"ഗവ. യു.പി.എസ്. സൗത്ത് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shamsymol (സംവാദം | സംഭാവനകൾ)
'= '''സൗത്ത് മാറാടി''' =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shamsymol (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''സൗത്ത് മാറാടി''' =
= '''സൗത്ത് മാറാടി''' =
എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തി ൽ പന്ത്രണ്ടാം
വാർഡിൽ പിറവം മൂവാറ്റുപുഴ റോഡിൽ നിന്നും 2 കിലോ മീററർ തെക്കു മാറിയാണ് സൗത്ത് മാറാടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. സൗത്ത് മാറാടി എന്ന് പറയുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. മലകളും പുഴകളും വയലുകളും ഒക്കെ അടങ്ങിയ ഈ കാർഷിക ഗ്രാമം പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്നു .തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
=== പൊതു സ്ഥാപനങ്ങൾ ===
* മാറാടി സർവീസ് സഹകരണ ബാ ങ്ക്
* പോസ്റ്റ് ഓഫീ സ്
* ഗവ. ആയുർവേദ ഡിസ്പെൻസറി
* ഗവ.വെറ്ററിനറി ഡിസ്പെൻസറി
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ഗവ. യു. പി . സ് സൗത്ത് മാറാടി
* ജി .എൽ.പി.എസ് കുരുക്കുന്നപുരം
* അംഗൻവാടി , സൗത്ത് മാറാടി
* ഹൈടെക് അംഗൻവാടി ,കുരുക്കുന്നപുരം
==ചിത്രശാല==
[[പ്രമാണം:28319 marady.jpeg|thumb| marady gramam]]
[[പ്രമാണം:28319 marady .jpeg|thumb| marady]]