"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )''' പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )'''
==നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )==
പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ  
പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ  
ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്കൂളിലുണ്ട്. "നോട്ട് മി ബട്ട് യു "എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്എസ്. യൂണിറ്റിന്റെ നമ്പർ. വിഎച്ച്എസ്ഇ എൻ.എസ്എസ്. /കെടിഎം/എ 905 023 എന്നുള്ളതാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് സഹായകമാണ് എൻഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ ദ്വദിന, സപ്ത ദിന സഹവാസ ക്യാമ്പുകളിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിക്കുന്നു . സർക്കാരിൻറെ വിവിധ വകുപ്പുകളും ആയി യോജിച്ച പ്രവർത്തിക്കുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് സർവതോൻമുഖമായ വികസനം ആർജിക്കുവാൻ പ്രാപ്തരാക്കുന്നു.
 
ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്കൂളിലുണ്ട്. "''''''നോട്ട് മി ബട്ട് യു'''''' "എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്എസ്. യൂണിറ്റിന്റെ നമ്പർ. വിഎച്ച്എസ്ഇ എൻ.എസ്എസ്. /കെടിഎം/എ 905 023 എന്നുള്ളതാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് സഹായകമാണ് എൻഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ ദ്വദിന, സപ്ത ദിന സഹവാസ ക്യാമ്പുകളിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിക്കുന്നു . സർക്കാരിൻറെ വിവിധ വകുപ്പുകളും ആയി യോജിച്ച പ്രവർത്തിക്കുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് സർവതോൻമുഖമായ വികസനം ആർജിക്കുവാൻ പ്രാപ്തരാക്കുന്നു.

14:55, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )

പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ

ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്കൂളിലുണ്ട്. "'നോട്ട് മി ബട്ട് യു' "എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്എസ്. യൂണിറ്റിന്റെ നമ്പർ. വിഎച്ച്എസ്ഇ എൻ.എസ്എസ്. /കെടിഎം/എ 905 023 എന്നുള്ളതാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് സഹായകമാണ് എൻഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ ദ്വദിന, സപ്ത ദിന സഹവാസ ക്യാമ്പുകളിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിക്കുന്നു . സർക്കാരിൻറെ വിവിധ വകുപ്പുകളും ആയി യോജിച്ച പ്രവർത്തിക്കുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് സർവതോൻമുഖമായ വികസനം ആർജിക്കുവാൻ പ്രാപ്തരാക്കുന്നു.