"പ്രമാണം:17110 വായനാദിനം.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Emsghs17110 (സംവാദം | സംഭാവനകൾ)
No edit summary
 
Emsghs17110 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
വായനാദിനം
വായന മാസാചരണവും വിദ്യാരംഗം ഉദ്ഘാടനവും
 
  സ്കൂളിൽ ഇഎംഎസ് ജി എച്ച് എസ് സ്കൂളിൽ വായന മാനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം യുവ എഴുത്തുകാരിയും കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി നിർവഹിച്ചു പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷത വഹിച്ച  ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപിക  ഷൈമള സ്വാഗത ആശംസിച്ചു. പി എൻ പണിക്കർ  സ്മരണപ്രഭാഷണം,പു സ്തക ആസ്വാദനം, കവിതാലാപനം, സന്ദേശ ഗാനം, തുടങ്ങിയ വിവിധപരിപാടികൾ അവതരിപ്പിച്ചു. മലയാള അധ്യാപിക ശ്രീമതി ബബ്ബിന് അറബിക് അധ്യാപകൻ ജേർണിഷ് എന്നിവർ ആശംസ അർപ്പിച്ചു. മലയാളം അധ്യാപിക ശ്രീമതി സൽമ നന്ദി പറഞ്ഞു
"https://schoolwiki.in/പ്രമാണം:17110_വായനാദിനം.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്