"ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.<gallery>
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു. സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളുടെ സാന്നിധ്യം ചടങ്ങുകൾക്ക് ഉണർവേകി.<gallery>
പ്രമാണം:47465-pravesanolsavam2024-5.jpg.jpeg|alt=
പ്രമാണം:47465-pravesanolsavam2024-5.jpg.jpeg|alt=
പ്രമാണം:47465-pravesanolsavam2024-4.jpg.jpeg|alt=
പ്രമാണം:47465-pravesanolsavam2024-4.jpg.jpeg|alt=
പ്രമാണം:47465-pravesanolsavam2024-3.jpeg|alt=
പ്രമാണം:47465-pravesanolsavam2024-3.jpeg|alt=
പ്രമാണം:47465-pravesanolsavam2024-2.jpeg|alt=
പ്രമാണം:47465-pravesanolsavam2024-2.jpeg|alt=
പ്രമാണം:47465-pravesanolsavam2024-1.jpeg|പ്രവേശനോത്സവ ദിനത്തിൽ
പ്രമാണം:47465-pravesanolsavam2024-1.jpeg|
</gallery>'''''പ്രവേശനോത്സവ ദിനത്തിൽ'''''
 
== '''ലോകപരിസ്ഥിതി ദിനം''' ==
ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാബു പി.കെ. വൃക്ഷത്തൈനട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ കവിതാലാപനം, രംഗാവിഷ്കാരം എന്നിവ നടത്തി കുട്ടികൾക്കായി  പോസ്റ്റർ നിർമാണമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.<gallery>
പ്രമാണം:47465 Environment day 2024 2.jpeg|alt=
പ്രമാണം:47465 Environment day 2024.jpeg|alt=
</gallery>
 
== വായനദിനം ==
ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനമാസാചരണം സംഘടിപ്പിച്ചു. വായനമരം, അമ്മയും കുഞ്ഞും എന്ന ക്വിസ്സ് മത്സപം, കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരങ്ങൾ, കവിതരചന, കഥരചനാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിക്കുകയും കുട്ടികൾക്കായി പുസ്തകങ്ങൾ നല്കുകയും ചെയ്തു.
 
 
== ലോകലഹരിവിരുദ്ധദിനം ==
ലോകലഹരിവിരുദ്ധദിനമായ ജൂൺ26 പ്രത്യേകഅസംബ്ലി ചേർന്നു. താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ് കെ.ഒ. ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. ടി. പ്രസിഡന്റ് ബാബു പി. കെ. അധ്യക്ഷനായിരുന്നു. അധ്യാപികയായ ശ്രീമതി. റംല എം. വി. ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന കവിതാലാപനം, ദൃശ്യാവിഷ്കരണം എന്നിവ ഉണ്ടായിരുന്നു.<gallery>
പ്രമാണം:47465 Anti drug day 2024 5.jpg.jpg|alt=
പ്രമാണം:47465 Anti drug day 2024 4.jpg|alt=
പ്രമാണം:47465 Anti drug day 2024 3.jpg|alt=
പ്രമാണം:47465 Anti drug day 2024 2.jpg|alt=
പ്രമാണം:47465 Anti drug day 2024 1.jpg|alt=
പ്രമാണം:47465 Anti drug day 2024.jpg|ലോക ലഹരി വിരുദ്ധദിനം
</gallery>
</gallery>

21:12, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു. സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളുടെ സാന്നിധ്യം ചടങ്ങുകൾക്ക് ഉണർവേകി.

പ്രവേശനോത്സവ ദിനത്തിൽ

ലോകപരിസ്ഥിതി ദിനം

ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാബു പി.കെ. വൃക്ഷത്തൈനട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ കവിതാലാപനം, രംഗാവിഷ്കാരം എന്നിവ നടത്തി കുട്ടികൾക്കായി പോസ്റ്റർ നിർമാണമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.

വായനദിനം

ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനമാസാചരണം സംഘടിപ്പിച്ചു. വായനമരം, അമ്മയും കുഞ്ഞും എന്ന ക്വിസ്സ് മത്സപം, കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരങ്ങൾ, കവിതരചന, കഥരചനാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിക്കുകയും കുട്ടികൾക്കായി പുസ്തകങ്ങൾ നല്കുകയും ചെയ്തു.


ലോകലഹരിവിരുദ്ധദിനം

ലോകലഹരിവിരുദ്ധദിനമായ ജൂൺ26 പ്രത്യേകഅസംബ്ലി ചേർന്നു. താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ് കെ.ഒ. ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. ടി. പ്രസിഡന്റ് ബാബു പി. കെ. അധ്യക്ഷനായിരുന്നു. അധ്യാപികയായ ശ്രീമതി. റംല എം. വി. ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന കവിതാലാപനം, ദൃശ്യാവിഷ്കരണം എന്നിവ ഉണ്ടായിരുന്നു.