"പഠ്യേതരപ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(d)
(s)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം -2024   
<u>'''പ്രവേശനോത്സവം -2024'''</u>  

[[പ്രമാണം:23052-pravesh-1.jpg|ലഘുചിത്രം|[[പ്രമാണം:23052-pravesh-5.jpg|ലഘുചിത്രം]]]]
[[പ്രമാണം:23052-pravesh-1.jpg|ലഘുചിത്രം|[[പ്രമാണം:23052-pravesh-5.jpg|ലഘുചിത്രം|ഇടത്ത്‌]]]]

പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായ യോഗം ബ്ലോക്ക് മെമ്പർ ശീമതി.റീന ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്ത്.
വാർഡ് മെമ്പർ ശ്രി.സുബാഷ് .കെ.വി നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിച്ചു .പി.ടി.എ പ്രെസിഡെന്റ് ശ്രി.സുമേഷ് .വി.കെ ,വൈസ് പ്രെസിഡെന്റ് ശ്രി.ബിനേഷ് .സി.കെ ,പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ ,ശ്രിമതി.ഗീത.കെ ,ശ്രി.ജോയ്.സി.സി  എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം ആശംസിച്ചു .കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
<u>'''പരിസ്ഥിതിദിനാചരണം  -2024'''</u>
[[പ്രമാണം:23052-enviro-3.jpg|ലഘുചിത്രം|[[പ്രമാണം:23052-enviro-4.jpg|ലഘുചിത്രം]]]]ജൂൺ 5 പരിസ്ഥിദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ഇ.കെ. അനൂപ് പരിപാടികൾ നിർവ്വഹിച്ചു .സ്കൂൾ പച്ചക്കറി കൃഷി ഉദ്‌ഘാടനം ശീമതി.അമൃത നിഷാന്ത് നിർവ്വഹിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് .കെ.വി ആശംസകൾ അർപ്പിച്ചു .വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .ശ്രിമതി.സിമിതാ.കെ.എസ് നന്ദി അർപ്പിച്ചു .
<u>'''വായനാദിനാചരണം  -2024'''</u>
[[പ്രമാണം:23052-read-1.jpg|ലഘുചിത്രം|[[പ്രമാണം:23052-read-3.jpg|ലഘുചിത്രം]][[പ്രമാണം:23052-read-4.jpg|ലഘുചിത്രം]]]]
ജൂൺ 19 വായനദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശീമതി.സിമിതാ.കെ.എസ് സ്വാഗതം ആശംസിച്ചു  .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനവും വായനാദിനാചരണ ഉദ്‌ഘാടനവും കവിയും നടവരമ്പ് ഹയർ സെക്കന്ററി അധ്യാപികയുമായ ശ്രിമതി.രാധിക സനോജ് നിർവ്വഹിച്ചു .വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും വായനാദിനാശംസയും പി .വി.എസ് .എച്ച് .എസ് .എസ് പറപ്പൂക്കര അധ്യാപകനായ ശ്രി.ഷാജു യോഹന്നാൻ നിർവ്വഹിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .ശ്രിമതി.ഗീത.കെ നന്ദി അറിയിച്ചു .കുട്ടികളുടെ കഥ,കവിത,പ്രസംഗം എന്നിവ യോഗത്തിന് മനോഹാരിത കൂട്ടി .
<u>'''യോഗാദിനാചരണം -2024'''</u>
[[പ്രമാണം:23052-YOGA-1.jpg|പകരം=S|ലഘുചിത്രം|[[പ്രമാണം:23052-YOGA-2.jpg|ലഘുചിത്രം]]YOGA]]ജൂൺ 21 യോഗാദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .മുഖ്യാതിഥികളായി തൃശൂർ ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റിസ് ആയ ബാലു സർ ,രവീന്ദ്രനാഥൻ സർ എന്നിവർ പങ്കെടുത്തു .യോഗയുടെ പ്രയോജനങ്ങളും നേട്ടങ്ങളും കുട്ടികൾക്ക് വിശദീകരിച്ച കൊടുത്തു .കുട്ടികൾക്കായി യോഗാവ്യായാമ മുറകൾ പരിശീലിപ്പിക്കുകയും ചെയ്തൂ .ഈ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രി.സുമേഷ്. വി.കെ ,സ്കൂൾ മാനേജർ ശ്രി.മുരളി.ടി.സ്,ശ്രിമതി.HM ഉദയ.കെ.എസ് എന്നിവർ പങ്കെടുത്തു .
'''<u>വിത്തു പന്തേറ്</u>'''
[[പ്രമാണം:Pvs-23052-seed.jpg|ലഘുചിത്രം|ഇടത്ത്‌]]ജൂലൈ 12 രാവിലെ 10.45 ന് കുട്ടികൾ ഉണ്ടാക്കിയ വിത്തു പന്തുകൾ സ്കൂൾ മാനേജർ ശ്രി.മുരളി.ടി എസ് എറിഞ്ഞുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ്,പി ടി എ ഭാരവാഹികൾ ,കുട്ടികൾ ഇതിൽ പങ്കെടുത്തു .
'''<u>വിജയോത്സവം - 2024</u>'''
[[പ്രമാണം:Pvs-23052-vijay.jpg|ലഘുചിത്രം]]
ജൂലൈ 26ന്  കുട്ടികളുടെ വിജയോത്സവം പി വി എസ്  എച്ച്  എസിൽ ആഘോഷിച്ചു . ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ് എല്ലാവർക്കും  സ്വാഗതം ആശംസിച്ചു .ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് ശീമതി .ലളിത ബാലൻ പരിപാടി  ഉദ്‌ഘാടനം ചെയ്തു. മാനേജർ ശ്രി.മുരളി.ടി എസ് അധ്യക്ഷ പ്രസംഗം നടത്തി ,റെവ.ഫാദർ റഫേൽ പഞ്ഞിക്കാരൻ ശ്രിമതി.റീന ഫ്രാൻസിസ്ശ്രി എന്നിവർ കുട്ടികളേ സമ്മാനം കൊടുത്തു ആദരിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് ,ശ്രി..ബിനേഷ് ,ശ്രി.ജോയ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ എല്ലാവർക്കും നന്ദി പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ  അവതരിപ്പിച്ചു .
'''<u>ഒളിമ്പിക്സ് ദീപശിഖ</u>'''
[[പ്രമാണം:Pvs-23052-olympics.jpg|ലഘുചിത്രം]]ജൂലൈ  27 ന് പി വി എസ് എച്ച് എസ് ൽ ഒളിമ്പിക്സ് ദീപ ശിഖ ബഹു.മാനേജർ ശ്രി.മുരളി ടി എസ് തെളിയിച്ചു .ദീപ ശിഖ ക്യാപ്റ്റൻമാരായ നീലാംബരിക്കും യദുകൃഷ്ണനും കൈമാറി .അതിനു ശേഷം ദീപ ശിഖ പ്രയാണം നടത്തി .അതിൽ പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ്  എന്നിവരും പങ്കെടത്തു.
'''<u>വോളിബാൾ കോമ്പറ്റിഷൻ</u>'''
[[പ്രമാണം:Pvs-23052-vol 1.jpg|ലഘുചിത്രം|s]]
ഉപജില്ലാ വോളിബാൾ കോമ്പറ്റിഷൻ പി വി എസ് എച്ച് എസ് സ്കൂളിൽ വെച്ച് ഓഗസ്റ്റ്  23 ന് നടത്തി .
'''<u>അധ്യാപക ദിനം</u>'''
[[പ്രമാണം:Pvs-23052-teach 1.jpg|ലഘുചിത്രം|s]]
സെപ്‌റ്റംബർ  5 ന് അധ്യാപക
[[പ്രമാണം:Pvs-23052-ann.jpg|ലഘുചിത്രം|s]]
ദിനം ആചരിച്ചു .

പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായ യോഗം ബ്ലോക്ക് മെമ്പർ ശീമതി.റീന ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്ത്.

വാർഡ് മെമ്പർ ശ്രി.സുബാഷ് .കെ.വി നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിച്ചു .പി.ടി.എ പ്രെസിഡെന്റ് ശ്രി.സുമേഷ് .വി.കെ ,വൈസ് പ്രെസിഡെന്റ് ശ്രി.ബിനേഷ് .സി.കെ ,പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ ,ശ്രിമതി.ഗീത.കെ ,ശ്രി.ജോയ്.സി.സി  എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം ആശംസിച്ചു .കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു
 
'''<u>കലോത്സവം</u>'''
 
സെപ്റ്റംബർ  25 ന് സ്കൂൾ കലോത്സവം സംഘടിപ്പിച്ചു .

21:29, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം -2024

പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായ യോഗം ബ്ലോക്ക് മെമ്പർ ശീമതി.റീന ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്ത്.

വാർഡ് മെമ്പർ ശ്രി.സുബാഷ് .കെ.വി നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിച്ചു .പി.ടി.എ പ്രെസിഡെന്റ് ശ്രി.സുമേഷ് .വി.കെ ,വൈസ് പ്രെസിഡെന്റ് ശ്രി.ബിനേഷ് .സി.കെ ,പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ ,ശ്രിമതി.ഗീത.കെ ,ശ്രി.ജോയ്.സി.സി  എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം ആശംസിച്ചു .കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്ഥിതിദിനാചരണം  -2024

ജൂൺ 5 പരിസ്ഥിദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ഇ.കെ. അനൂപ് പരിപാടികൾ നിർവ്വഹിച്ചു .സ്കൂൾ പച്ചക്കറി കൃഷി ഉദ്‌ഘാടനം ശീമതി.അമൃത നിഷാന്ത് നിർവ്വഹിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് .കെ.വി ആശംസകൾ അർപ്പിച്ചു .വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .ശ്രിമതി.സിമിതാ.കെ.എസ് നന്ദി അർപ്പിച്ചു .

വായനാദിനാചരണം  -2024

ജൂൺ 19 വായനദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശീമതി.സിമിതാ.കെ.എസ് സ്വാഗതം ആശംസിച്ചു  .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനവും വായനാദിനാചരണ ഉദ്‌ഘാടനവും കവിയും നടവരമ്പ് ഹയർ സെക്കന്ററി അധ്യാപികയുമായ ശ്രിമതി.രാധിക സനോജ് നിർവ്വഹിച്ചു .വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും വായനാദിനാശംസയും പി .വി.എസ് .എച്ച് .എസ് .എസ് പറപ്പൂക്കര അധ്യാപകനായ ശ്രി.ഷാജു യോഹന്നാൻ നിർവ്വഹിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .ശ്രിമതി.ഗീത.കെ നന്ദി അറിയിച്ചു .കുട്ടികളുടെ കഥ,കവിത,പ്രസംഗം എന്നിവ യോഗത്തിന് മനോഹാരിത കൂട്ടി .

യോഗാദിനാചരണം -2024

S
YOGA

ജൂൺ 21 യോഗാദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  വിപുലമായി കൊണ്ടാടി .മുഖ്യാതിഥികളായി തൃശൂർ ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റിസ് ആയ ബാലു സർ ,രവീന്ദ്രനാഥൻ സർ എന്നിവർ പങ്കെടുത്തു .യോഗയുടെ പ്രയോജനങ്ങളും നേട്ടങ്ങളും കുട്ടികൾക്ക് വിശദീകരിച്ച കൊടുത്തു .കുട്ടികൾക്കായി യോഗാവ്യായാമ മുറകൾ പരിശീലിപ്പിക്കുകയും ചെയ്തൂ .ഈ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രി.സുമേഷ്. വി.കെ ,സ്കൂൾ മാനേജർ ശ്രി.മുരളി.ടി.സ്,ശ്രിമതി.HM ഉദയ.കെ.എസ് എന്നിവർ പങ്കെടുത്തു .

വിത്തു പന്തേറ്

ജൂലൈ 12 രാവിലെ 10.45 ന് കുട്ടികൾ ഉണ്ടാക്കിയ വിത്തു പന്തുകൾ സ്കൂൾ മാനേജർ ശ്രി.മുരളി.ടി എസ് എറിഞ്ഞുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ്,പി ടി എ ഭാരവാഹികൾ ,കുട്ടികൾ ഇതിൽ പങ്കെടുത്തു .

വിജയോത്സവം - 2024

ജൂലൈ 26ന് കുട്ടികളുടെ വിജയോത്സവം പി വി എസ്  എച്ച്  എസിൽ ആഘോഷിച്ചു . ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു .ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് ശീമതി .ലളിത ബാലൻ പരിപാടി  ഉദ്‌ഘാടനം ചെയ്തു. മാനേജർ ശ്രി.മുരളി.ടി എസ് അധ്യക്ഷ പ്രസംഗം നടത്തി ,റെവ.ഫാദർ റഫേൽ പഞ്ഞിക്കാരൻ ശ്രിമതി.റീന ഫ്രാൻസിസ്ശ്രി എന്നിവർ കുട്ടികളേ സമ്മാനം കൊടുത്തു ആദരിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് ,ശ്രി..ബിനേഷ് ,ശ്രി.ജോയ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ എല്ലാവർക്കും നന്ദി പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ  അവതരിപ്പിച്ചു .

ഒളിമ്പിക്സ് ദീപശിഖ

ജൂലൈ  27 ന് പി വി എസ് എച്ച് എസ് ൽ ഒളിമ്പിക്സ് ദീപ ശിഖ ബഹു.മാനേജർ ശ്രി.മുരളി ടി എസ് തെളിയിച്ചു .ദീപ ശിഖ ക്യാപ്റ്റൻമാരായ നീലാംബരിക്കും യദുകൃഷ്ണനും കൈമാറി .അതിനു ശേഷം ദീപ ശിഖ പ്രയാണം നടത്തി .അതിൽ പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ്‌  ശ്രിമതി.ഉദയ.കെ.എസ് എന്നിവരും പങ്കെടത്തു.

വോളിബാൾ കോമ്പറ്റിഷൻ

s

ഉപജില്ലാ വോളിബാൾ കോമ്പറ്റിഷൻ പി വി എസ് എച്ച് എസ് സ്കൂളിൽ വെച്ച് ഓഗസ്റ്റ്  23 ന് നടത്തി .

അധ്യാപക ദിനം

s

സെപ്‌റ്റംബർ  5 ന് അധ്യാപക

s

ദിനം ആചരിച്ചു .

കലോത്സവം

സെപ്റ്റംബർ  25 ന് സ്കൂൾ കലോത്സവം സംഘടിപ്പിച്ചു .

"https://schoolwiki.in/index.php?title=പഠ്യേതരപ്രവർത്തനങ്ങൾ/2024-25&oldid=2581108" എന്ന താളിൽനിന്ന് ശേഖരിച്ചത്