"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites

|സ്കൂൾ കോഡ്=25036
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=LK/2018/25036
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=ആലുവ
|ഉപജില്ല= ആലുവ 
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|
|ഗ്രേഡ്=
}}
{| class="wikitable"
|+ലിറ്റിൽ കൈറ്റ്സ് ഭരണ സമിതി
!സ്ഥാനപ്പേര്
!സ്ഥാനപ്പേര്
!പേര്
!ഫോട്ടോ
|-
|ചെയർമാൻ
|പി ടി എ പ്രസിഡന്റ്
|സെബി കൂട്ടുങ്ങൽ
|
|-
|കൺവീനർ
|ഹെഡ്മിസ്ട്രസ്
|സിസ്റ്റർ ജൈസ് തെരേസ്
|[[പ്രമാണം:25036 SR. JAISE THERESE.jpeg|ലഘുചിത്രം|99x99ബിന്ദു]]
|-
|വൈസ് പ്രസിഡന്റ്
|എം പി ടി എ പ്രസിഡന്റ്
|ഷെജി സിജോ
|
|-
|ജോയിന്റ് കൺവീനർ
|ലിറ്റിൽ കൈറ്റ് മിസ്ട്രസ്
|സുധ ജോസ്
|[[പ്രമാണം:25036sudha.jpeg|ലഘുചിത്രം]]
|-
|ജോയിന്റ് കൺവീനർ
|ലിറ്റിൽ കൈറ്റ് മിസ്ട്രസ്
|രമ്യ  
|[[പ്രമാണം:25036 SR.ANN TOM.jpeg|ലഘുചിത്രം|93x93ബിന്ദു]]
|-
|കുട്ടികളുടെ പ്രതിനിധി
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|
|
|-
|കുട്ടികളുടെ പ്രതിനിധി
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|
|
|}
=== ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ ===
അധ്യയന വർഷത്തിലെ ബാച്ചിൽ കുട്ടികളാണ് ഉള്ളത് .
== ലിറ്റിൽ കൈറ്റ്സ് തനതു പ്രവർത്തനങ്ങൾ   ==
=== സ്കൂൾ തിരഞ്ഞെടുപ്പ് ===
[[പ്രമാണം:25036 e2.jpeg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആണ് നടത്താൻ തീരുമാനിച്ചത് .അതിനു വേണ്ടി സമ്മതി എന്ന ആപ്പ് കുറെ മിസ്ട്രെസ്സുമാരുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾ ചെയ്തു .ഹെഡ് ഗേളിന്റെ തിരഞ്ഞെടുപ്പിനായി ഒന്നും ബോയ്സ് റെപ്രെസെന്ററ്റീവ്സ് ആയി മറ്റൊരു മാഷിനും ലിറ്റിൽ കൈറ്റിസിന്റെ നേതൃത്വത്തിൽ ഒരുക്കി.തിരഞ്ഞെടുപ്പിന് ശേഷം റിസൾട്ട് ഡിജിറ്റൽ ആയി തന്നെ ലഭിച്ചു .ഈ പ്രവർത്തനം വളരെ നന്നായി ചെയ്യാൻ ലിറ്റിൽ കൈറ്സ് അംഗങ്ങൾക്ക് സാധിച്ചു  
=== റോബോട്ടിക്‌സ് എക്സിബിഷൻ ===
=== ഫീൽഡ് ട്രിപ്പ് ===
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26''' ==
=== ലാബ് സജ്ജീകരണങ്ങൾ ===
വിദ്യാലയ വർഷാരംഭത്തിന്റെ മുന്നോടിയായി സ്കൂൾ കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി .എല്ലാ ക്‌ളാസ്സുകളിലേക്കുമുള്ള ലാബ് ടോപ്പും മറ്റു അനുബന്ധ ഉപകരണങ്ങളും എല്ലാ ക്‌ളാസ്സുകളിലേക്കും വിതരണം ചെയ്തു .അവ പ്രോജെക്ടറുമായി ബന്ധിപ്പിക്കുവാനും മറ്റും അധ്യാപകരെ സഹായിച്ചു
=== അനിമേഷൻ ക്‌ളാസ്സുകൾ ===
ജൂൺ മാസത്തിലെ അനിമേഷൻ ക്‌ളാസ്സുകൾ നടത്തി .രണ്ടു ദിവസമായാണ് നടത്തിയത് .കുട്ടികൾ വളരെ താത്പര്യപൂർവ്വം ക്‌ളാസ്സുകളിൽ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തു
=== എട്ടാം തരത്തിലെ കുട്ടികളുടെ അഭിരുചി പരീക്ഷക്കുള്ള സഹായം ===
എട്ടാം തരത്തിലുള്ള കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷക്കുള്ള സഹായങ്ങൾ ഒൻപതാം ക്ലസ്സിലുള്ള കുട്ടികൾ ചെയ്തു .പരീക്ഷയ്ക്കായി കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിലും കുട്ടികൾക്കുള്ള രജിസ്റ്റർ നമ്പറുകൾ വിതരണം ചെയ്യുന്നതിലും കുട്ടികളെ പരീക്ഷയ്ക്കായി  ഒരുക്കുന്നതിലും ലിറ്റിൽ കൈറ്റിസിന്റെ സഹായം ഉണ്ടായിരുന്നു .
=== സ്ട്രീംസ് ഇക്കോ ഹബ് ===
ബി ആർ സി യുടെ നിർദ്ദേശപ്രകാരം  സ്ട്രീമിസ് ഇക്കോ ഹബ് പ്രവർത്തനങ്ങൾക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് നൽകി .കൈറ്റ് മിസ്ട്രെസ്സായ സുധ ടീച്ചറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് .ഓട്ടിസം ബാധിച്ച കുട്ടികൾക്കുപകരിക്കുന്ന ഒരു ഹാൻഡ് സിഗ്നൽ കൺവെർട്ടർ എ ഐയുടെ സഹായത്തോടെ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊജക്റ്റ് ആണ് തയ്യാറാക്കിയത് .അത് ബി ആർ സിയിൽ അവതരിപ്പിച്ചു
=== വൈ ഐ പി രെജിസ്റ്ററേഷൻ ===
ഏറ്റവും കൂടുതൽ കുട്ടികളെ വൈ ഐ പി രെജിസ്ട്രേഷൻ നടത്തുക എന്നതാണ് ഈ വർഷത്തെ ലക്‌ഷ്യം .അതിനായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ആശയങ്ങൾ പങ്കിടുകയും അവതരിപ്പിക്കുകയും ചെയ്തു .ഇതിനു സയൻസ് അധ്യാപികമാരും അവരെ സഹായിച്ചു
=== ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം ===
ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് തയ്യാറാക്കുന്നത് ,അതിനുള്ള മുന്നൊരുക്കമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൂടി ഓരോ ക്‌ളാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു .കുട്ടികളുടെ രചനകൾ ശേഖരിക്കാൻ തുടങ്ങി
=== എം ഐ ടി ആപ്പ് ഇൻവെന്റർ   ===
മൊബൈൽ ആപ്പുകൾ നിർമിക്കുന്നതിനുള്ള വിവിധ പ്ലാറ്റുഫോമുകളെക്കുറിച്ച മനസിലാക്കി .എം ഐ ടി ആപ്പ് ഇൻവെന്ററിന്റെ യൂസർ ഇന്റർഫേസ് കംപോണന്റുകൾപരിചയപ്പെട്ടു.മൊബൈൽ ആപ്പിന്റെ ലെയ്  ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു   
=== പ്രിലിമിനറി ക്യാമ്പിനായുള്ള ലാബ് സജീകരണങ്ങൾ ഒരുക്കൽ ===
എട്ടാം തരത്തിലുള്ള കുട്ടികൾക്കുള്ള പ്രീലിമിനാരി ക്യാംപിനായി കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കി .അതിനായി  ഓപ്പൺ ടൂൺസ് സ്ക്രാച്ച് എന്നെ സോഫ്ട്‍വെയറുകൾ ലാബിലെ എല്ലാ കംപ്യൂട്ടറിലും ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു .
=== ഇൻസ്പയർ അവാർഡ് രെജിസ്റ്ററേഷൻ ===
=== ലോക മുങ്ങി മരണ നിവാരണ ദിനം ===
ലോക മുങ്ങി മരണനിവാരണ ദിനത്തോടനുബന്ധിച്ചു കേരളം ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ റീൽസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു .അധ്യാപകരായ സിസ്റ്റർ ജിൻസ,സിസ്റ്റർ ക്രിസ്ലിൻ, റോസ്  എന്നിവർ നേതൃത്വം നൽകി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇതിൽ പങ്കെടുത്തു
https://www.instagram.com/reel/C913z-zyNCP/?igsh=ZjFkYzMzMDQzZg==
=== സ്കൂൾ കലോത്സവ തയ്യാറെടുപ്പ് ===
https://youtu.be/kIGug2YYY_0?feature=shared
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി .കലോത്സവത്തിനുവേണ്ട ഓഡിയോ ഫയലുകൾ കോപ്പി ചെയ്യുകയും അവ കുട്ടികൾക്ക് മത്സരങ്ങൾക്ക് പ്ലേയ് ചെയ്‌തു കൊടുക്കുകയും ചെയ്തു. ചുമതല ഏല്പിച്ചിരിക്കുന്ന കുട്ടികൾ പരിപാടികളുടെ ഫോട്ടോകൾ എടുക്കുകയും വീഡിയോ തയ്യാറാക്കുകയും ചെയ്തു  

14:21, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

25036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25036
യൂണിറ്റ് നമ്പർLK/2018/25036
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
അവസാനം തിരുത്തിയത്
07-08-2024Chengal

ലിറ്റിൽ കൈറ്റ്സ് ഭരണ സമിതി
സ്ഥാനപ്പേര് സ്ഥാനപ്പേര് പേര് ഫോട്ടോ
ചെയർമാൻ പി ടി എ പ്രസിഡന്റ് സെബി കൂട്ടുങ്ങൽ
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജൈസ് തെരേസ്
വൈസ് പ്രസിഡന്റ് എം പി ടി എ പ്രസിഡന്റ് ഷെജി സിജോ
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സുധ ജോസ്
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് രമ്യ  
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡർ

ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ

അധ്യയന വർഷത്തിലെ ബാച്ചിൽ കുട്ടികളാണ് ഉള്ളത് .

ലിറ്റിൽ കൈറ്റ്സ് തനതു പ്രവർത്തനങ്ങൾ  

സ്കൂൾ തിരഞ്ഞെടുപ്പ്

ഈ വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആണ് നടത്താൻ തീരുമാനിച്ചത് .അതിനു വേണ്ടി സമ്മതി എന്ന ആപ്പ് കുറെ മിസ്ട്രെസ്സുമാരുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾ ചെയ്തു .ഹെഡ് ഗേളിന്റെ തിരഞ്ഞെടുപ്പിനായി ഒന്നും ബോയ്സ് റെപ്രെസെന്ററ്റീവ്സ് ആയി മറ്റൊരു മാഷിനും ലിറ്റിൽ കൈറ്റിസിന്റെ നേതൃത്വത്തിൽ ഒരുക്കി.തിരഞ്ഞെടുപ്പിന് ശേഷം റിസൾട്ട് ഡിജിറ്റൽ ആയി തന്നെ ലഭിച്ചു .ഈ പ്രവർത്തനം വളരെ നന്നായി ചെയ്യാൻ ലിറ്റിൽ കൈറ്സ് അംഗങ്ങൾക്ക് സാധിച്ചു  

റോബോട്ടിക്‌സ് എക്സിബിഷൻ

ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26

ലാബ് സജ്ജീകരണങ്ങൾ

വിദ്യാലയ വർഷാരംഭത്തിന്റെ മുന്നോടിയായി സ്കൂൾ കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി .എല്ലാ ക്‌ളാസ്സുകളിലേക്കുമുള്ള ലാബ് ടോപ്പും മറ്റു അനുബന്ധ ഉപകരണങ്ങളും എല്ലാ ക്‌ളാസ്സുകളിലേക്കും വിതരണം ചെയ്തു .അവ പ്രോജെക്ടറുമായി ബന്ധിപ്പിക്കുവാനും മറ്റും അധ്യാപകരെ സഹായിച്ചു

അനിമേഷൻ ക്‌ളാസ്സുകൾ

ജൂൺ മാസത്തിലെ അനിമേഷൻ ക്‌ളാസ്സുകൾ നടത്തി .രണ്ടു ദിവസമായാണ് നടത്തിയത് .കുട്ടികൾ വളരെ താത്പര്യപൂർവ്വം ക്‌ളാസ്സുകളിൽ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തു

എട്ടാം തരത്തിലെ കുട്ടികളുടെ അഭിരുചി പരീക്ഷക്കുള്ള സഹായം

എട്ടാം തരത്തിലുള്ള കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷക്കുള്ള സഹായങ്ങൾ ഒൻപതാം ക്ലസ്സിലുള്ള കുട്ടികൾ ചെയ്തു .പരീക്ഷയ്ക്കായി കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിലും കുട്ടികൾക്കുള്ള രജിസ്റ്റർ നമ്പറുകൾ വിതരണം ചെയ്യുന്നതിലും കുട്ടികളെ പരീക്ഷയ്ക്കായി  ഒരുക്കുന്നതിലും ലിറ്റിൽ കൈറ്റിസിന്റെ സഹായം ഉണ്ടായിരുന്നു .

സ്ട്രീംസ് ഇക്കോ ഹബ്

ബി ആർ സി യുടെ നിർദ്ദേശപ്രകാരം  സ്ട്രീമിസ് ഇക്കോ ഹബ് പ്രവർത്തനങ്ങൾക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് നൽകി .കൈറ്റ് മിസ്ട്രെസ്സായ സുധ ടീച്ചറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് .ഓട്ടിസം ബാധിച്ച കുട്ടികൾക്കുപകരിക്കുന്ന ഒരു ഹാൻഡ് സിഗ്നൽ കൺവെർട്ടർ എ ഐയുടെ സഹായത്തോടെ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊജക്റ്റ് ആണ് തയ്യാറാക്കിയത് .അത് ബി ആർ സിയിൽ അവതരിപ്പിച്ചു

വൈ ഐ പി രെജിസ്റ്ററേഷൻ

ഏറ്റവും കൂടുതൽ കുട്ടികളെ വൈ ഐ പി രെജിസ്ട്രേഷൻ നടത്തുക എന്നതാണ് ഈ വർഷത്തെ ലക്‌ഷ്യം .അതിനായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ആശയങ്ങൾ പങ്കിടുകയും അവതരിപ്പിക്കുകയും ചെയ്തു .ഇതിനു സയൻസ് അധ്യാപികമാരും അവരെ സഹായിച്ചു

ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം

ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് തയ്യാറാക്കുന്നത് ,അതിനുള്ള മുന്നൊരുക്കമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൂടി ഓരോ ക്‌ളാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു .കുട്ടികളുടെ രചനകൾ ശേഖരിക്കാൻ തുടങ്ങി

എം ഐ ടി ആപ്പ് ഇൻവെന്റർ  

മൊബൈൽ ആപ്പുകൾ നിർമിക്കുന്നതിനുള്ള വിവിധ പ്ലാറ്റുഫോമുകളെക്കുറിച്ച മനസിലാക്കി .എം ഐ ടി ആപ്പ് ഇൻവെന്ററിന്റെ യൂസർ ഇന്റർഫേസ് കംപോണന്റുകൾപരിചയപ്പെട്ടു.മൊബൈൽ ആപ്പിന്റെ ലെയ്  ഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു   

പ്രിലിമിനറി ക്യാമ്പിനായുള്ള ലാബ് സജീകരണങ്ങൾ ഒരുക്കൽ

എട്ടാം തരത്തിലുള്ള കുട്ടികൾക്കുള്ള പ്രീലിമിനാരി ക്യാംപിനായി കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കി .അതിനായി  ഓപ്പൺ ടൂൺസ് സ്ക്രാച്ച് എന്നെ സോഫ്ട്‍വെയറുകൾ ലാബിലെ എല്ലാ കംപ്യൂട്ടറിലും ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു .

ഇൻസ്പയർ അവാർഡ് രെജിസ്റ്ററേഷൻ

ലോക മുങ്ങി മരണ നിവാരണ ദിനം

ലോക മുങ്ങി മരണനിവാരണ ദിനത്തോടനുബന്ധിച്ചു കേരളം ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ റീൽസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു .അധ്യാപകരായ സിസ്റ്റർ ജിൻസ,സിസ്റ്റർ ക്രിസ്ലിൻ, റോസ്  എന്നിവർ നേതൃത്വം നൽകി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇതിൽ പങ്കെടുത്തു

https://www.instagram.com/reel/C913z-zyNCP/?igsh=ZjFkYzMzMDQzZg==

സ്കൂൾ കലോത്സവ തയ്യാറെടുപ്പ്