"ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
സ്‍കൂൾ പ്രവേശനോത്സവത്തിൻെറ കോർപറേഷൻതല ഉത്ഘാടനം പയ്യാനക്കൽ ജി വി എച്ച് എസ് എസിൽ ബഹുമാനപ്പെട്ട മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്‍സൺ സി രേഖ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡെപ്യുട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ നാസർ, പ്രധാന അധ്യാപിക എം പി നിഷ , പ്രിൻസിപ്പൽ കെ ടി ബിന്ദു എന്നിവർ സംസാരിച്ചു. | സ്‍കൂൾ പ്രവേശനോത്സവത്തിൻെറ കോർപറേഷൻതല ഉത്ഘാടനം പയ്യാനക്കൽ ജി വി എച്ച് എസ് എസിൽ ബഹുമാനപ്പെട്ട മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്‍സൺ സി രേഖ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡെപ്യുട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ നാസർ, പ്രധാന അധ്യാപിക എം പി നിഷ , പ്രിൻസിപ്പൽ കെ ടി ബിന്ദു എന്നിവർ സംസാരിച്ചു. | ||
ചെണ്ടമേളങ്ങളുടെ അകമ്പടിയും അധ്യാപകർ ,പി ടി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തെ മികവുറ്റതാക്കി. | ചെണ്ടമേളങ്ങളുടെ അകമ്പടിയും അധ്യാപകർ ,പി ടി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തെ മികവുറ്റതാക്കി. | ||
ചിത്രശാല | ചിത്രശാല | ||
<gallery> | <gallery> | ||
17004- | പ്രമാണം:17004-pravesanolsavam2024-1.jpg|ചെണ്ടമേളം | ||
17004 | പ്രമാണം:17004 pravesanolsavam2024 2.jpg|വേദി | ||
17004 | പ്രമാണം:17004 pravesanolsavam2024 5.jpg|സദസ്സ് | ||
17004 | പ്രമാണം:17004 pravesanolsavam2024 4.jpg|ആഘോഷം | ||
17004 | പ്രമാണം:17004 pravesanolsavam2024 3.jpg|ഒത്തുചേരൽ | ||
</gallery> | </gallery> |
21:51, 24 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
സ്‍കൂൾ പ്രവേശനോത്സവത്തിൻെറ കോർപറേഷൻതല ഉത്ഘാടനം പയ്യാനക്കൽ ജി വി എച്ച് എസ് എസിൽ ബഹുമാനപ്പെട്ട മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്‍സൺ സി രേഖ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡെപ്യുട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ നാസർ, പ്രധാന അധ്യാപിക എം പി നിഷ , പ്രിൻസിപ്പൽ കെ ടി ബിന്ദു എന്നിവർ സംസാരിച്ചു.
ചെണ്ടമേളങ്ങളുടെ അകമ്പടിയും അധ്യാപകർ ,പി ടി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തെ മികവുറ്റതാക്കി.
ചിത്രശാല
-
ചെണ്ടമേളം
-
വേദി
-
സദസ്സ്
-
ആഘോഷം
-
ഒത്തുചേരൽ