"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|}
|}
=== ലോക പരിസ്ഥിതി ദിനം 24-25 ===
=== ലോക പരിസ്ഥിതി ദിനം 24-25 ===
വൈവിധ്യമാർന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആചരിച്ചു.
 
കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എം എം സചീന്ദ്രൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻറെതായി ഉൾപ്പെടുത്തിയ കവിതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.  ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ മരങ്ങളെ  കുറിച്ചുള്ള വിവരണങ്ങൾ  പ്രദർശിപ്പിച്ചു. പ്ലക്കാർഡ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം  തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജെയിംസ് ജെ പുലിക്കോട്ടിൽ, കെ. സ്മിത, എൻ.ടി.രജിത, പിടിഎ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു.
വൈവിധ്യമാർന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആചരിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എം എം സചീന്ദ്രൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻറെതായി ഉൾപ്പെടുത്തിയ കവിതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.  ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ മരങ്ങളെ  കുറിച്ചുള്ള വിവരണങ്ങൾ  പ്രദർശിപ്പിച്ചു. പ്ലക്കാർഡ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം  തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജെയിംസ് ജെ പുലിക്കോട്ടിൽ, കെ. സ്മിത, എൻ.ടി.രജിത, പിടിഎ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ  
 
ഒന്നാം സ്ഥാനം ഫാത്തിമ സെയ്ൻ -4D
* ഒന്നാം സ്ഥാനം ഫാത്തിമ സെയ്ൻ -4D  
രണ്ടാം സ്ഥാനം ശാലിക 4 E
* രണ്ടാം സ്ഥാനം ശാലിക 4 E  
മൂന്നാം സ്ഥാനം വേദിക ദീപു 4E& അഗ്രിമ ടി 4D എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു
* മൂന്നാം സ്ഥാനം വേദിക ദീപു 4E& അഗ്രിമ ടി 4D എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു
 
{| class="wikitable"
{| class="wikitable"
![[പ്രമാണം:19805_enviornment day 1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19805_enviornment day 1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19805_enviornment day 2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19805_enviornment day 2.jpg|നടുവിൽ|ലഘുചിത്രം|355x355px]]
|}
|}
=== ലോക ബാലവേല വിരുദ്ധ ദിനം 24-25 ===
ജൂൺ 12 ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് അവർ അറിഞ്ഞിരിക്കേണ്ട ബാലാവകാശങ്ങളെ ക്കുറിച്ച് ക്ലാസ് തലത്തിൽ സന്ദേശം നൽകി. എല്ലാവരും ബാലവേല നിരോധന പ്രതിജ്ഞ ചൊല്ലി.
=== വായനദിനാചരണം 24-25 ===
ജി എൽ പി എസ് കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസിൽ വായനാ വാരത്തിന് തുടക്കമായി. അക്ഷരപ്പാട്ടുകളും കുഞ്ഞിക്കഥകളുമായി സിബിഎച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ ശ്രീ കൃഷ്ണാനന്ദൻ മാസ്റ്റർ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഒരു വർഷം നീണ്ടുനിൽക്കുന്ന അറിവുത്സവ പരിപാടിയായ വൺഡേ വൺ ജികെയുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു. രക്ഷിതാക്കളിലൂടെ വായനാ ശീലം കുട്ടികളിലേക്ക് എന്ന സന്ദേശവുമായി അമ്മ വായനയക്ക് തുടക്കം കുറിച്ചു.ജന്മദിനത്തിന്  വിദ്യാലയത്തിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന എന്റെ പിറന്നാൾ പുസ്തകം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. പുസ്തകപ്പെട്ടി ,വായന ചങ്ങാതിമാർ ,ഗ്രന്ഥശാല സന്ദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടാൻ തുടങ്ങി വിവിധ പരിപാടികളാണ് വായനാവാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരിക്കുന്നത്
ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ, കെ.സുന്ദരൻ, മുനീറ മഹ്ഫിൽ, കെ. സ്മിത, എൻ.ടി.രജിത എന്നിവർ സംസാരിച്ചു.

19:27, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 24-25

കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലേക്ക്‌ എത്തിയ കുട്ടികൾക്ക് സമ്മാന കിറ്റും ബലൂണുകളും ചോക്ലേറ്റും ലഡുവും നൽകി. എല്ലാവരെയും അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.സുജേഷ്, ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, പി ടി എ / എസ്എംസി കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, ദിനേശ്, മുനീറ, സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സമിത എന്നിവർ നേതൃത്വംനൽകി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പിയൂഷ് പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജെയിംസ് ജെ പുലിക്കോട്ടിൽ നയിച്ചു. ഫോക് ലോർ കലാകാരൻ ശ്രീലാൽ അവതരിപ്പിച്ച നാടൻ പാട്ടുമുണ്ടായി.മനീഷ കലാകായിക വേദി പ്രവർത്തകർ സ്കൂൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു.

ലോക പരിസ്ഥിതി ദിനം 24-25

വൈവിധ്യമാർന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആചരിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എം എം സചീന്ദ്രൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻറെതായി ഉൾപ്പെടുത്തിയ കവിതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ മരങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ പ്രദർശിപ്പിച്ചു. പ്ലക്കാർഡ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജെയിംസ് ജെ പുലിക്കോട്ടിൽ, കെ. സ്മിത, എൻ.ടി.രജിത, പിടിഎ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ

  • ഒന്നാം സ്ഥാനം ഫാത്തിമ സെയ്ൻ -4D
  • രണ്ടാം സ്ഥാനം ശാലിക 4 E
  • മൂന്നാം സ്ഥാനം വേദിക ദീപു 4E& അഗ്രിമ ടി 4D എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു

ലോക ബാലവേല വിരുദ്ധ ദിനം 24-25

ജൂൺ 12 ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് അവർ അറിഞ്ഞിരിക്കേണ്ട ബാലാവകാശങ്ങളെ ക്കുറിച്ച് ക്ലാസ് തലത്തിൽ സന്ദേശം നൽകി. എല്ലാവരും ബാലവേല നിരോധന പ്രതിജ്ഞ ചൊല്ലി.

വായനദിനാചരണം 24-25