"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
പ്രമാണം:44049 world nvironment day spc 2024(3).jpg|alt=
പ്രമാണം:44049 world nvironment day spc 2024(3).jpg|alt=
പ്രമാണം:44049 world environment day spc 2024(4).jpg|വിദ്യാർത്ഥിനികൾ വൃക്ഷതൈകളുമായി ഫോറെസ്റ് റേഞ്ച് ഓഫീസിർസിന് ഒപ്പം  
പ്രമാണം:44049 world environment day spc 2024(4).jpg|വിദ്യാർത്ഥിനികൾ വൃക്ഷതൈകളുമായി ഫോറെസ്റ് റേഞ്ച് ഓഫീസിർസിന് ഒപ്പം  
</gallery>
== അന്താരാഷ്ട്ര യോഗ ദിനം 2024 ==
ജൂൺ 21,അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോവളം ക്രാഫ്റ്റ് വില്ലേജിൽ ഇൻഡ്യാ ടൂറിസത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര മന്ത്രി ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന ചെയ്ത  യോഗാദിന പരിപാടിയിൽ എസ് പി സി  കേഡറ്റുകളും വിവിധ ക്ലബുകളിലെയും കുട്ടികൾ പങ്കെടുത്തു.<gallery>
പ്രമാണം:44049 spc craft village yoga day 1 (1).jpg|കോവളം ക്രാഫ്റ്റ് വില്ലേജിൽ
പ്രമാണം:44049 spc craft village yoga day (1).jpg|alt=
</gallery>
== ലഹരി വിരുദ്ധ ദിനം 2024 ==
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .രഞ്ജിത് കുമാർ സാർ ലഹരിയുടെ ദൂഷ്യവശങ്ങളെയും നിവാരണത്തെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു,        തുടർന്ന്  വിഴിഞ്ഞം സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രുക്ടർ  ഉം  പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി. രാഖി ആർ എസ്  കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുകയും  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു
ലഹരി വിരുദ്ധ ക്വിസ് , വിജയികൾ എല്ലാം എസ് പി സി  കേഡറ്റുകൾ ആയിരുന്നു,ഉപന്യാസ രചനയും ചിത്രരചനയും നടത്തുക ഉണ്ടായി.  തുടർന്ന് മുക്കോല ജംഗ്ഷനിൽ ജനമൈത്രി പോലീസിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും അഭിമുഖ്യത്തിൽ എസ് പി സി കേഡറ്റുകൾ "ലഹരി വിരുദ്ധ സ്കിറ്റ് "  അവതരിപ്പിച്ചു.<gallery>
പ്രമാണം:44049 anti drug day 2.jpg|ലഹരി വിരുദ്ധ സ്കിറ്റ്
പ്രമാണം:44049 anti drug day 1 (1).jpg|ലഹരി വിരുദ്ധ സ്കിറ്റ്
പ്രമാണം:44049 anti drug day 3.jpg|alt=
</gallery>
</gallery>

21:34, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീമതി സിന്ധു പി എൽ

ശ്രീമതി ആശാമോൾ കെ എസ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഉദ്ഘാടനം

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് , കേരള സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് 07/09/2021 എസ്.പി സി അനുവദിച്ച് കിട്ടി. 17/09/21 ന് എസ്. പി സി സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവ്വഹിക്കുകയും അതെ സമയം നമ്മുടെ സ്കൂളിൽ ബഹു. കോവളം എം.എൽ.എ. വിൻസെന്റ് ഉദ്ഘാടനം ചെയ്യുകയും, എസ്.പി.സി സർട്ടിഫിക്കറ്റ് വിഴിഞ്ഞം സ്റ്റേഷനിലെ സുരേഷ് കുമാർ സാർ മാനേജർക്ക് നൽകി പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഉമ ടീച്ചർ, പോലീസ് വിഭാഗത്തിലെ യശോദരൻ സാർ , പൂർവ്വ വിദ്യാർത്ഥിനിയും പിങ്ക് പോലീസുമായ രജനി, പി.ടി.എ. പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

നമ്മുടെ സ്കൂളിലെ എസ്.പി.സി യ്ക്ക് നേതൃത്വം നൽകുന്നത് പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് പാസ്സിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയ സി പി ഒ ശ്രീമതി സിന്ധു പി എൽ, എ.സി.പി.ഒ ആയ ശ്രീമതി ആശാമോൾ കെ എസ് എന്നിവർ ആണ്.

15/12/21 ന് എസ് പി സി സ്കൂൾ തല ഉദ്ഘാടനം  വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് ശ്രീകുമാർ , ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് . വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി (സി.ഐ) എസ്.ഐ ജോൺ ബ്രിട്ടോ, ഹെഡ്മിസ്ട്രസ്സ് ഉമ ടീച്ചർ പ്രേമജ്കുമാർ (എച്ച്.എസ് എസ് ) സാർ , പി.ടി.എ പ്രസിഡന്റ് ഹരിന്ദ്രൻ നായർ , അദാനി ഗ്രൂപ്പ് അംഗം ജോർജ് സെൻ , വിഴിഞ്ഞം ലയൺസ് ക്ലബ് അംഗം വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ക്രിസ്തുമസ് ദ്വിദിന ക്യാമ്പ് 2021-2022

എസ് പി സി ടെ ആദ്യ ക്യാമ്പ് ക്രിസ്തുമസ് ദ്വിദിന ക്യാമ്പ് " സമ്പൂർണ്ണ ആരോഗ്യം " 2021 ഡിസംബർ 31 നും - 2022 ജനുവരി 01 നും ആയി വളരെ ഭംഗിയായി നടത്തി. 2021 ഡിസംബർ 31 ന് ബഹു. കോവളം എം.എൽ എ വിൻസെന്റ് എസ്.പി.സി പതാക ഉയർത്തുകയും വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഴിഞ്ഞം എസ് എച്ച് ഒ   പ്രജീഷ് ശശി, എസ്.ഐ ജോൺ ബ്രിട്ടോ, ഹെഡ്മിസ്ട്രസ്റ്റ് ഉമ ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് ജെറി പ്രേംരാജ് സ്മൃതി മണ്ഡപത്തിൽ എസ്.പി.സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. ക്യാമ്പിന്റെ ആദ്യ ദിനം തിരു.എ.ഡി. എൻ. ഒ ഗോപകുമാർ സാർ ക്ലാസ്സ് എടുത്തു. എസ്.പി.സി കേഡറ്റ്കൾക്ക് "കൗമാര പ്രശ്നങ്ങളും / പരിഹാരത്തെ കുറിച്ച് നമ്മുടെ ബയോളജി ടീച്ചറായ ശ്രീകല ടീച്ചർ ക്ലാസ്സ് എടുത്തു. കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തിരുമല ബധിര വിദ്യാലയത്തിലെ കായികാധ്യാപകൻ സനു സാർ ക്ലാസ്സ് എടുത്തു. എസ്.പി.സി യൂണിഫോമിന്റെ പ്രാധാന്യത്തെ കുറിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് എസ്.എച്ച്. ഒ അനിൽ കുമാർ സാർ ക്ലാസ്സ് എടുത്തു. ആരോഗ്യവും - ശുചിത്വത്തെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് സാർ ക്ലാസ്സ് എടുത്തു. എസ് പി.സി കേഡറ്റിന്റെ പുതുവർഷ ആഘോഷം വൃദ്ധ സദനമായ കൃപാ തീരത്ത്.

മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും ഗവ. ആയുർവേദ ഡിസ്പെൻസറി കോവളവുമായി അനുബന്ധിച്ച് നടത്തുന്ന സാർക് മൊബൈൽ പ്രോജക്ടിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് 19/02/22 ശനിയാഴ്ച വെങ്ങാനൂർ ഗേൾസിൽ ബഹുമാനപ്പെട്ട വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ സാർ ഉദ്ഘാടനം ചെയ്ത‍ു.

ലോക "വനിത ദിനം

ലോക "വനിത ദിന "ത്തോടനുബന്ധിച്ച്  എസ് പി സി  കുട്ടികളുടെ സൈക്കിൾ റാലി വിഴിഞ്ഞം എസ്.ഐ  ജോൺ ബ്രിട്ടോ  സാർ, മാനേജർ ശ്രീമതി ദീപ്തി ഗിരീഷ്, ഹെഡ്മിസ്ട്രസ്സ് വി.എസ്  ഉമ ടീച്ചർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാറിയ ജീവിത സാഹചര്യത്തിൽ  പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട അതിജീവന തന്ത്രങ്ങളെ കുറിച്ച് സംസാരിക്കുവാൻ പൂർവ്വ വിദ്യാത്ഥിനി കൂടിയായി അനിത എ ക്ലാസ്സ് എടുത്തു.വൃദ്ധസദനമായ പുനർജ്ജനിയിലേയ്ക്ക് വനിതാ ദിനത്തിൽ എസ്.പി. സി കുട്ടികൾ മധുരം നൽകി കൊണ്ട് അമ്മമാരുമായി ഒരു സ്നേഹ സംഭാഷണം.

സൈബർ സുരക്ഷയും സൈബർ ചതിക്കുഴികളും

9/3/22  ന് 2 മണിക്ക് എസ് പി സി കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും സൈബർ സുരക്ഷയും സൈബർ ചതിക്കുഴികളെയും കുറിച്ചും " ഹൈ ടെക് എൻക്വയറി സെല്ലിലെ റിട്ടയേർഡ് അസിസ്റ്റന്റ് കമാന്ററായ "ശ്രീ എൻ വിനയകുമാരൻ സാർ " ക്ലാസ്സ് എടുത്തു

ചിത്രശാല

സാമൂഹ്യ തിന്മകൾക്ക് എതിരെ ഉള്ള ബോധവത്കരണം എസ് പി സി 2024-2025

 
ലഘു ബോധവത്കരണ നാടകം
 
 

വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം,ലഹരിയുടെ ഉപയോഗം എന്നിവയ്ക്കെതിരെ മനഃസാക്ഷി എന്ന തെരുവുനാടകത്തിലൂടെ ബോധ വത്ക്കരണവുമായി വെങ്ങാനൂർ സ്ക്കൂളിലെ വിദ്യാർത്ഥികൾ .വിഴിഞ്ഞം തുറമുഖ അങ്കണത്തിൽ നടന്ന തെരുവുനാടക ത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി.ഡോ.ദിവ്യാ എസ്.അയ്യർ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഓ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്യാൻസർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ചാണ് മനസ്സാക്ഷി എന്ന ലഘു ബോധവത്കരണ നാടകം അവതരിപ്പിച്ചത്.അദാനി ഫൗണ്ടേഷൻ സൗത്ത് റീജണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി വിഴിഞ്ഞം പോർട്ടിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികമാരായ സിന്ധു, ആശ,അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് സെൻ,ജോണി എന്നിവർ നേതൃത്വം നൽകി.

എസ് പി സി പരിസ്ഥിതി ദിനാഘോഷം 2024

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ അങ്കണ ത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു.  പരിസ്ഥിതി സന്ദേശം, പ്രസംഗം,റാലി എന്നിവ നടത്തി, കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ., പരിസ്ഥിതി ദിന സന്ദേശം ശ്രീ. ബിജു സാർ ഫോറെസ്റ് റേഞ്ച് ഓഫീസർ നൽകി, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവയർനസ് ക്ലാസ്സ്, അദാനി ഫൗണ്ടേഷനിലെ ശ്രീ. രാകേഷ് സാർ, സെബാസ്റ്റ്യൻ ബ്രിട്ടോ സാർ എന്നിവർ നൽകി. പരിസ്ഥിതിയിലെ പക്ഷികളെ കുറിച്ചുള്ള വീഡിയോ പ്രദർശനം , പക്ഷികളെ കുറിക്കുള്ള വിവരണം എന്നിവ പക്ഷി നിരീക്ഷകനായ ശ്രീ കിരൺ സാർ നൽകി.   തുടർന്ന് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട "സ്കിറ്റ് " എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനം 2024

ജൂൺ 21,അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോവളം ക്രാഫ്റ്റ് വില്ലേജിൽ ഇൻഡ്യാ ടൂറിസത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര മന്ത്രി ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന ചെയ്ത യോഗാദിന പരിപാടിയിൽ എസ് പി സി കേഡറ്റുകളും വിവിധ ക്ലബുകളിലെയും കുട്ടികൾ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം 2024

ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .രഞ്ജിത് കുമാർ സാർ ലഹരിയുടെ ദൂഷ്യവശങ്ങളെയും നിവാരണത്തെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു, തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രുക്ടർ ഉം പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി. രാഖി ആർ എസ് കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു

ലഹരി വിരുദ്ധ ക്വിസ് , വിജയികൾ എല്ലാം എസ് പി സി കേഡറ്റുകൾ ആയിരുന്നു,ഉപന്യാസ രചനയും ചിത്രരചനയും നടത്തുക ഉണ്ടായി. തുടർന്ന് മുക്കോല ജംഗ്ഷനിൽ ജനമൈത്രി പോലീസിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും അഭിമുഖ്യത്തിൽ എസ് പി സി കേഡറ്റുകൾ "ലഹരി വിരുദ്ധ സ്കിറ്റ് " അവതരിപ്പിച്ചു.