"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. | ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. | ||
പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര | പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര നിർവ്വഹിച് | ||
ചു. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ, വർഡ് മെന്പർ, പി.ടി.എ പ്രസ്ഡ൯റ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി. | |||
[[പ്രമാണം:21073 pravesanolsav24.jpg|ലഘുചിത്രം]] | [[പ്രമാണം:21073 pravesanolsav24.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21073 pravesanolsav 24 1.jpg|ലഘുചിത്രം]] | [[പ്രമാണം:21073 pravesanolsav 24 1.jpg|ലഘുചിത്രം]] | ||
| വരി 14: | വരി 16: | ||
[[പ്രമാണം:21073 mehandi fest24.jpg|ലഘുചിത്രം]] | [[പ്രമാണം:21073 mehandi fest24.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21073 Mehandi 24.jpg|ലഘുചിത്രം]] | [[പ്രമാണം:21073 Mehandi 24.jpg|ലഘുചിത്രം]] | ||
'''വായന ദിനം''' | |||
വായനാ ദിനത്തോടനുബന്ധിച്ച് അസംബ്ലി, കവിതാലാപനം, പ്രതിജ്ഞ, വായനാ മത്സരം, ലൈബ്രറി പുസ്തകവിതരണം, ക്വിസ് മത്സരം തുടങ്ങിവ നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 readingday Kavitha.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 readingday pledge.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 reading day quiz.jpg|ലഘുചിത്രം]] | |||
'''വിജയോത്സവം''' | |||
ഈ വർഷത്തെ വിജയോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം കോങ്ങാട് എം.എൽ.എ ശ്രീമതി ശാന്തകുമാരി നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. | |||
[[പ്രമാണം:21073 vijayolsavam2024.jpg|ലഘുചിത്രം|വിജയോത്സവം]] | |||
[[പ്രമാണം:21073 vijayolsavam1 2024.jpg|ലഘുചിത്രം]] | |||
'''യോഗാദിനം''' | |||
യോഗാദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. | |||
[[പ്രമാണം:21073 yogaday1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 yogaday2.jpg|ലഘുചിത്രം]] | |||
'''ചാന്ദ്രദിനം''' | |||
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രദർശനം, പോസ്റ്റർ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 moonday1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 moonday2.jpg|ലഘുചിത്രം]] | |||
'''ജനസംഖ്യാ ദിനം''' | |||
ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ മത്സരം | |||
[[പ്രമാണം:21073 populationday.jpg|ലഘുചിത്രം]] | |||
പാരീസ് ഒളി൩ിക്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകോണ്ട് നടന്ന ദീപശിഖാ പ്രയാണം | |||
[[പ്രമാണം:21073 olimbics.jpg|ലഘുചിത്രം]] | |||
നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും. | |||
വിവധ ക്ലബുകളുടേയും, ജെ.ആർ.സി യുടേയും നേതൃത്വത്തിൽ കുട്ടികൾ പ്ലാക്കാടുകളുമേന്തിയാണ് റാലിയിൽ പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ മങ്കര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. | |||
[[പ്രമാണം:21073 nagasakiday.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 hiroshimaday.jpg|ലഘുചിത്രം]] | |||
'''സ്വാതന്ത്രദിനം''' | |||
സ്വാതന്ത്രദിനം വിവധ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനവും നടന്നു. | |||
[[പ്രമാണം:21073 indep1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 indep2.jpg|ലഘുചിത്രം]] | |||
'''കായികമേള''' | |||
സ്കൂൾതല കായികമേള കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തി. | |||
[[പ്രമാണം:21073 sportsday.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 sportsday1.jpg|ലഘുചിത്രം]] | |||
'''സയൻസ് മേള''' | |||
ഈ വർഷത്തെ സ്കൂൾതല സയൻസ് മേള | |||
[[പ്രമാണം:21073 sciencefest1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 sciencefest2.jpg|ലഘുചിത്രം]] | |||
'''ഫുഡ് ഫെസ്റ്റ്''' | |||
മൂന്നാം ക്ലാസിലെ പലഹാരകോതിയൻമാർ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം. വീട്ടിൽ നിന്നും തയ്യാറാക്കിയ കൊതിയൂറും വി്ഭവങ്ങളുമായി കുന്പിളപ്പം, ഇലയട, പത്തൽ,കൊഴുക്കട്ട, അരിയുണ്ട,ഉണ്ണിയപ്പം എന്നിവ പ്രദർശനത്തിലെ താരങ്ങൾ ആയിരുന്നു. | |||
[[പ്രമാണം:21073 foodfest1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 foodfest2.jpg|ലഘുചിത്രം]] | |||
'''മാലിന്യ മുക്ത നവകേരളം ജനകീയ ക്യാന്പയിൻ''' | |||
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ക്യാന്പസ് ശുചീകരണ പ്രവർത്തനങ്ങൾ പി.ടി.എ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി നടത്തി. | |||
[[പ്രമാണം:21073 clean kerela.png|ലഘുചിത്രം]] | |||
[[പ്രമാണം:21073 clean Kerela1.jpg|ലഘുചിത്രം]] | |||