ങൾ

അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം

ജീവിതമെന്നൊരാ നിത്യ സത്യം

ദുഃഖവും കണ്ണീരും ചിരിയുടെ വെളിച്ചവും

അകലങ്ങശെവിടെയോ പോയ് മറഞ്ഞു



പാതിവഴിയിൽ നിലയ്ക്കുന്ന നിശ്വാസം

തേങ്ങലിൽ ഗീതങ്ങൾ തീർന്നിടുന്നു

ജീവിതവണ്ടിയ്ൽ എത്തുന്നൊരാ ദൂരം

മായാത്ത വർണ്ണങ്ങൾ തുന്നിടുന്നു

വീണ്ടും ചലിക്കുമാ വണ്ടിതൻ വേഗത്തിൽ

മായുന്നു പല കാഴ്ച തീരാമഴയായ്


                              ആരതി ഷാജി   8എ