"സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big><u>മുണ്ടക്കുളം</u></big> ==
മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിലാണ് മുണ്ടക്കുളം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഒരു  വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, മുണ്ടക്കുളം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്
=== '''<big><u>ഉപസ്ഥാപനങ്ങൾ</u></big>''' ===
=== <small>AMLP SCHOOL MUNDAKKULAM </small> ===
== മുതുവല്ലൂർ ==
== മുതുവല്ലൂർ ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലം ആകുന്നു മുതുവല്ലൂർ ചീക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് വേർപെട്ടത്.
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലം ആകുന്നു മുതുവല്ലൂർ ചീക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് വേർപെട്ടത്.

21:17, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മുണ്ടക്കുളം

മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിലാണ് മുണ്ടക്കുളം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, മുണ്ടക്കുളം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്

ഉപസ്ഥാപനങ്ങൾ

AMLP SCHOOL MUNDAKKULAM

മുതുവല്ലൂർ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലം ആകുന്നു മുതുവല്ലൂർ ചീക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് വേർപെട്ടത്.

ഭൂമിശാസ്ത്രം

കൊണ്ടോട്ടി പട്ടണത്തിൻ്റെ വടക്ക് ഭാഗത്താണ് മുതുവല്ലൂർ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടിയിൽ നിന്ന് എടവണ്ണപ്പാറയിലേക്കുള്ള പ്രധാന റോഡിലാണ് ഇത്.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

Mundakkulam CHMKMUPS

Thavanur GMLPS

Thavanur South AMLPS

Parathakkad GLPS

Government Higher Secondary School. Kangadi, Muthuvalloor,

Mundakkulam AMLPS