"വെങ്ങളം യു പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16363-HM (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
പ്രവേശനോത്സവം വളരെ നല്ലരീതിയിൽ തന്നെ ആഘോഷിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ററാൻറിംഗ് കമ്മിററി ചെയർപേഴ്സൺ ശ്രീമതി അതുല്യ ബൈജു ആയിരുന്നു.നവാഗതർക്ക് സമ്മാന കിററ് നൽകി.ചടങ്ങിൽ PTA പ്രസിഡൻ്റും അധ്യാപകരും ആശംസ അറിയിച്ചു.ശേഷം രാഖിടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഒരു ബോധവത്കരണ ക്ലാസും നടത്തി.എല്ലാ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും ഉണ്ടായിരുന്നു.
<gallery>
<gallery>
പ്രമാണം:16363-pravesanolsavam2024-1.jpg
പ്രമാണം:16363-pravesanolsavam2024-1.jpg
വരി 6: വരി 8:
പ്രമാണം:16363-pravesanolsavam2024-5.jpg
പ്രമാണം:16363-pravesanolsavam2024-5.jpg
</gallery>
</gallery>
{{Yearframe/Pages}}
"https://schoolwiki.in/വെങ്ങളം_യു_പി_എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്