"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
സസ്യ വൈവിധ്യത്തെ തൊട്ടറിഞ്ഞും സസ്യലോകത്തെ അടുത്തറിഞ്ഞും സസ്യങ്ങളെ അറിയാം എന്ന ശീർഷകത്തിൽ നടത്തിയ പഠന പ്രവർത്തനവും വേറിട്ടതായി. | സസ്യ വൈവിധ്യത്തെ തൊട്ടറിഞ്ഞും സസ്യലോകത്തെ അടുത്തറിഞ്ഞും സസ്യങ്ങളെ അറിയാം എന്ന ശീർഷകത്തിൽ നടത്തിയ പഠന പ്രവർത്തനവും വേറിട്ടതായി. | ||
<gallery> | |||
പ്രമാണം:11472-assembly.jpg|പരിസ്ഥിതി ദിനത്തിൽ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികളെ അഭിമുഖീകരിച്ചു സംസാരിക്കുന്ന എച്ച് എം കെ ശ്രീലത. പി ടി എ വൈസ് പ്രസിഡന്റ് കെ പുരുഷോത്തമൻ, അധ്യാപകൻ എ ജി എ ഹകീം എന്നിവർ സമീപം | |||
പ്രമാണം:11472-environment quiz.jpg|പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ പ്രശാന്ത്കുമാർ കെ നയിക്കുന്നു | |||
പ്രമാണം:11472-know the plants.jpg|ലഘുചിത്രം|'സസ്യങ്ങളെ അറിയാം' എന്ന പേരിൽ നടത്തിയ പ്രത്യേക പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെ വിവരങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടുന്ന രണ്ടാം ക്ലാസിലെ കുരുന്നുകൾ | |||
</gallery> | |||
== '''കൃതി@പ്രകൃതി''' == | |||
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതസഹായസ്ഥാപനമായ ഐ ആർ ടി സിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട 200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കായി കൃതി@പ്രകൃതി എന്ന പേരിൽ നടപ്പിലാക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ പ്രചരണാർത്ഥം പുറത്തിറക്കിയ ബ്രോഷർ സ്കൂൾ പ്രഥമധ്യാപിക കെ ശ്രീലതയ്ക്ക് കൈമാറുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രതിനിധി ശ്രീമതി സരിത അശോകൻ | |||
<gallery> | |||
പ്രമാണം:11472-krithi@prakrithi.jpg|കൃതി@പ്രകൃതി ബ്രോഷർ വിതരണം | |||
</gallery> | |||
== '''കാവിലെ കാഴ്ച്ചകൾ''' == | |||
സ്കൂൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നാലാം ക്ലാസിലെ കുട്ടികൾ കാവ് സന്ദർശിച്ചു. നാലാം ക്ലാസിലെ പരിസരപഠനം ഒന്നാമത്തെ പാഠമായ 'വയലും വനവും' ആയി ബന്ധപ്പെട്ട പ്രവർത്തനത്തിനായാണ് കുട്ടികൾ കാവ് സന്ദർശിച്ചത്. സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ പ്രശാന്ത് കുമാർ കെ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ശ്രീരാജും അഭിജിത്തും സന്നിഹിതരായി. ആവാസവ്യവസ്ഥകൾ വലിയ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിനായാണ് നമ്മളടങ്ങിയ സമൂഹം നിലകൊള്ളേണ്ടതെന്ന് പ്രസ്ഥാവിച്ച പ്രശാന്ത് കുമാർ , ഇന്ന് ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യരുടെ ഇടപെടലുകളെ ശക്തമായ ഭാഷയിൽ അപലപിച്ചു. | |||
<gallery> | |||
പ്രമാണം:11472-grove visit.jpg|കാവിലെത്തിയ കുട്ടികൾ | |||
പ്രമാണം:11472-grove.jpg | |||
പ്രമാണം:11472-field.jpg|കുട്ടികൾ വയലിൽ | |||
</gallery> |
20:34, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
ജൂൺ 5 ലോകപരിസ്ഥിതി ദിനം
നമ്മുടെ ഭൂമി നമ്മുടെ ഭാവി
ജൂൺ 5 : ഇടവപ്പാതി പെയ്യാതെ മാറി നിന്ന പരിസ്ഥിതി ദിന പകലിൽ പിറന്നാൾ തൈ നട്ടും സന്ദേശം കൈമാറിയും പൂന്തോട്ടത്തിലേക്ക് പൂച്ചെടികളെത്തിച്ചും ദിനാചരണം ആഘോഷമാക്കി.
ലളിതവും ഹൃസ്വവുമായ അസംബ്ലിയിൽ പ്രഥമാധ്യാപിക കെ. ശ്രീലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് കെ. പുരുഷോത്തമൻ ആശംസ നേർന്നു. ഹക്കീം മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശ ഭാഷണം നടത്തി.
ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു.
സസ്യ വൈവിധ്യത്തെ തൊട്ടറിഞ്ഞും സസ്യലോകത്തെ അടുത്തറിഞ്ഞും സസ്യങ്ങളെ അറിയാം എന്ന ശീർഷകത്തിൽ നടത്തിയ പഠന പ്രവർത്തനവും വേറിട്ടതായി.
-
പരിസ്ഥിതി ദിനത്തിൽ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികളെ അഭിമുഖീകരിച്ചു സംസാരിക്കുന്ന എച്ച് എം കെ ശ്രീലത. പി ടി എ വൈസ് പ്രസിഡന്റ് കെ പുരുഷോത്തമൻ, അധ്യാപകൻ എ ജി എ ഹകീം എന്നിവർ സമീപം
-
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ പ്രശാന്ത്കുമാർ കെ നയിക്കുന്നു
-
'സസ്യങ്ങളെ അറിയാം' എന്ന പേരിൽ നടത്തിയ പ്രത്യേക പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെ വിവരങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടുന്ന രണ്ടാം ക്ലാസിലെ കുരുന്നുകൾ
കൃതി@പ്രകൃതി
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതസഹായസ്ഥാപനമായ ഐ ആർ ടി സിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട 200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കായി കൃതി@പ്രകൃതി എന്ന പേരിൽ നടപ്പിലാക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ പ്രചരണാർത്ഥം പുറത്തിറക്കിയ ബ്രോഷർ സ്കൂൾ പ്രഥമധ്യാപിക കെ ശ്രീലതയ്ക്ക് കൈമാറുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രതിനിധി ശ്രീമതി സരിത അശോകൻ
-
കൃതി@പ്രകൃതി ബ്രോഷർ വിതരണം
കാവിലെ കാഴ്ച്ചകൾ
സ്കൂൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നാലാം ക്ലാസിലെ കുട്ടികൾ കാവ് സന്ദർശിച്ചു. നാലാം ക്ലാസിലെ പരിസരപഠനം ഒന്നാമത്തെ പാഠമായ 'വയലും വനവും' ആയി ബന്ധപ്പെട്ട പ്രവർത്തനത്തിനായാണ് കുട്ടികൾ കാവ് സന്ദർശിച്ചത്. സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ പ്രശാന്ത് കുമാർ കെ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ശ്രീരാജും അഭിജിത്തും സന്നിഹിതരായി. ആവാസവ്യവസ്ഥകൾ വലിയ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിനായാണ് നമ്മളടങ്ങിയ സമൂഹം നിലകൊള്ളേണ്ടതെന്ന് പ്രസ്ഥാവിച്ച പ്രശാന്ത് കുമാർ , ഇന്ന് ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യരുടെ ഇടപെടലുകളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
-
കാവിലെത്തിയ കുട്ടികൾ
-
-
കുട്ടികൾ വയലിൽ