"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
''''സമൃദ്ധി 2024''' പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സമൃദ്ധി 2024'''
{{Yearframe/Pages}}
{{Infobox NSS
|HSS Code=10175
|Unit Number=
|Academic Year=2024-25
|Class 11 Members=
|Class 12 Members=
|Class 11 Members B2=
|Class 12 Members B2=
|Revenue District=കോഴിക്കോട്
|Educational District=വടകര
|Sub District=നാദാപുരം
|Volunteer Leader Plus One-1 =
|Volunteer Leader Plus One-2 =
|Volunteer Leader Plus Two-1 =
|Volunteer Leader Plus Two-2 =
|Volunteer Leader Plus One B2-1 =
|Volunteer Leader Plus One B2-2=
|Volunteer Leader PlusTwo B2-1 =
|Volunteer Leader PlusTwo B2-2 =
|Programme Officer=
|Programme Officer B2=
|Logo=പ്രമാണം:National Service Scheme Logo.png
|logo_size=50px
|box_width=400px
}}


പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു.  
[[പ്രമാണം:16042 nss samurdi..jpg|ലഘുചിത്രം|NSS സമൃദ്ധി 2024 നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം]]
      പരിസ്ഥിതി സംരക്ഷണം, ഊർജ്ജ സംരക്ഷണം , ജലസംരക്ഷണം ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അവബോധ ക്ലാസുകളും സെമിനാറുകളും റാലികളും സമൃദ്ധിയുടെ ഭാഗമായി എൻ എസ് എസ് സംഘടിപ്പിച്ചു..
'''<big>സമൃദ്ധി 2024</big>'''
ഉദ്ഘാടനത്തിന് ഭാഗമായി ചെക്യാട് കൃഷി ഓഫീസർ ടി.എസ്. ഭാഗ്യലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നൽകി. കെ കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു. ബിജീഷ് കെ കെ, അബൂബക്കർ സിദ്ദീഖ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , ശ്രീഭാഗ്യ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും പി നിഹാൽ ഷാൻ നന്ദിയും പറഞ്ഞു.
 
<big>പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്‍കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം ഉമ്മത്തൂർ എസ് ഐ ഹയർസെക്കണ്ടറി സ്കൂളിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ അവബോധക്ലാസുകളും സെമിനാറുകളും റാലികളും സമൃദ്ധിയുടെ ഭാഗമായി എൻഎസ്എസ് സംഘടിപ്പിച്ചു.</big>
 
<big>ഉദ്ഘാടനത്തിന് ഭാഗമായി ചെക്യാട് കൃഷി ഓഫീസർ ടി.എസ്. ഭാഗ്യലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നൽകി. കെ കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു. ബിജീഷ് കെ കെ, അബൂബക്കർ സിദ്ദീഖ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , ശ്രീഭാഗ്യ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും പി നിഹാൽ ഷാൻ നന്ദിയും പറഞ്ഞു.</big>
 
'''<big>ലഹരി വിരുദ്ധദിനം 2024</big>'''
[[പ്രമാണം:16042 nss laharivirudha mathil.png|ലഘുചിത്രം|ലഹരി വിരുദ്ധ മതിൽ]]
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‍കീമിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു'''.'''</big>
 
 
'''<big>ജൈവ പച്ചക്കറിക്കൃഷി</big>'''
[[പ്രമാണം:16042 nss karshakadinam2024.jpg|ലഘുചിത്രം|കർഷകദിനത്തിൽ ജൈവപച്ചക്കറികൃഷിക്ക് എൻഎസ്എസ് വളണ്ടിയർമാർക്ക് പച്ചക്കറിത്തൈകൾ ഉദ്ഘാടനം]]
 
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.  കർഷകദിനത്തിൽ നടന്ന ചടങ്ങിൽ പച്ചക്കറി തൈകൾ എൻഎസ്എസ് വളണ്ടിയർമാർക്ക് നൽകി ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു ചെക്യാട് കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , എൻഎസ്എസ് വളണ്ടിയർമാരായ റഫ തമന്ന, സാബ്,  ഫാത്തിമ റിദ, അമാൻ എന്നിവർ പ്രസംഗിച്ചു</big>
 
<big>'''ഒപ്പം -സപ്തദിന സഹവാസ ക്യാമ്പ്'''</big>
 
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂനിറ്റിന്റെ ഈ വർഷത്തെ സഹവാസ ക്യാമ്പ് 2024 ഡിസംബർ 20 മുതൽ 26 വരെ പുളിയാവ് നാഷണൽ കോളേജിൽ വെച്ച് നടന്നു. നാഷണൽ കോളജ് കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള മരുന്നോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ  അധ്യക്ഷത വഹിച്ചു.</big>
 
<big>ഏഴു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, ലഹരി വിരുദ്ധ ഫ്ലഷ് മോബ് , ഉദ്യാന നിർമ്മാണം,സ്നേഹ സന്ദർശനം, ഹരിതസമൃദ്ധി, സുസ്ഥിര ജീവിതശൈലി, ഡിജിറ്റൽ ലിറ്ററസി, പുസ്തകപ്പയറ്റ്, കൾച്ചറൽ പ്രോഗ്രാം തുടങ്ങിയ സെഷനുകൾ നടന്നു.</big>
 
<big>'''തണൽ സന്ദർശനം'''</big>
 
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ആഭിമുഖ്യത്തിൽ എടച്ചേരി തണൽ അഗതിമന്ദിരം സന്ദർശിച്ചു.എൻ എസ് എസ്  യൂനിറ്റ് തണൽ അഗതി മന്ദിരത്തിന് നൽകുന്ന ലാപ‍്ടോപ്പ് പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ തണൽ മാനേജർ ഷാജഹാന് കൈമാറി</big>