"എ. എം. എച്ച്. എസ്. എസ്. തിരുമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[2024-25|2024]] 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ അനിൽകുമാർസാറിന്റെ നേതൃത്വത്തിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ പുതുതായി വന്നുചേർന്ന കുട്ടികൾക്ക് മിഠായിവിതരണം ചെയ്തും തൊപ്പി അണിയിച്ചും വരവേറ്റു. ബഹുമാനപ്പെട്ട എച് എം ശ്രീമതി  ശ്രീമതി സംഗീത ആർ നാഥ് യോഗത്തിൽ സംസാരിച്ചു. ശ്രീ എസ് ഡി പ്രദീപ് സാർ  സ്വാഗതം ആശംസിച്ചു . പിടിഎ പ്രസിഡണ്ട് ശ്രീവിൽ ഫ്രഡ്ആശംസകൾ അർപ്പിച്ചു അത് കഴിഞ്ഞ് കുട്ടികളെ  ക്ലാസിലേക്ക് കൊണ്ടുപോയി . അന്നേ ദിവസം സ്റ്റാഫ് സെക്രട്ടറിയായ ആശാ ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.  ധാരാളം രക്ഷകർത്താക്കൾ അതിൽ പങ്കെടുക്കുകയുണ്ടായി.
'''''പ്രവേശനോത്സവം'''''[[പ്രമാണം:പ്രവേശനോത്സവം 1 .jpg|ലഘുചിത്രം]]
 
=== [[2024-25|2024]] 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ അനിൽകുമാർസാറിന്റെ നേതൃത്വത്തിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ പുതുതായി വന്നുചേർന്ന കുട്ടികൾക്ക് മിഠായിവിതരണം ചെയ്തും തൊപ്പി അണിയിച്ചും വരവേറ്റു. ബഹുമാനപ്പെട്ട എച് എം ശ്രീമതി  ശ്രീമതി സംഗീത ആർ നാഥ് യോഗത്തിൽ സംസാരിച്ചു. ശ്രീ എസ് ഡി പ്രദീപ് സാർ  സ്വാഗതം ആശംസിച്ചു . പിടിഎ പ്രസിഡണ്ട് ശ്രീവിൽ ഫ്രഡ്ആശംസകൾ അർപ്പിച്ചു അത് കഴിഞ്ഞ് കുട്ടികളെ  ക്ലാസിലേക്ക് കൊണ്ടുപോയി . അന്നേ ദിവസം സ്റ്റാഫ് സെക്രട്ടറിയായ ആശാ ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.  ധാരാളം രക്ഷകർത്താക്കൾ അതിൽ പങ്കെടുക്കുകയുണ്ടായി. ===
 
 
'''പരിസ്ഥിതിദിനാഘോഷം'''
 
പരിസ്ഥിതിദിനം ജൂൺ അഞ്ചിന് സമുചിതമായി ആഘോഷിച്ചു

21:44, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ അനിൽകുമാർസാറിന്റെ നേതൃത്വത്തിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ പുതുതായി വന്നുചേർന്ന കുട്ടികൾക്ക് മിഠായിവിതരണം ചെയ്തും തൊപ്പി അണിയിച്ചും വരവേറ്റു. ബഹുമാനപ്പെട്ട എച് എം ശ്രീമതി ശ്രീമതി സംഗീത ആർ നാഥ് യോഗത്തിൽ സംസാരിച്ചു. ശ്രീ എസ് ഡി പ്രദീപ് സാർ  സ്വാഗതം ആശംസിച്ചു . പിടിഎ പ്രസിഡണ്ട് ശ്രീവിൽ ഫ്രഡ്ആശംസകൾ അർപ്പിച്ചു അത് കഴിഞ്ഞ് കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോയി . അന്നേ ദിവസം സ്റ്റാഫ് സെക്രട്ടറിയായ ആശാ ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ധാരാളം രക്ഷകർത്താക്കൾ അതിൽ പങ്കെടുക്കുകയുണ്ടായി.

പരിസ്ഥിതിദിനാഘോഷം

പരിസ്ഥിതിദിനം ജൂൺ അഞ്ചിന് സമുചിതമായി ആഘോഷിച്ചു