"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വർഗ്ഗം:പ്രവേശനോത്സവം 2024' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
[[പ്രമാണം:19804-praveshanolsavam2024|ലഘുചിത്രം]] | |||
[[വർഗ്ഗം:പ്രവേശനോത്സവം 2024]] | [[വർഗ്ഗം:പ്രവേശനോത്സവം 2024]] | ||
== പ്രവേശനോത്സവം 2024 == | |||
2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. |
22:00, 25 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.