"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2024 == | == പ്രവേശനോത്സവം 2024 == | ||
03/ 06/ 24 ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/ | 03/ 06/ 24 ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/ | ||
വരി 18: | വരി 17: | ||
പ്രമാണം:47042-.LK-PRAVESHANOLSAVAM-11.JPG|2024ആശംസകൾ | പ്രമാണം:47042-.LK-PRAVESHANOLSAVAM-11.JPG|2024ആശംസകൾ | ||
പ്രമാണം:47042-.LK-PRAVESHANOLSAVAM-13..JPG|സമ്മാന വിതരണം | പ്രമാണം:47042-.LK-PRAVESHANOLSAVAM-13..JPG|സമ്മാന വിതരണം | ||
</gallery> | |||
==പരിസ്ഥിതി ദിനം == | |||
2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു | |||
===ചിത്രശാല=== | |||
<gallery> | |||
പ്രമാണം:47042-KKD-Environment day-DRAWING COMPT.jpg|DRAWINGS | |||
പ്രമാണം:47042-KKD-THALUM THAKARAYUM.1.jpeg|THALUM THAKARAYUM | |||
പ്രമാണം:47042-KKD-ഊർജ്ജ സംരക്ഷണം-പോസ്റ്റർ മേക്കിങ്.jpg|ഊർജ്ജ സംരക്ഷണം-പോസ്റ്റർ | |||
</gallery> | |||
=="ലഹരി വിരുദ്ധ പരിപാടികൾ "spc ജാഗ്രത സമിതി == | |||
===ചിത്രശാല=== | |||
<gallery mode="packed-hover"> | |||
പ്രമാണം:47042-kkd-laharivirudham.jpeg|Poster making | |||
പ്രമാണം:47042-KKD-LAHARI VIRUDHA DINAM.jpeg | |||
</gallery> | |||
=="വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾ "== | |||
===ചിത്രശാല=== | |||
<gallery mode="packed-hover"> | |||
പ്രമാണം:47042-KKD-VAYANADINAM INAUGURATION.jpg|വിദ്യാരംഗം ഉദ് ഘാടനം | |||
പ്രമാണം:47042-KKD-വായനാദിന പുസ്തകപ്രദർശനം1.jpg|പുസ്തകപ്രദർശനം | |||
പ്രമാണം:47042-KKD-വായനാദിന പുസ്തകപ്രദർശനം2.jpg|പുസ്തകപ്രദർശനം | |||
പ്രമാണം:47042-KKD-ബഷീർ ദിനചിത്രരചന-1.jpg|ബഷീർ ദിനചിത്രരചന | |||
പ്രമാണം:47042-KKD-ബഷീർ ദിനപരിപാടികൾ1.jpg|ബഷീർ ദിനപരിപാടികൾ | |||
</gallery> | |||
===ചിത്രശാല=== | |||
<gallery> | |||
പ്രമാണം:47042-KKD-ചാന്ദ്രദിന സ്കൂൾതല ക്വിസ്.jpg|ചാന്ദ്രദിന സ്കൂൾതല ക്വിസ് | |||
പ്രമാണം:47042-KKD-ചാന്ദ്രദിന റോക്കറ്റ് നിർമ്മാണ മത്സരം.jpg|ചാന്ദ്രദിന റോക്കറ്റ് നിർമ്മാണ മത്സരം | |||
പ്രമാണം:470242-KKD -ചുമർചിത്രരചന1.jpg|ചുമർചിത്രരചന arts club | |||
പ്രമാണം:47042-KKD-സ്കൂൾതല ചെസ്സ് മത്സരം1.jpg|സ്കൂൾതല ചെസ്സ് മത്സരം | |||
പ്രമാണം:47042-KKD-സ്കൂൾതല ചെസ്സ് മത്സരം2.jpg|സ്കൂൾതല ചെസ്സ് മത്സരം | |||
പ്രമാണം:ചാന്ദ്രദിന VIRTUAL REALITY പ്രോഗ്രാം1.jpg|ചാന്ദ്രദിന VIRTUAL REALITY പ്രോഗ്രാം | |||
പ്രമാണം:47042-KKD-സ്പേസ് സയൻസ് ക്വിസ്1.jpg|സ്പേസ് സയൻസ് ക്വിസ് ഉപ ജില്ല ഫസ്റ്റ് | |||
</gallery> | |||
'''ലിറ്റിൽ കൈറ്റ്സ് ബാച്ച്''' | |||
===ചിത്രശാല=== | |||
<gallery> | |||
47042-KKD-LITTLE KITES2024-27.jpeg|INTERVIEW | |||
47042-KKD-LITTLE KITES1.jpeg |INTERVIEW | |||
47042-KKD-LITTLE KITES2.jpeg|INTERVIEW | |||
47042-KKD-LITTLE KITES3.jpeg|INTERVIEW | |||
47042-KKD-LITTLE KITES2022-25.jpeg|LITTLE KITES2022-25 BATCH | |||
47042-KKD-LITTLE KITES2023-26.jpeg|LITTLE KITES2023-26 BATCH | |||
47042-KKD-LITTLE KITES AKAM SHORT FILM24-25.jpeg|AKAM SHORT FILM24-25 | |||
47042-KKD-LITTLE KITES azim velimanna.jpeg|Interview with Azim velimanna | |||
</gallery> | </gallery> |
16:07, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024
03/ 06/ 24 ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/ ഈ വർഷത്തെ പ്രവേശനോത്സവ ഗാനം സ്കൂൾ ഹാളിൽ അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷ്റ, സീനിയർ അസിസ്റ്റൻറ് പവിത്രമണി ടീച്ചർ, സിന്ധു ടീച്ചർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജാസ്മിൻ ടീച്ചറുടെ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സുബ്ഹാൻ മാഷ് നടത്തി. പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു
ചിത്രശാല
-
2024spc
-
2024-spcബാൻഡ്മേളം
-
2024-ഘോഷയാത്ര
-
2024 ഘോഷയാത്ര
-
2024പ്രവേശനഗാനം
-
2024സ്വാഗതം
-
2024ആശംസകൾ
-
സമ്മാന വിതരണം
പരിസ്ഥിതി ദിനം
2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ചിത്രശാല
-
DRAWINGS
-
THALUM THAKARAYUM
-
ഊർജ്ജ സംരക്ഷണം-പോസ്റ്റർ
"ലഹരി വിരുദ്ധ പരിപാടികൾ "spc ജാഗ്രത സമിതി
ചിത്രശാല
-
Poster making
"വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾ "
ചിത്രശാല
-
വിദ്യാരംഗം ഉദ് ഘാടനം
-
പുസ്തകപ്രദർശനം
-
പുസ്തകപ്രദർശനം
-
ബഷീർ ദിനചിത്രരചന
-
ബഷീർ ദിനപരിപാടികൾ
ചിത്രശാല
-
ചാന്ദ്രദിന സ്കൂൾതല ക്വിസ്
-
ചാന്ദ്രദിന റോക്കറ്റ് നിർമ്മാണ മത്സരം
-
ചുമർചിത്രരചന arts club
-
സ്കൂൾതല ചെസ്സ് മത്സരം
-
സ്കൂൾതല ചെസ്സ് മത്സരം
-
ചാന്ദ്രദിന VIRTUAL REALITY പ്രോഗ്രാം
-
സ്പേസ് സയൻസ് ക്വിസ് ഉപ ജില്ല ഫസ്റ്റ്
ലിറ്റിൽ കൈറ്റ്സ് ബാച്ച്
ചിത്രശാല
-
INTERVIEW
-
INTERVIEW
-
INTERVIEW
-
INTERVIEW
-
LITTLE KITES2022-25 BATCH
-
LITTLE KITES2023-26 BATCH
-
AKAM SHORT FILM24-25
-
Interview with Azim velimanna