"ഗവ.ജെ എച്ച് എസ്സ് എസ്സ് ആയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:40003 using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
മാർത്തോമാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി | മാർത്തോമാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി | ||
=== ആയൂരിനടുത്തുള്ള സ്കൂളുകൾ === | === <u>ആയൂരിനടുത്തുള്ള സ്കൂളുകൾ</u> === | ||
* സെൻറ് ജോർജ് യു പി എസ് ,ആയൂർ. | |||
* ചെറുപുഷ്പ സെൻട്രൽ സ്കൂൾ ,ആയൂർ. | |||
* വി എച് എസ് എസ് മഞ്ഞപ്പാറ ,ആയൂർ. | |||
=== <u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u> === | |||
* ജടായുപ്പാറ . | |||
* മലമേൽപ്പാറ . | |||
* കോട്ടുക്കൽ ഗുഹാക്ഷേത്രം . | |||
* വട്ടത്തിൽ വെള്ളച്ചാട്ടം . | |||
=== <u>ജടായുപ്പാറ</u> === | |||
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജടായുപ്പാറ .ചടയമംഗലം ഗ്രാമപഞ്ചായത്തിൽ എം സി റോഡിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത് .രാമായണത്തിൽ സീതയെ രാവണൻ തട്ടി കൊണ്ട് പോകുമ്പോൾ ജടായു തടഞ്ഞു .രാവണന്റെ വെട്ടേറ്റ ജടായു വീണത് ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു .സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിലാണ് ശിൽപ്പം. | |||
=== <u>പ്രശസ്ത വ്യക്തികൾ</u> === | |||
* റസൂൽ പൂക്കുട്ടി (സൗണ്ട് ഡിസൈനർ ,സൗണ്ട് എഡിറ്റർ ) | |||
* രാജീവ് അഞ്ചൽ (ചലച്ചിത്ര സംവിധായകൻ ,തിരക്കഥാകൃത്ത് ,ശില്പി ) | |||
[[വർഗ്ഗം:40003]] | |||