"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Eroorkmups (സംവാദം | സംഭാവനകൾ) |
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== | == '''2024-2025 പ്രവർത്തനങ്ങൾ''' == | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2024 -2025 പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ ഉദ്‌ഘാടനം നടത്തി തുടർന്ന് | 2024 -2025 പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകർതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി . | ||
== പരിസ്ഥിതി ദിനാഘോഷം == | == പരിസ്ഥിതി ദിനാഘോഷം == | ||
| വരി 19: | വരി 10: | ||
== വായനദിനം == | == വായനദിനം == | ||
ജൂൺ 19 ന് പി ടി എ പ്രസിഡണ്ട് ശ്രീമതി റോബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിന്റെ ഉദ്ഘാടനം വാർഡ് കൗൻസിലർ ശ്രീമതി ഷീനഗിരീഷ് നിർവഹിച്ചു.പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു കുട്ടികൾ അദ്ദേഹത്തിന്റെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി .കുട്ടികൾക്കായി മാതൃഭൂമി പത്രത്തിന്റെ "മധുരം മലയാളം" പദ്ധതിക്ക് തുടക്കം കുറിച്ചു .വായനാദിന ക്വിസ് ,മറ്റ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വായനവാരം ആചരിച്ചു. | |||
== യോഗാദിനം == | |||
ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആഘോഷിച്ചു.വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീമതി നെസ്‌ലി എസ്. ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെപറ്റി കുട്ടികളോട് വിശദീകരിച്ചു വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
==== ജൂൺ | == ലോക ലഹരിവിരുദ്ധദിനം == | ||
ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി.പോസ്റ്റർ രചന,റാലി എന്നിവ സംഘടിപ്പിച്ചു. | |||