"ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

praveshanolsavam
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(praveshanolsavam)
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
പ്രവേശനോത്സവം 2023-24
2023-24 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം വാർഡ് മെമ്പർ മിനി വി പി നിർവഹിച്ചു.സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ കുമാരി മന്യ  കുട്ടികൾക്കായി പാട്ടുകളുടെ കലാവിരുന്നൊരുക്കി.മുതിർന്ന ക്ലാസ്സിലെ കൂട്ടുകാരാണ്‌ നവാഗതരെ ക്ലാസ്സിലേക്ക് വരവേറ്റ്‌ത്.
48521 praveshanolsavam.jpg
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503503" എന്ന താളിൽനിന്ന് ശേഖരിച്ചത്