| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{HSSchoolFrame/Pages}} | | {{Yearframe/Header}} |

| ==ആനുകാലിക വാർത്തകൾ== | | ==ആനുകാലിക വാർത്തകൾ== |

[[പ്രമാണം:udinu4001.jpg]]

| '''പ്രകൃതി വായനയും മനുഷ്യ വായനയും വേണം -വി.ആർ.സുധീഷ്.'''

| ഉദിനൂർ.ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്യുകകയായിരുന്നു കഥാകാരൻ.വായനയാണ് തന്നെ കഥാകാരനാക്കിയതെന്നും പുതുതലമുറ വായന ശീലിക്കണമെന്നും ഓർമ്മിപ്പിച്ചു.ചടങ്ങിൽ സുബൈദ.കെ (HM) സ്വാഗതം പറഞ്ഞു. സുരേശൻ.വി.വി (PTAപ്രസി.) അധ്യക്ഷത വഹിച്ചു, വായനയെ കുറിച്ച് ആദിത്ത്.കെ, പി എൻ പണിക്കർ അനുസ്മരണം അഗ്രിമ.വി എന്നീ കുട്ടികളും നടത്തി.ഒ.പി ബാബു, സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരി വൈഗ.വി.ന് എഴുത്തുകാരൻ പുസ്തകം നൽകി. രുപ മനിയേരി നന്ദി പറഞ്ഞു. ശേഷം വി.ആർ സുധീഷിൻ്റെ വംശാനന്തര തലമുറ എന്ന കഥയുടെ നാടകാവതരണവും നടത്തി

| '''പ്രത്യേക അസംബ്ലി'''

| [[പ്രമാണം:Udr32024.jpg|ലഘുചിത്രം|229x229ബിന്ദു|ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര കുട്ടികളോട് സംസാരിക്കുന്നു]]

| പേ വിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക അസംബ്ലി ചേർന്നു. 13 6 20024 ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേരയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ചടങ്ങിൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

| '''ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.'''[[പ്രമാണം:Udr20242.jpg|ലഘുചിത്രം|പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു]] ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി

| '''പ്രവേശനോത്സവം 2024'''

| [[പ്രമാണം:Udr20241.jpg|ലഘുചിത്രം|271x271ബിന്ദു]]

| 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 30ന് നവാഗതരെ സെൻട്രലിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ശ്രീമതി വിജയലക്ഷ്മി പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ നിർവഹിച്ചു . പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം നടന്നു പിന്നീട് നാടൻ പാട്ടു കലാകാരന്മാരുടെ നാടൻപാട്ട് ആലാപനം .അവതരണം ഷാജി പിലിക്കോടും സംഘവും തുടർന്ന് കുട്ടികളുടെ കലാവിരുന്നും പായസം വിതരണവും നടന്നു

| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]

| എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]
| | എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]