"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
== കുന്നമംഗലം എച്ച് എസ് എസ് പ്രവേശനോത്സവം == | == കുന്നമംഗലം എച്ച് എസ് എസ് പ്രവേശനോത്സവം == | ||
കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെകൊണ്ടാടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സർഗാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനായി വർണ്ണ ചുമരുകൾ തീർത്തു. കുട്ടികൾ ചിത്രങ്ങൾ വരച്ചും സർഗാത്മക രചനകൾ തീർത്തും ചുമരിൽ എഴുതിയും സർഗ്ഗവസന്തം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ പി കൗലത്ത്, എച്ച് എം പ്രവീൺ, വാർഡ് മെമ്പർ സജിത എം,പി ടി എ പ്രസിഡൻറ് അഞ്ചിത,പിടിഎ വൈസ് പ്രസിഡൻറ് ബിജു എം ,കെ ധനേഷ് കുമാർ,ഗിരീഷ് കുമാർ,ഹാഫിസ് പി,ധന്യ എന്നിവർ ആശംസ അർപ്പിച്ചു മുഖ്യാതിഥിയായി രഘുലാൽ (ഏഷ്യാനെറ്റ് ഫെയിം കഥകളും അവതരിപ്പിച്ചു). | കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെകൊണ്ടാടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സർഗാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനായി വർണ്ണ ചുമരുകൾ തീർത്തു. കുട്ടികൾ ചിത്രങ്ങൾ വരച്ചും സർഗാത്മക രചനകൾ തീർത്തും ചുമരിൽ എഴുതിയും സർഗ്ഗവസന്തം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ പി കൗലത്ത്, എച്ച് എം പ്രവീൺ, വാർഡ് മെമ്പർ സജിത എം,പി ടി എ പ്രസിഡൻറ് അഞ്ചിത,പിടിഎ വൈസ് പ്രസിഡൻറ് ബിജു എം ,കെ ധനേഷ് കുമാർ,ഗിരീഷ് കുമാർ,ഹാഫിസ് പി,ധന്യ എന്നിവർ ആശംസ അർപ്പിച്ചു മുഖ്യാതിഥിയായി രഘുലാൽ (ഏഷ്യാനെറ്റ് ഫെയിം കഥകളും അവതരിപ്പിച്ചു). | ||
== ജൂൺ 19 വായനദിനം == | |||
[[പ്രമാണം:Env1fsffdffffse.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:47060 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:47060 3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:47060 4.jpg|നടുവിൽ|ലഘുചിത്രം]] | |||
== കുന്നമംഗലം എച്ച് എസ് എസ് വായനദിനം == | |||
Hm പ്രവീൺ സർ ഉദ്ഘാടനം ചെയ്തു | |||
PTA വൈസ് പ്രസിഡൻ്റ് ശ്രീ ബിജു മുഖ്യ പ്രഭാഷണം നടത്തി. | |||
ത്രിവിക്രമൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. രുദ്ര ബി നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു., ഗായത്രി പി.എൻ പണിക്കർ അനുസ്മരണം നടത്തി | |||
== ജുൺ - 21 - അന്തർദേശീയ യോഗാദിനം == | |||
കുന്ദമംഗലം: സ്പോർട്സ് അക്കാദമിയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ അന്തർദേശീയ യോഗാദിനം ആചരിച്ചു. | |||
ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റി ശ്രീ അനൂപ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഒ. കല അധ്യക്ഷത വഹിച്ചു. | |||
പി.ടി.എ പ്രസിഡണ്ട് കെ പി ഫൈസൽ , ആർട്ട് ഓഫ് ലിവിംഗ് ടീച്ചർ സതി,അധ്യാപകരായ രാജ് നാരായണൻ , സി കെ ബീന , കെ വിനോദിനി, ജയശ്രീ വി എൻ , നീത കെ , | |||
ലേഖ കെ ടി , ജ്യോതി പി എന്നിവർ സംസാരിച്ചു. | |||
എൻ എസ് എസ് , എസ് പി സി , സ്കൗട്ട്സ് ആൻറ് ഗൈഡ്‌സ്, ലിറ്റിൽകെെറ്റ്സ് ക്ളബ്, ജെ ആർ സി , ടീനേജ് ക്ലബ്, സംസ്കൃതം ക്ലബ് എന്നിവയിലെ വിദ്യാർത്ഥികളും സ്കൂളിലെ കായിക താരങ്ങളും പങ്കെടുത്തു . പ്രധാന അധ്യാപകൻ പ്രവീൺ എം സ്വാഗതവും കായിക അധ്യാപകൻ കെ കെ പ്രജിത് കുമാർ നന്ദിയും രേഖപ്പെടുത്തി . | |||
[[പ്രമാണം:47060 yogaday 1.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]] | |||
[[പ്രമാണം:47060 yogaday 2.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]] | |||
[[പ്രമാണം:47060 yogaday 3.jpg|നടുവിൽ|ലഘുചിത്രം|640x640ബിന്ദു]] | |||
[[പ്രമാണം:47060 yogaday 4.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | |||
[[പ്രമാണം:47060 yogaday 5.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | |||
== JUNE-26 '''ലോക ലഹരിവിരുദ്ധ ദിനം''' == | |||
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധക്ലബിൻെറയും,ജാഗ്രതാസമിതിയുടെയും, മറ്റു വിവിധ ക്ലബുകളുടേയും നേതൃത്വത്തിൽ ലോകലഹരിവിരുദ്ധ ദിനം ആചരിച്ചു | |||
പോസ്റ്റർ നിർമാണം,ക്വിസ്,ക്ലാസ്സ്‌തല പ്രസംഗമത്സരം,ബോധവത്ക്കരണക്ലാസ്സ് എന്നിവ നടത്തി. | |||
ലഹരിവിരുദ്ധബോധവത്കരണ ക്ലാസ് കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ബാബുരാജ് ഉദ്‌ഘാടനവും ക്ലാസ്സും നടത്തി.PTA പ്രസിഡന്റ് കെ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. | |||
അധ്യാപകരായ കെ വിനോദിനി,അനില എന്നിവർ സംസാരിച്ചു | |||
പ്രധാനാദ്ധ്യാപകൻ പ്രവീൺ എം സ്വാഗതവും അലീന എൻ.വി നന്ദിയും പറഞ്ഞു | |||
SPC,സ്കൗട്ട് AND ഗൈഡ്സ്,ജെ ആർ സി എന്നിവയിലെ വിദ്യാർഥികളും പങ്കെടുത്തു | |||
[[പ്രമാണം:47060 drugsday 3.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]] | |||
[[പ്രമാണം:47060 drugsday 4.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
[[പ്രമാണം:47060 drugsday 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:47060 drugsday 2.jpg|നടുവിൽ|ലഘുചിത്രം|433x433ബിന്ദു]] | |||
== സ്വാതന്ത്രദിനാഘോഷം == | |||
കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്രദിനം സമുചിതമായി ആചരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ ഫൈസൽ കെ.പി.അധ്യക്ഷം വഹിച്ചു .പ്രിൻസിപ്പൾ ശ്രീമതി ഒ.കല പതാക ഉയർത്തുകയും സ്വാതന്ത്രദിനസന്ദേശവും നൽകി.H.M ശ്രീ പ്രവീൺ,പി.ടി.എ. വൈസ് പ്രസിഡന്റ് A.K ബിജു എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.S P C,SCOUT AND GUIDES,J R C,LITTLE KITES വിദ്യാർഥികൾ പരേഡ് നടത്തി | |||
[[പ്രമാണം:MG 0435.resized.resized.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | |||
[[പ്രമാണം:MG 0504.resized.resized.jpg|നടുവിൽ|ലഘുചിത്രം|437x437ബിന്ദു]] | |||
[[പ്രമാണം:MG 0447.resized.resized.jpg|നടുവിൽ|ലഘുചിത്രം|551x551ബിന്ദു]] | |||
[[പ്രമാണം:MG 0399.resized.resized.jpg|നടുവിൽ|ലഘുചിത്രം|411x411ബിന്ദു]] | |||
[[പ്രമാണം:MG 0563.resized.resized.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
[[പ്രമാണം:MG 0414.resized.resized.jpg|നടുവിൽ|ലഘുചിത്രം|408x408ബിന്ദു]] |
14:45, 16 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
-
പ്രാർത്ഥന
-
സദസ്സ്
-
വേദി
-
ഉദ്ഘാടനം
-
ക്ലാസ്
കുന്നമംഗലം എച്ച് എസ് എസ് പ്രവേശനോത്സവം
കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെകൊണ്ടാടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സർഗാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനായി വർണ്ണ ചുമരുകൾ തീർത്തു. കുട്ടികൾ ചിത്രങ്ങൾ വരച്ചും സർഗാത്മക രചനകൾ തീർത്തും ചുമരിൽ എഴുതിയും സർഗ്ഗവസന്തം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ പി കൗലത്ത്, എച്ച് എം പ്രവീൺ, വാർഡ് മെമ്പർ സജിത എം,പി ടി എ പ്രസിഡൻറ് അഞ്ചിത,പിടിഎ വൈസ് പ്രസിഡൻറ് ബിജു എം ,കെ ധനേഷ് കുമാർ,ഗിരീഷ് കുമാർ,ഹാഫിസ് പി,ധന്യ എന്നിവർ ആശംസ അർപ്പിച്ചു മുഖ്യാതിഥിയായി രഘുലാൽ (ഏഷ്യാനെറ്റ് ഫെയിം കഥകളും അവതരിപ്പിച്ചു).
ജൂൺ 19 വായനദിനം
കുന്നമംഗലം എച്ച് എസ് എസ് വായനദിനം
Hm പ്രവീൺ സർ ഉദ്ഘാടനം ചെയ്തു
PTA വൈസ് പ്രസിഡൻ്റ് ശ്രീ ബിജു മുഖ്യ പ്രഭാഷണം നടത്തി.
ത്രിവിക്രമൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. രുദ്ര ബി നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു., ഗായത്രി പി.എൻ പണിക്കർ അനുസ്മരണം നടത്തി
ജുൺ - 21 - അന്തർദേശീയ യോഗാദിനം
കുന്ദമംഗലം: സ്പോർട്സ് അക്കാദമിയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ അന്തർദേശീയ യോഗാദിനം ആചരിച്ചു.
ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റി ശ്രീ അനൂപ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഒ. കല അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ പി ഫൈസൽ , ആർട്ട് ഓഫ് ലിവിംഗ് ടീച്ചർ സതി,അധ്യാപകരായ രാജ് നാരായണൻ , സി കെ ബീന , കെ വിനോദിനി, ജയശ്രീ വി എൻ , നീത കെ ,
ലേഖ കെ ടി , ജ്യോതി പി എന്നിവർ സംസാരിച്ചു.
എൻ എസ് എസ് , എസ് പി സി , സ്കൗട്ട്സ് ആൻറ് ഗൈഡ്‌സ്, ലിറ്റിൽകെെറ്റ്സ് ക്ളബ്, ജെ ആർ സി , ടീനേജ് ക്ലബ്, സംസ്കൃതം ക്ലബ് എന്നിവയിലെ വിദ്യാർത്ഥികളും സ്കൂളിലെ കായിക താരങ്ങളും പങ്കെടുത്തു . പ്രധാന അധ്യാപകൻ പ്രവീൺ എം സ്വാഗതവും കായിക അധ്യാപകൻ കെ കെ പ്രജിത് കുമാർ നന്ദിയും രേഖപ്പെടുത്തി .
JUNE-26 ലോക ലഹരിവിരുദ്ധ ദിനം
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധക്ലബിൻെറയും,ജാഗ്രതാസമിതിയുടെയും, മറ്റു വിവിധ ക്ലബുകളുടേയും നേതൃത്വത്തിൽ ലോകലഹരിവിരുദ്ധ ദിനം ആചരിച്ചു
പോസ്റ്റർ നിർമാണം,ക്വിസ്,ക്ലാസ്സ്‌തല പ്രസംഗമത്സരം,ബോധവത്ക്കരണക്ലാസ്സ് എന്നിവ നടത്തി.
ലഹരിവിരുദ്ധബോധവത്കരണ ക്ലാസ് കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ബാബുരാജ് ഉദ്‌ഘാടനവും ക്ലാസ്സും നടത്തി.PTA പ്രസിഡന്റ് കെ.പി ഫൈസൽ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ വിനോദിനി,അനില എന്നിവർ സംസാരിച്ചു
പ്രധാനാദ്ധ്യാപകൻ പ്രവീൺ എം സ്വാഗതവും അലീന എൻ.വി നന്ദിയും പറഞ്ഞു
SPC,സ്കൗട്ട് AND ഗൈഡ്സ്,ജെ ആർ സി എന്നിവയിലെ വിദ്യാർഥികളും പങ്കെടുത്തു
സ്വാതന്ത്രദിനാഘോഷം
കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്രദിനം സമുചിതമായി ആചരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ ഫൈസൽ കെ.പി.അധ്യക്ഷം വഹിച്ചു .പ്രിൻസിപ്പൾ ശ്രീമതി ഒ.കല പതാക ഉയർത്തുകയും സ്വാതന്ത്രദിനസന്ദേശവും നൽകി.H.M ശ്രീ പ്രവീൺ,പി.ടി.എ. വൈസ് പ്രസിഡന്റ് A.K ബിജു എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.S P C,SCOUT AND GUIDES,J R C,LITTLE KITES വിദ്യാർഥികൾ പരേഡ് നടത്തി