"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഈ വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ചെയർമാൻ ശ്രീ അനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ചാർജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഈ വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ചെയർമാൻ ശ്രീ അനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ചാർജ് റോജി സാർ സ്വാഗതം പറയുകയും ചെയ്തു. വിശിഷ്ട അതിഥിയായി ശ്രീ സെബാസ്റ്റ്യൻ സാർ (റിട്ടയേഡ് എച്ച്.എം )കുട്ടികൾക്ക് ആവശ്യമായ ധാരാളം ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി.വാർഡ് മെമ്പർ അഷ്ടപാലൻ അവർകൾ ,ബിആർസി കോ ഓർഡിനേറ്റർ ബിന്ദു ടീച്ചർ ആശംസകൾ അറിയിച്ചു. എല്ലാം കുട്ടികൾക്ക് ലഡു വിതരണം ചെയ്തു , പുതിയ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു ഉച്ചഭക്ഷണം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു | == '''പ്രവേശനോത്സവം''' == | ||
ഈ വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ചെയർമാൻ ശ്രീ അനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ചാർജ് റോജി സാർ സ്വാഗതം പറയുകയും ചെയ്തു. വിശിഷ്ട അതിഥിയായി ശ്രീ സെബാസ്റ്റ്യൻ സാർ (റിട്ടയേഡ് എച്ച്.എം )കുട്ടികൾക്ക് ആവശ്യമായ ധാരാളം ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി.വാർഡ് മെമ്പർ അഷ്ടപാലൻ അവർകൾ ,ബിആർസി കോ ഓർഡിനേറ്റർ ബിന്ദു ടീച്ചർ ആശംസകൾ അറിയിച്ചു. എല്ലാം കുട്ടികൾക്ക് ലഡു വിതരണം ചെയ്തു , പുതിയ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു ഉച്ചഭക്ഷണം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു<gallery> | |||
പ്രമാണം:44213pra24.jpg|alt= | |||
പ്രമാണം:44213p24.jpg|alt= | |||
പ്രമാണം:44213pre24.jpg|alt= | |||
പ്രമാണം:44213pr24.jpg|alt= | |||
</gallery> | |||
== '''പരിസ്ഥിതി ദിനം''' == | |||
പരിസ്ഥിതി ദിന'ആഘോഷം രാവിലെ അസംബ്ലിയിൽ എച്ച് എം ചാർജ് റോജി സാറിൻറെ നേതൃത്വത്തിൽ എസ് എം സി ചെയർമാന്റെ അധ്യക്ഷതയിൽ പരിസ്ഥിതിദിന പ്രതിജ്ഞ അശ്വതി ടീച്ചർ ചൊല്ലി കൊടുക്കുകയും പരിസ്ഥിതി ദിന ഗാനങ്ങൾ കുട്ടികൾ ആലപിക്കുകയും ചെയ്തു | |||
തുടർന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് എന്ന പേരിൽ പല വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനംവെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ഇതേ തുടർന്ന് സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഫലവൃക്ഷതൈകളും വിതരണം ചെയ്തു<gallery> | |||
പ്രമാണം:44213en.jpg|alt= | |||
പ്രമാണം:44213env.jpg|alt= | |||
പ്രമാണം:44213envor.jpg|alt= | |||
പ്രമാണം:44213envourn.jpg|alt= | |||
</gallery> |
22:44, 6 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ചെയർമാൻ ശ്രീ അനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ചാർജ് റോജി സാർ സ്വാഗതം പറയുകയും ചെയ്തു. വിശിഷ്ട അതിഥിയായി ശ്രീ സെബാസ്റ്റ്യൻ സാർ (റിട്ടയേഡ് എച്ച്.എം )കുട്ടികൾക്ക് ആവശ്യമായ ധാരാളം ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി.വാർഡ് മെമ്പർ അഷ്ടപാലൻ അവർകൾ ,ബിആർസി കോ ഓർഡിനേറ്റർ ബിന്ദു ടീച്ചർ ആശംസകൾ അറിയിച്ചു. എല്ലാം കുട്ടികൾക്ക് ലഡു വിതരണം ചെയ്തു , പുതിയ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു ഉച്ചഭക്ഷണം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന'ആഘോഷം രാവിലെ അസംബ്ലിയിൽ എച്ച് എം ചാർജ് റോജി സാറിൻറെ നേതൃത്വത്തിൽ എസ് എം സി ചെയർമാന്റെ അധ്യക്ഷതയിൽ പരിസ്ഥിതിദിന പ്രതിജ്ഞ അശ്വതി ടീച്ചർ ചൊല്ലി കൊടുക്കുകയും പരിസ്ഥിതി ദിന ഗാനങ്ങൾ കുട്ടികൾ ആലപിക്കുകയും ചെയ്തു
തുടർന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് എന്ന പേരിൽ പല വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനംവെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ ശ്രീകുമാർ നിർവഹിച്ചു.ഇതേ തുടർന്ന് സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഫലവൃക്ഷതൈകളും വിതരണം ചെയ്തു