"എ എൽ പി എസ് നന്മിണ്ട വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''പ്രവേശനോത്സവം''' ==
നന്മണ്ട വെസ്റ്റ് എ.എൽ പി സ്കൂൾ പ്രവേശനോത്സവം നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീകുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കവിത വടക്കേടത്ത് നവാഗതരായ കുട്ടികളെ സ്വീകരിച്ച് അക്ഷരത്തോണിയിലിരുത്തി.പി ടി.എ പ്രസിഡൻ്റ് ശ്രീലേഷ് എ.എം ന്റെ അധ്യക്ഷതയിൽ ഫിലിം ആർട്ടിസ്റ്റ് ബിജി അത്തോളി, മാനേജർ ബാലകൃഷ്ണൻ മാസ്റ്റർ, ഇ പ്രസീത, ശരണ്യാ സുബീഷ്, ടി.കെ വാസു നായർ, എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ സജിത്ത് മാസ്റ്റർ സ്വാഗതവും കെ.കെ. ലതീഷ് നന്ദിയും പറഞ്ഞു.
=== '''ചിത്രശാല''' ===
<gallery>
47543-pravasanolsavam2024-1.jpg
47543-pravasanolsavam2024-2.jpg
47543-pravasanolsavam2024-3.jpg
47543-pravasanolsavam2024-4.jpg
47543-pravasanolsavam2024-5.jpg
</gallery>

19:21, 12 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

ചിത്രശാല