"എ എം എൽ പി എസ് എരവന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ എം എൽ പി എസ് ഇരവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ എ എം എൽ പി എസ് എരവന്നൂർ/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
പ്രവേശനോൽസവം
==പ്രവേശനോൽസവം==
<gallery>
<gallery>
47446-Pravesanolsavam2024-2.jpeg|സമ്മാനവിതരണം

വരി 8: വരി 9:
47446-Pravesanolsavam2024-5.jpeg
47446-Pravesanolsavam2024-5.jpeg
</gallery>
</gallery>
[[വർഗ്ഗം:പ്രവേശനോൽസവം-2024]]
== വായനദിനാചര‍ണം ==
വായനശാല സന്ദർശനത്തോടെ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വായനോത്സവത്തിന് തുടക്കമായി
 
എരവന്നൂർ : പി.എൻ.പണിക്കർ ചരമദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ തുടക്ക കുറിച്ചു. എരവന്നൂർ ചെറുവലത്ത് താഴത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ശ്രുതി വായനശാല നാലാം ക്ലാസ് വിദ്യാർത്ഥികൾ സന്ദർശിച്ചു. ലൈബ്രറിയുടെ പ്രവർത്തനരീതിയെക്കുറിച്ചും വായനശാലയുടെ ചരിത്രവും കുട്ടികൾ മനസ്സിലാക്കി.സ്കൂൾ പ്രധാനധ്യാപകൻ നാസിർ തെക്കേവളപ്പിലിന്റെ അധ്യക്ഷതയിൽ  വായനശാല പ്രസിഡണ്ട് സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ എരവന്നൂർ ,അധ്യാപകരായ മുഹമ്മദ് ഫാരിസ് ,സഫനാസ്,സഫിയ ബദ്‌രി,വിദ്യാർത്ഥി പ്രതിനിധികളായ മറിയംബക്സ്, മിഫ്ത്ത സജാദ് എന്നിവർ സംസാരിച്ചു.ജമാലുദ്ദീൻ പോലൂർ സ്വാഗതവും മുസ്ഫിറ.സി.ടി നന്ദിയും പറഞ്ഞു.
 
സ്കൂൾ അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള ലൈബ്രറി വിതരവിതരണ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് സംസാരിച്ചു.
 
തുടർ ദിവസങ്ങളിൽ നവതി ലൈബ്രറി സമർപ്പണം,പത്ര മാസിക പ്രദർശനം,അറബിക് മാഗസിൻ പ്രകാശനം,കഥ പറയൽ, ക്വിസ് മത്സരംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തുന്നതാണ്.
<gallery>
47446-vayanadhinam2024-1.jpeg
47446-vayanadhinam-2.jpeg
47446-vayanadhinam-3.jpeg
47446-vayanadhinam-4.jpeg
</gallery>

21:29, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോൽസവം

വായനദിനാചര‍ണം