മനോഹരമായ ഒരു പ്രവേശനോത്സവം.പ്രധാനാധ്യാപകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് PTA പ്രസിഡൻറ് അനി.സി.ടി ആയിരുന്നു.വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ അജ്നഫ് കാച്ചിയിൽ സാറിൻെറ മനോഹര പ്രഭാഷണത്തിലൂടെ അദ്ദേഹം ഉദ്ഘാടന കർമ്മം നിർവഹിച്ചു.നവാഗതർക്ക് സമ്മാനം നൽകി.എല്ലാവർക്കും പായസം നൽകി.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float