"മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കോടനാട്''' == | ''''== '''കോടനാട്''' == | ||
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കോടനാട് പഞ്ചായത്തിലെ ഒരു ഗ്രമമാണ് കോടനാട്. | എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കോടനാട് പഞ്ചായത്തിലെ ഒരു ഗ്രമമാണ് കോടനാട്. | ||
വരി 10: | വരി 10: | ||
* മലയാറ്റുർ പള്ളി | * മലയാറ്റുർ പള്ളി | ||
* അഭയാരണ്യം. | * അഭയാരണ്യം. [[പ്രമാണം:അഭയാരണ്യം.jpeg|thumb|അഭയാരണ്യം]] | ||
[[പ്രമാണം:അഭയാരണ്യം.jpeg| | |||
=== <u>ആരാധനാലയങ്ങൾ</u> === | === <u>ആരാധനാലയങ്ങൾ</u> === | ||
വരി 20: | വരി 20: | ||
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' === | === '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' === | ||
* എം.എ .എച്ച്. എസ് .കോടനാട് | * എം.എ .എച്ച്. എസ് .കോടനാട് [[പ്രമാണം:MAHS KODANAD.jpeg|thumb|MAHS KODANAD]] | ||
* ഗവ. എൽ. പി .സ്കൂൾ .കോടനാട് | * ഗവ. എൽ. പി .സ്കൂൾ .കോടനാട് |
15:01, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
'== കോടനാട് == എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കോടനാട് പഞ്ചായത്തിലെ ഒരു ഗ്രമമാണ് കോടനാട്.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ പെരിയാറി൯െറ തീരത്തുള്ള പ്രദേശമാണ്. കൊച്ചി നഗരത്തിൽ നിന്നും 42 km കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മ്യഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടി൯െറ മറുകരയിലാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആന പരിശീലന സ്ഥാപനം
- മലയാറ്റുർ പള്ളി
- അഭയാരണ്യം.
ആരാധനാലയങ്ങൾ
- മലയാറ്റുർ പള്ളി
- കോടനാട് ശിവക്ഷേത്രം
- തോട്ടുവ ജമാഅത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം.എ .എച്ച്. എസ് .കോടനാട്
- ഗവ. എൽ. പി .സ്കൂൾ .കോടനാട്