"ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Janeeraw (സംവാദം | സംഭാവനകൾ)
LAYANARAJ (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം''' ==
'''ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം'''


== '''പരപ്പൻ പൊയിൽ''' ==
== '''പരപ്പൻ പൊയിൽ''' ==
[[പ്രമാണം:47119 location.png|Thump|താമരശ്ശേരി ]]
== '''താമരശ്ശേരി''' ==
[[പ്രമാണം:47119 Thamarasseri landmarks.jpg|Thump|LANDMARKS]]
'''കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്ക് അടുത്താണ് പരപ്പൻപൊയിൽ എന്ന  പ്രദേശം .പരപ്പൻപൊയിൽ അടുത്തായിട്ട് ആണ് രാരോത്ത് എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
=== ''<u>ഭൂമിശാസ്ത്രം</u>'' ===
'''മുമ്പ് താഴ്മലച്ചേരി എന്നറിയപ്പെട്ടിരുന്ന താമരശ്ശേരി ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണം ആണ് കോഴിക്കോട് നഗരത്തിൽ നിന്നും  30 കിലോമീറ്റർ വടക്കും കിഴക്കും കൊയിലാണ്ടിയിൽ നിന്ന് 29 കിലോമീറ്റർ കിഴക്കും NH 766ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.'''
[[പ്രമാണം:47119.jpeg|thump|]]
==== ''<big><u>പ്രധാന പൊതു സ്ഥാപനങ്ങൾ</u></big>'' ====
* '''ഗവൺമെൻറ് വെറ്റിനറി ഹോസ്പിറ്റൽ'''
* '''കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് ട്രഷറി'''
* '''പബ്ലിക് ലൈബ്രറി മിനി സിവിൽ സ്റ്റേഷൻ'''
* '''താലൂക്ക് ഓഫീസ്'''
* '''ഡിവൈഎസ്പി ഓഫീസ്'''
* '''താലൂക്ക് ഹോസ്പിറ്റൽ'''
[[പ്രമാണം:47119 thaluk hospital.jpeg|thumb| താലൂക്ക് ഹോസ്പിറ്റൽ]]
==== ''<big><u>ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ</u></big>'' ====
* '''സംവിധായകൻ ഹരിഹരൻ''' പ്രമാണം:
* '''സംവിധായകനും എഴുത്തുകാരനുമായ റോബിൻ തിരുമല സ്പോർട്സ് റിപ്പോർട്ടർ വി എം ബാലചന്ദ്രൻ'''
* '''യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി'''
==== '''''<big><u>ആരാധനാലയങ്ങൾ</u></big>''''' ====
* '''കെടാവൂർ ജുമാമസ്ജിദ്'''
* '''മേരി മാതാ ചർച്ച്'''
* '''കോട്ടയിൽ ടെമ്പിൾ'''
==== ''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>'' ====
* '''ഗവൺമെൻറ് വിഎച്ച്എസ്എസ് താമരശ്ശേരി ,കോരങ്ങാട്'''
[[പ്രമാണം:47119 SCHOOL.jpg|THUMB|ഗവൺമെൻറ് വിഎച്ച്എസ്എസ് താമരശ്ശേരി ,കോരങ്ങാട്]]
* '''ജി യു പിഎസ് കാരാടി'''
* '''IHRD കോളേജ് കോരങ്ങാട്'''
* '''st മേരിസ് എച്ച്എസ്എസ് കൂടത്തായി'''
'''''<big><u>ടൂറിസ്റ്റ് സ്ഥലങ്ങൾ</u></big>'''''
* '''തുഷാരഗിരി വെള്ളച്ചാട്ടം'''[[പ്രമാണം:തുഷാരഗിരി വെള്ളച്ചാട്ടം.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|തുഷാരഗിരി വെള്ളച്ചാട്ടം]]


== '''താമരശ്ശേരി''' ==
കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്ക് അടുത്താണ് പരപ്പൻപൊയിൽ എന്ന  പ്രദേശം .പരപ്പൻപൊയിൽ അടുത്തായിട്ട് ആണ് രാരോത്ത് എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.


=== '''ഭൂമിശാസ്ത്രം''' ===
 
മുമ്പ് താഴ്മലച്ചേരി എന്നറിയപ്പെട്ടിരുന്ന താമരശ്ശേരി ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണം ആണ് കോഴിക്കോട് നഗരത്തിൽ നിന്നും  30 കിലോമീറ്റർ വടക്കും കിഴക്കും കൊയിലാണ്ടിയിൽ നിന്ന് 29 കിലോമീറ്റർ കിഴക്കും NH 766ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
 
 
 
* '''കക്കാട് ഇക്കോ ടൂറിസം'''[[പ്രമാണം:Kakkad image.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''കക്കാട് ഇക്കോ ടൂറിസം''']]
 
 
 
 
 
 
 
'''''<u><big>സമീപത്തെ ആരാധനാലയങ്ങൾ</big></u>'''''
 
* മങ്ങാട് മസ്ജിദ് മാപ്പ് - മസ്ജിദ്
* വട്ടക്കുണ്ട് ജുമാമസ്ജിദ്
* വെഴുപ്പൂർ മഹാദേവ ക്ഷേത്രം
* മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രം
* മാനാംകുന്ന് മഹാദേവ ക്ഷേത്രം
* മേരി മാതാ കത്തീഡ്രൽ
'''''<u><big>പ്രധാന ജല സ്രോതസ്സ്</big></u>'''''
*പൂനൂർ പുഴ
[[പ്രമാണം:47119 PUNUR PUZHA.jpg|THUMB|പൂനൂർ പുഴ]]