"യു പി എസ് നടുപ്പൊയിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ASwinaroor (സംവാദം | സംഭാവനകൾ) |
ASwinaroor (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''നടുപ്പൊയിൽ യു പി സ്കൂൾ 72 വർഷത്തിലേക്ക്'' == | == ''നടുപ്പൊയിൽ യു പി സ്കൂൾ 72 വർഷത്തിലേക്ക്'' == | ||
72 വർഷം മുമ്പ് നടുപ്പൊയിൽ ഗ്രാമത്തിൽ അക്ഷരത്തിരി കൊളുത്തിയ ഒരു വിദ്യാലയം ഇന്ന് കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ശിരസ്സുയർത്തി മുന്നരയിൽ എത്തി നിൽക്കുകയാണ്. | |||
മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ,മികവുറ്റ ഭൗതിക സാഹചര്യങ്ങൾ തുടങ്ങി ഒരു വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സ്വായത്തമാക്കി മറ്റു വിദ്യാലയങ്ങളിൽ നിന്നും ബഹുദൂരം മുന്നിലാണ് നടുപ്പൊയിൽ യു പി സ്കൂൾ. | |||
സ്കൂളിന്റെ വാർഷികാഘോഷങ്ങൾ വർഷാവർഷം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിനാലും ഗ്രാമോത്സവം ആയി മാറുകയാണ്. സ്കൂളിലെ 500ലധികം വരുന്ന കുട്ടികളെ കോർത്തിണക്കി അണിയിച്ചൊരുക്കിയ കലാസന്ധ്യ നവ്യാനുഭവം ആയിരുന്നു. | |||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | |||
പ്രമാണം:16473-neru-agniyaanu.JPG | സ്കൂൾ വാർഷികം 2024 | |||
പ്രമാണം:16473-prayer-varshikam.JPG | സ്കൂൾ വാർഷികം 2024 | |||
പ്രമാണം:16473-welcome-dance-varshikam.JPG | |||
പ്രമാണം:16473-schoolvarshikam.JPG | |||
പ്രമാണം:16473-headmaster-varshikam.JPG | |||
</gallery> |
18:37, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
നടുപ്പൊയിൽ യു പി സ്കൂൾ 72 വർഷത്തിലേക്ക്
72 വർഷം മുമ്പ് നടുപ്പൊയിൽ ഗ്രാമത്തിൽ അക്ഷരത്തിരി കൊളുത്തിയ ഒരു വിദ്യാലയം ഇന്ന് കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ശിരസ്സുയർത്തി മുന്നരയിൽ എത്തി നിൽക്കുകയാണ്.
മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ,മികവുറ്റ ഭൗതിക സാഹചര്യങ്ങൾ തുടങ്ങി ഒരു വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സ്വായത്തമാക്കി മറ്റു വിദ്യാലയങ്ങളിൽ നിന്നും ബഹുദൂരം മുന്നിലാണ് നടുപ്പൊയിൽ യു പി സ്കൂൾ.
സ്കൂളിന്റെ വാർഷികാഘോഷങ്ങൾ വർഷാവർഷം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിനാലും ഗ്രാമോത്സവം ആയി മാറുകയാണ്. സ്കൂളിലെ 500ലധികം വരുന്ന കുട്ടികളെ കോർത്തിണക്കി അണിയിച്ചൊരുക്കിയ കലാസന്ധ്യ നവ്യാനുഭവം ആയിരുന്നു.
ചിത്രശാല
-
സ്കൂൾ വാർഷികം 2024
-
സ്കൂൾ വാർഷികം 2024
-
-
-