"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16007-pravesanolsavam2024-1.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]<gallery>
'''പ്രവേശനോത്സവം'''  2024-2025
പ്രമാണം:16007-pravesanolsavam2024-1.jpg|പ്രവേശനോത്സവം 2024
 
പ്രമാണം:16007-pravesanolsavam 2024-2.jpg|പ്രവേശനോത്സവം ഉദ്ഘാടനം - ശ്രീ സുനിൽ കോട്ടേമ്പ്രം
ചോറോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി നടന്നു. പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ സുനിൽ കോട്ടേമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അദ്ദേഹത്തിന്റെ കലാ പരിപാടികളും അരങ്ങേറി.  പരിപാടിയിൽ നമ്മുടെ സ്കൂളിലെ NMMS വിജയി പൃഥ്വിക് പി പിയെ അനുമോദിച്ചു. തുടർന്നു എട്ടാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ജാഗ്രതാ സമിതിയുടെ ജില്ലാ കോർഡിനേറ്റർ ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.<gallery>
</gallery>
പ്രമാണം:16007-pravesanolsavam 2024 3-2.jpeg|പ്രവേശനോത്സവം 2024 ഉദ്ഘാടനം
പ്രമാണം:16007-pravesanolsavam 2024-2 1.jpeg|പ്രവേശനോത്സവം NMMS അനുമോദനം
പ്രമാണം:16007-pravesanolsavam 2024 5-2.jpeg|പ്രവേശനോത്സവം രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌
</gallery><gallery>
പ്രമാണം:16007-pravesanolsavam 2024 4-2jpeg.jpeg|പ്രവേശനോത്സവം സദസ്സ്
</gallery><gallery>
പ്രമാണം:16007-pravesanolsavam2024-1.jpg|<gallery> പ്രമാണം:16007-pravesanolsavam2024-1.jpg|പ്രവേശനോത്സവം 2024 പ്രമാണം:16007-pravesanolsavam 2024-2.jpg|പ്രവേശനോത്സവം 2024 ഉദ്ഘാടനം </gallery>

13:47, 7 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024-2025

ചോറോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി നടന്നു. പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ സുനിൽ കോട്ടേമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അദ്ദേഹത്തിന്റെ കലാ പരിപാടികളും അരങ്ങേറി. പരിപാടിയിൽ നമ്മുടെ സ്കൂളിലെ NMMS വിജയി പൃഥ്വിക് പി പിയെ അനുമോദിച്ചു. തുടർന്നു എട്ടാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ജാഗ്രതാ സമിതിയുടെ ജില്ലാ കോർഡിനേറ്റർ ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.