"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''യവനിക ഫിലിം ക്ലബ്ബ്''' ==
== '''യവനിക ഫിലിം ക്ലബ്ബ്''' ==
ആധുനിക സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന കലാരൂപമാണ് സിനിമ . ഈ ജനകീയകല പഠിക്കുകയും പരിചയപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ     'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ശിശുദിനത്തിൽ രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സ്കൂൾ മാനേജർ, എസ് എൻ ഡി പി സെക്രട്ടറി , പ്രസിഡൻ്റ്, പിറ്റിഎ പ്രസിഡൻ്റ്, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് , സ്റ്റാഫ് സെക്രട്ടറി , ക്ലബ്ബംഗങ്ങൾ. അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യം പ്രസ്തുത ചടങ്ങിനെ മഹനീയമാക്കി.
ആധുനിക സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന കലാരൂപമാണ് സിനിമ . ഈ ജനകീയകല പഠിക്കുകയും പരിചയപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ   

       BRC തലത്തിൽ നടന്ന സിനിമാശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു.മികച്ച പ്രകടനം കാഴ്ചവച്ച അനന്യ, സാനിയ (Std 8) എന്നീ കുട്ടികളെ ജില്ലാതല ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദീജ ടീച്ചർ, അരുൺ സാർ , സുനിൽകുമാർ സാർ എന്നിവരുടെ നേതൃത്വത്തിൽ up ; HS, HSS വിഭാഗം  കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി വരുന്നുണ്ട്. സിനിമ പിന്നിട്ട വഴികൾ കോർത്തിണക്കി ക്ലബ്ബംഗങ്ങൾ ഉദ്ഘാടന ദിവസം അവതരിപ്പിച്ച വീഡിയോ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
 '''<nowiki/>'യവനിക'   ഫിലിം ക്ലബ്ബ്''' 2023 നവംബർ 14 ശിശുദിനത്തിൽ രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സ്കൂൾ മാനേജർ, എസ് എൻ ഡി പി സെക്രട്ടറി , പ്രസിഡൻ്റ്, പിറ്റിഎ പ്രസിഡൻ്റ്, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് , സ്റ്റാഫ് സെക്രട്ടറി , ക്ലബ്ബംഗങ്ങൾ. അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യം പ്രസ്തുത ചടങ്ങിനെ മഹനീയമാക്കി.
[[പ്രമാണം:42041-22.jpg|ലഘുചിത്രം|  '''<nowiki/>'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ന് രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം നിർവഹിക്കുന്നു''']]
[[പ്രമാണം:42041-23.jpg|ഇടത്ത്‌|ലഘുചിത്രം|'''<nowiki/>'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ന് രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം നിർവഹിക്കുന്നു''']]
[[പ്രമാണം:42041-21.jpg|നടുവിൽ|ലഘുചിത്രം|'''BRC തലത്തിൽ നടന്ന സിനിമാശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തവർ''']]

     SUN children,Bridge എന്നീ ക്ലാസിക് സിനിമകൾ കാണാനുള്ള അവസരമൊരുക്കി. തുടർപ്രവർത്തനമെന്ന നിലയിൽ നടത്തിയ 'സിനിമാസ്വാദന' ത്തിൽ

അൽഫിയ ( 10 D) സഞ്ജയ്(8A) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.  
                                     BRC തലത്തിൽ നടന്ന സിനിമാശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു.മികച്ച പ്രകടനം കാഴ്ചവച്ച അനന്യ, സാനിയ (Std 8) എന്നീ കുട്ടികളെ ജില്ലാതല ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദീജ ടീച്ചർ, അരുൺ സാർ , സുനിൽകുമാർ സാർ എന്നിവരുടെ നേതൃത്വത്തിൽ up ; HS, HSS വിഭാഗം  കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി വരുന്നുണ്ട്. സിനിമ പിന്നിട്ട വഴികൾ കോർത്തിണക്കി ക്ലബ്ബംഗങ്ങൾ ഉദ്ഘാടന ദിവസം അവതരിപ്പിച്ച വീഡിയോ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.  SUN children,Bridge എന്നീ ക്ലാസിക് സിനിമകൾ കാണാനുള്ള അവസരമൊരുക്കി. തുടർപ്രവർത്തനമെന്ന നിലയിൽ നടത്തിയ 'സിനിമാസ്വാദന' ത്തിൽ അൽഫിയ ( 10 D) സഞ്ജയ്(8A) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
[[പ്രമാണം:42041-20.jpg|ലഘുചിത്രം|'''ഹ്രസ്വ ചിത്രങ്ങളുടെ മത്സരത്തിൽ  10C യിലെ അഭിഷേക് തനതു ശൈലിയിൽ 'കൃഷിക്കാര'നെ അവതരിപ്പിച്ചപ്പോൾ''']]
[[പ്രമാണം:42041-26.jpg|ഇടത്ത്‌|ലഘുചിത്രം|'''ഫിലിം ഫെസ്റ്റ്  ഉദ്ഘാടനം''']]
[[പ്രമാണം:42041-24.jpg|നടുവിൽ|ലഘുചിത്രം|'''ഫിലിം ഫെസ്റ്റ്''' ]]
[[പ്രമാണം:42041-25.jpg|ഇടത്ത്‌|ലഘുചിത്രം|'''ഫിലിം ഫെസ്റ്റ്''' ]]

   ക്രിസ്തുമസ് അവധി ദിവസങ്ങൾ ആനന്ദമാക്കാൻ നടത്തിയ ഒരു നിമിഷമുള ഹ്രസ്വ ചിത്രങ്ങളുടെ മത്സരത്തിൽ  10C യിലെ അഭിഷേക് തനതു ശൈലിയിൽ 'കൃഷിക്കാര'നെ അവതരിപ്പിച്ച് നിർമ്മിച്ച വീഡിയോ രസാനുഭൂതി പകർന്നു നൽകി . കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞത് കഴിഞ്ഞ വർഷത്തെ ക്ലബ്ബിൻ്റെ മികച്ച പ്രവർത്തനമായിരുന്നു. Life is beautiful, പത്തേമാരി എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.  മനോജ് സാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രസ്തുത പരിപാടി സ്കൂളിൽ സംഘടിപ്പിച്ചത  സർഗവാസനകളെ തൊട്ടുണർത്താനും പരിപോഷിപ്പിക്കാനും യവനിക ഫിലിം ക്ലബ്ബ് എന്നും കൂടെയുണ്ട്.  കൺവീനറായി  ദീജ കെ.എസ്  ക്ലബ്ബന്റെ പ്രവർത്തന
 
'''<nowiki/>'''
 
   ക്രിസ്തുമസ് അവധി ദിവസങ്ങൾ ആനന്ദമാക്കാൻ നടത്തിയ ഒരു നിമിഷമുള ഹ്രസ്വ ചിത്രങ്ങളുടെ മത്സരത്തിൽ  10C യിലെ അഭിഷേക് തനതു ശൈലിയിൽ 'കൃഷിക്കാര'നെ അവതരിപ്പിച്ച് നിർമ്മിച്ച വീഡിയോ രസാനുഭൂതി പകർന്നു നൽകി . കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞത് 2023 ലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനമായിരുന്നു. Life is beautiful, പത്തേമാരി എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.  മനോജ് സാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രസ്തുത പരിപാടി സ്കൂളിൽ സംഘടിപ്പിച്ചത  സർഗവാസനകളെ തൊട്ടുണർത്താനും പരിപോഷിപ്പിക്കാനും യവനിക ഫിലിം ക്ലബ്ബ് എന്നും കൂടെയുണ്ട്.  കൺവീനറായി  ദീജ കെ.എസ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

16:02, 27 മേയ് 2024-നു നിലവിലുള്ള രൂപം

യവനിക ഫിലിം ക്ലബ്ബ്

ആധുനിക സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന കലാരൂപമാണ് സിനിമ . ഈ ജനകീയകല പഠിക്കുകയും പരിചയപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ   

 'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ശിശുദിനത്തിൽ രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സ്കൂൾ മാനേജർ, എസ് എൻ ഡി പി സെക്രട്ടറി , പ്രസിഡൻ്റ്, പിറ്റിഎ പ്രസിഡൻ്റ്, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് , സ്റ്റാഫ് സെക്രട്ടറി , ക്ലബ്ബംഗങ്ങൾ. അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യം പ്രസ്തുത ചടങ്ങിനെ മഹനീയമാക്കി.

  'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ന് രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം നിർവഹിക്കുന്നു
'യവനിക'   ഫിലിം ക്ലബ്ബ് 2023 നവംബർ 14 ന് രാജ്യസഭ എം.പി ശ്രീ. അഡ്വ . എ.എ റഹിം ഉദ്ഘാടനം നിർവഹിക്കുന്നു
BRC തലത്തിൽ നടന്ന സിനിമാശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തവർ

  BRC തലത്തിൽ നടന്ന സിനിമാശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു.മികച്ച പ്രകടനം കാഴ്ചവച്ച അനന്യ, സാനിയ (Std 8) എന്നീ കുട്ടികളെ ജില്ലാതല ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദീജ ടീച്ചർ, അരുൺ സാർ , സുനിൽകുമാർ സാർ എന്നിവരുടെ നേതൃത്വത്തിൽ up ; HS, HSS വിഭാഗം  കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി വരുന്നുണ്ട്. സിനിമ പിന്നിട്ട വഴികൾ കോർത്തിണക്കി ക്ലബ്ബംഗങ്ങൾ ഉദ്ഘാടന ദിവസം അവതരിപ്പിച്ച വീഡിയോ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.  SUN children,Bridge എന്നീ ക്ലാസിക് സിനിമകൾ കാണാനുള്ള അവസരമൊരുക്കി. തുടർപ്രവർത്തനമെന്ന നിലയിൽ നടത്തിയ 'സിനിമാസ്വാദന' ത്തിൽ അൽഫിയ ( 10 D) സഞ്ജയ്(8A) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

പ്രമാണം:42041-20.jpg
ഹ്രസ്വ ചിത്രങ്ങളുടെ മത്സരത്തിൽ  10C യിലെ അഭിഷേക് തനതു ശൈലിയിൽ 'കൃഷിക്കാര'നെ അവതരിപ്പിച്ചപ്പോൾ
ഫിലിം ഫെസ്റ്റ് ഉദ്ഘാടനം
ഫിലിം ഫെസ്റ്റ്