"ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== വായനാദിനം === | |||
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന ഉദ്‌ഘാടനകർമവും ,വായനാവാരവുമായി ബന്ധപ്പെട്ടു എൽ പി ,യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. പി ടി എ വൈസ്പ്രസിഡന്റ് ശ്രീ ഷൗക്കത്തലി യുടെ അധ്യക്ഷതയിൽ ചെന്നലോട് പ്രെെമറി സ്കൂളിലെ അദ്ധ്യാപിക ശ്രീമതി ധനൂപ എം കെ ഉദ്ഘാടന കർമം നിവഹിച്ചു.യോഗത്തിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എം എസ് പ്രസംഗിച്ചു.വിദ്യാരംഗം കൺവീനർ വിദ്യ എ നന്ദി പറഞ്ഞു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. | |||
=== ബഷീർ അനുസ്‍മരണം === | |||
[[പ്രമാണം:15088 BasheerDay 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. |
10:00, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വായനാദിനം
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന ഉദ്‌ഘാടനകർമവും ,വായനാവാരവുമായി ബന്ധപ്പെട്ടു എൽ പി ,യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. പി ടി എ വൈസ്പ്രസിഡന്റ് ശ്രീ ഷൗക്കത്തലി യുടെ അധ്യക്ഷതയിൽ ചെന്നലോട് പ്രെെമറി സ്കൂളിലെ അദ്ധ്യാപിക ശ്രീമതി ധനൂപ എം കെ ഉദ്ഘാടന കർമം നിവഹിച്ചു.യോഗത്തിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എം എസ് പ്രസംഗിച്ചു.വിദ്യാരംഗം കൺവീനർ വിദ്യ എ നന്ദി പറഞ്ഞു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ അനുസ്‍മരണം
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.