"വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

== '''ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ -ജൂൺ 20''' ==
== '''ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ -ജൂൺ 20''' ==
ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ ജൂൺ 20 നു നടത്തി .4൦ ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .[[പ്രമാണം:42050 english club 1 24.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ ]]
ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ ജൂൺ 20 നു നടത്തി .4൦ ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .[[പ്രമാണം:42050 english club 1 24.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ ]]മായാലക്ഷ്മി -9A,ആദിൽ മുഹമ്മദ് -8C എന്നിവർ വിജയികളായി  [[പ്രമാണം:42050 eng club 2 2024.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ  ]]<gallery>
പ്രമാണം:42050 eng club 2 2024.jpg|alt=|<gallery> പ്രമാണം:42050 english club 1 24.jpg|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ  </gallery>

=== വിജയികൾ ===
== '''ഹെലൻ കെല്ലർ ദിനം''' ==
മായാലക്ഷ്മി -9A
[[പ്രമാണം:42050 english club helen 1.jpg|ലഘുചിത്രം|ഹെലൻ കെല്ലർ ദിനം]]
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച ഹെലൻ കെല്ലർ ഇംഗ്ലീഷ് സാഹിത്യത്തിൽ വളരെ അധികം സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് .ഹെലൻ കെല്ലറുടെ ജന്മദിനമായ ജൂൺ 27 ഹെലൻ കെല്ലർ ദിനമായി ആചരിച്ചു വരുന്നു .ഹെലൻ കെല്ലർ ദിനമായ ജൂൺ 27 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെലൻ കെല്ലറുടെ വാക്കുകൾ പോസ്റ്റർ ആയി പ്രദർശിപ്പിച്ചു .

ആദിൽ മുഹമ്മദ് -8C
== '''വിമുക്തി ക്ലബ് -നോ പറയാം ലഹരിയോട് .''' ==
[[പ്രമാണം:42050 eng club 2 2024.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ  ]]<gallery>
ലോകമെമ്പാടുമുള്ള ജനതയെ നേരിട്ടും, അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരിയുടെ ഉപയോഗം .ഇതിനെതിരെ അവബോധം സൃഷ്ടിക്കാനും  ജനങ്ങളെ ലഹരിക്കെതിരെ ഉള്ള പ്രവർത്തനത്തിൽ പങ്കാളികളാക്കാനും ഐക്യരാഷ്ട്ര സഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു ഫലപ്രദമായ ഔഷധനയങ്ങൾ ,ശാസ്ത്രം ,ഗവേഷണം ,മനുഷ്യാവകാശത്തോടുള്ള പൂർണമായ ആദരവ് ,അനുകമ്പ ,മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രെത്യാഘാതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം .ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .
പ്രമാണം:42050 eng club 2 2024.jpg|alt=|<gallery> പ്രമാണം:42050 english club 1 24.jpg|ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ  </gallery>
 
== LEGAL AWARENESS CLASS-DRUG ABUSE ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ,2024 തിങ്കളാഴ്ച ലീഗൽ അതോറിറ്റി ചിറയിൻ കീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ലീഗൽ അവൈർനെസ്സ് ക്ലാസ്സ് അഡ്വക്കേറ്റ് .വി എസ് അനുരൂപ് നയിച്ചു .വിഷയം -DRUG ABUSE.
[[പ്രമാണം:42050 VIMUKTHI CLASS.jpg|ലഘുചിത്രം|ലീഗൽ അവൈർനെസ്സ് ക്ലാസ്സ് -DRUG ABUSEഅഡ്വക്കേറ്റ് .വി എസ് അനുരൂപ് നയിച്ചു .]]
<gallery>
പ്രമാണം:42050 VIMUKTHI CLASS.jpg|ലീഗൽ അവൈർനെസ്സ് ക്ലാസ്സ് അഡ്വക്കേറ്റ് .വി എസ് അനുരൂപ് നയിച്ചു .
</gallery>

10:03, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ഉത്‌ഘാടനം

2024 -25 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉത്‌ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചറിന്റെ അധ്യക്ഷതയിൽ ക്ലബ് കൺവീനർ ശ്രീമതി .ശ്രീരമ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .25 അംഗങ്ങൾ ഉൾപ്പെട്ട ക്ലബ്ബിന്റെ ലീഡറായി 10-C യിലെ ഹേമ തിരഞ്ഞെടുക്കപ്പെട്ടു .

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കവിതരചന മത്സരം

ഇംഗ്ലീഷ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി  ജൂൺ 14 നു കവിത രചന മത്സരം സംഘടിപ്പിച്ചു .20 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു

വിഷയo -പ്രകൃതി

വിജയികൾ: ആരതി .ആർ എസ് (9B )

മഞ്ജു .എം (9B )

ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ -ജൂൺ 20

ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ ജൂൺ 20 നു നടത്തി .4൦ ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ

മായാലക്ഷ്മി -9A,ആദിൽ മുഹമ്മദ് -8C എന്നിവർ വിജയികളായി

ഹാൻഡ് റൈറ്റിംഗ്‌ കോമ്പറ്റിഷൻ

ഹെലൻ കെല്ലർ ദിനം

ഹെലൻ കെല്ലർ ദിനം

ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച ഹെലൻ കെല്ലർ ഇംഗ്ലീഷ് സാഹിത്യത്തിൽ വളരെ അധികം സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് .ഹെലൻ കെല്ലറുടെ ജന്മദിനമായ ജൂൺ 27 ഹെലൻ കെല്ലർ ദിനമായി ആചരിച്ചു വരുന്നു .ഹെലൻ കെല്ലർ ദിനമായ ജൂൺ 27 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെലൻ കെല്ലറുടെ വാക്കുകൾ പോസ്റ്റർ ആയി പ്രദർശിപ്പിച്ചു .

വിമുക്തി ക്ലബ് -നോ പറയാം ലഹരിയോട് .

ലോകമെമ്പാടുമുള്ള ജനതയെ നേരിട്ടും, അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരിയുടെ ഉപയോഗം .ഇതിനെതിരെ അവബോധം സൃഷ്ടിക്കാനും  ജനങ്ങളെ ലഹരിക്കെതിരെ ഉള്ള പ്രവർത്തനത്തിൽ പങ്കാളികളാക്കാനും ഐക്യരാഷ്ട്ര സഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു ഫലപ്രദമായ ഔഷധനയങ്ങൾ ,ശാസ്ത്രം ,ഗവേഷണം ,മനുഷ്യാവകാശത്തോടുള്ള പൂർണമായ ആദരവ് ,അനുകമ്പ ,മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രെത്യാഘാതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം .ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .

LEGAL AWARENESS CLASS-DRUG ABUSE

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ,2024 തിങ്കളാഴ്ച ലീഗൽ അതോറിറ്റി ചിറയിൻ കീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ലീഗൽ അവൈർനെസ്സ് ക്ലാസ്സ് അഡ്വക്കേറ്റ് .വി എസ് അനുരൂപ് നയിച്ചു .വിഷയം -DRUG ABUSE.

ലീഗൽ അവൈർനെസ്സ് ക്ലാസ്സ് -DRUG ABUSEഅഡ്വക്കേറ്റ് .വി എസ് അനുരൂപ് നയിച്ചു .