"വി എൽ പി എസ് പുതുശ്ശേരിക്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* അക്കാഡമിക പ്രവർത്തനങ്ങൾ
== സ്കൂൾ പ്രവേശനോത്സവം 2024 ==
* [[ദിനാചരണങ്ങൾ24|ദിനാചരണങ്ങൾ]]
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി  പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ  നവാഗതരെ  സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.
* സാമൂഹിക സേവനം
 
* കലാ കായിക ശാസ്ത്ര മേളകൾ
പി ടി എ പ്രസിഡണ്ട്  ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ  മൂന്നാം വാർഡ് മെമ്പർ    രജിത ഷാജി  പ്രവേശനോത്സവ ഉദ്ഘാടനം ചെയ്തു.  2024-25 വര്ഷത്തെ മൂന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ മാനേജർ പ്രതിനിധി ,  അരവിന്ദ് കുമാർ പ്രകാശനം  നിർവഹിച്ചു. ഹെഡ്മിസ്ട്രസ്  രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ്  മാക്കിയിൽ ജോൺ 1, 2  ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം  മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി  അനാർക്കലി,  എം പി ടി എ പ്രസിഡണ്ട്  വിനിജ, വൈസ് പ്രസിഡണ്ട്  ധന്യ, സീനിയർ സ്റ്റാഫ്  ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി  കൺവീനർ  മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്"  നൽകുകയും സ്റ്റാഫ് സെക്രട്ടറി  റോസ ഒ ജെ  നന്ദിയും പറഞ്ഞു.
* ബോധവൽകരമ ക്ലാസുകൾ
യുവ കലാകാരൻ  വജേഷിന്റെ നേതൃത്വത്തിൽ  സഞ്ജയ് കുമാർ,  അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
* ശിൽപശാലകൾ
 
== ലോക പരിസ്ഥിതി ദിനം ==
 
== [[VLPS/വായന ദിനം 2024|വായന ദിനം 2024]] ==
{{Yearframe/Pages}}
{{Yearframe/Pages}}

11:27, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2024

വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ നവാഗതരെ സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.

പി ടി എ പ്രസിഡണ്ട് ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ മൂന്നാം വാർഡ് മെമ്പർ രജിത ഷാജി പ്രവേശനോത്സവ ഉദ്ഘാടനം ചെയ്തു. 2024-25 വര്ഷത്തെ മൂന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ മാനേജർ പ്രതിനിധി , അരവിന്ദ് കുമാർ പ്രകാശനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ് മാക്കിയിൽ ജോൺ 1, 2 ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി അനാർക്കലി, എം പി ടി എ പ്രസിഡണ്ട് വിനിജ, വൈസ് പ്രസിഡണ്ട് ധന്യ, സീനിയർ സ്റ്റാഫ് ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി കൺവീനർ മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്" നൽകുകയും സ്റ്റാഫ് സെക്രട്ടറി റോസ ഒ ജെ നന്ദിയും പറഞ്ഞു. യുവ കലാകാരൻ വജേഷിന്റെ നേതൃത്വത്തിൽ സഞ്ജയ് കുമാർ, അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.

ലോക പരിസ്ഥിതി ദിനം

വായന ദിനം 2024

2022-23 വരെ2023-242024-25