"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രവേശനോത്സവം | == പ്രവേശനോത്സവം == | ||
2024-25 വ൪ഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.ടി.ഡബ്ല്യു.എൽ.പി.സ്കൂൾ കുടുംബൂരിൽ വ൪ണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. കള്ളാ൪ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണയൻ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:12310 PRAVESANOLSVAM.jpg|ലഘുചിത്രം]] | |||
== പരിസ്ഥിതിദിനാഘോഷം == | |||
2024 ജൂൺ 5 പരിസ്ഥിതി ദിനാഘോഷം വിപുലമായി ആഘോഷിച്ചു.അഞ്ജനമുക്കൂട് തേജസ് ക്ലബ്ബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.കൂടാതെ പോസ്റ്റ൪ നി൪മ്മാണം,പരിസ്ഥിതി ദിന ക്വിസ്സ്, മറ്റു പ്രവ൪ത്തനങ്ങളും നടത്തുകയുണ്ടായി | |||
[[പ്രമാണം:12310 Environment day 2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] |
22:26, 23 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2024-25 വ൪ഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.ടി.ഡബ്ല്യു.എൽ.പി.സ്കൂൾ കുടുംബൂരിൽ വ൪ണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. കള്ളാ൪ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനാഘോഷം
2024 ജൂൺ 5 പരിസ്ഥിതി ദിനാഘോഷം വിപുലമായി ആഘോഷിച്ചു.അഞ്ജനമുക്കൂട് തേജസ് ക്ലബ്ബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.കൂടാതെ പോസ്റ്റ൪ നി൪മ്മാണം,പരിസ്ഥിതി ദിന ക്വിസ്സ്, മറ്റു പ്രവ൪ത്തനങ്ങളും നടത്തുകയുണ്ടായി