"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19002 LKP8.jpg|ലഘുചിത്രം|PRELIMINARY CAMP]]
 
[[പ്രമാണം:19002 LKP3.jpg|ലഘുചിത്രം]]
 
[[പ്രമാണം:19002 LKP5.jpg|ലഘുചിത്രം]]
 
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്2023 ജൂലൈ 15ന്  സ്കൂളിൽ വച്ച് നടന്നു . ഒമ്പതരയ്ക്ക്ഇ എച്ച് .എം മൃദുല ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മാസ്റ്റർ ട്രെയിനറായ ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ടീച്ചർ, പ്രിയ ടീച്ചർ കൂടാതെ എസ് ഐ ടി സി ഹരീഷ് സാറും സന്നിഹിതനായിരുന്നു. മാസ്റ്റർ ട്രെയിനർ ആയ ബിന്ദു ടീച്ചർ ക്ലാസ് നയിച്ചിരുന്നത്. കുട്ടികളെ ചിന്തിപ്പിച്ചും ,കളിപ്പിച്ചും വളരെ ആവേശത്തോടുകൂടി ടീച്ചർ ക്ലാസ് മുന്നോട്ടു കൊണ്ടുപോയി. വൈകുന്നേരം 4:30 യോടു കൂടി ക്ലാസ് അവസാനിപ്പിച്ചു ലീഡർ ഹാദിയ റഹ്മത്ത് നന്ദി പ്രകാശിപ്പിച്ചു
==പ്രിലിമിനറി ക്യാമ്പ് 2023==
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്2023 ജൂലൈ 15ന്  സ്കൂളിൽ വച്ച് നടന്നു . ഒമ്പതരയ്ക്ക് എച്ച് .എം മൃദുല ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മാസ്റ്റർ ട്രെയിനറായ ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ടീച്ചർ, പ്രിയ ടീച്ചർ കൂടാതെ എസ് ഐ ടി സി ഹരീഷ് സാറും സന്നിഹിതനായിരുന്നു. മാസ്റ്റർ ട്രെയിനർ ആയ ബിന്ദു ടീച്ചർ ക്ലാസ് നയിച്ചിരുന്നത്. കുട്ടികളെ ചിന്തിപ്പിച്ചും ,കളിപ്പിച്ചും വളരെ ആവേശത്തോടുകൂടി ടീച്ചർ ക്ലാസ് മുന്നോട്ടു കൊണ്ടുപോയി. വൈകുന്നേരം 4:30 യോടു കൂടി ക്ലാസ് അവസാനിപ്പിച്ചു. ലീഡർ ഹാദിയ റഹ്മത്ത് നന്ദി പ്രകാശിപ്പിച്ചു.
{|class=wikitable
|+
![[പ്രമാണം:19002 LKP8.jpg|ലഘുചിത്രം|Preliminary Camp|നടുവിൽ|357x357ബിന്ദു]]
![[പ്രമാണം:19002 LKP3.jpg|ലഘുചിത്രം|നടുവിൽ|357x357ബിന്ദു]]
![[പ്രമാണം:19002 LKP5.jpg|ലഘുചിത്രം|നടുവിൽ|357x357ബിന്ദു]]
|}
[[പ്രമാണം:19002 lk2.jpg|ലഘുചിത്രം|LK PRELIMINARY CAMP|ഇടത്ത്‌|445x445ബിന്ദു]]

22:04, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രിലിമിനറി ക്യാമ്പ് 2023

2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്2023 ജൂലൈ 15ന്  സ്കൂളിൽ വച്ച് നടന്നു . ഒമ്പതരയ്ക്ക് എച്ച് .എം മൃദുല ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മാസ്റ്റർ ട്രെയിനറായ ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ടീച്ചർ, പ്രിയ ടീച്ചർ കൂടാതെ എസ് ഐ ടി സി ഹരീഷ് സാറും സന്നിഹിതനായിരുന്നു. മാസ്റ്റർ ട്രെയിനർ ആയ ബിന്ദു ടീച്ചർ ക്ലാസ് നയിച്ചിരുന്നത്. കുട്ടികളെ ചിന്തിപ്പിച്ചും ,കളിപ്പിച്ചും വളരെ ആവേശത്തോടുകൂടി ടീച്ചർ ക്ലാസ് മുന്നോട്ടു കൊണ്ടുപോയി. വൈകുന്നേരം 4:30 യോടു കൂടി ക്ലാസ് അവസാനിപ്പിച്ചു. ലീഡർ ഹാദിയ റഹ്മത്ത് നന്ദി പ്രകാശിപ്പിച്ചു.

Preliminary Camp
LK PRELIMINARY CAMP