"ജി.യു.പി.എസ് കാട്ടുമുണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കാട്ടുമുണ്ട == | == '''കാട്ടുമുണ്ട''' ==[[പ്രമാണം:48478 Kattumunda village.jpg|thumb|കാട്ടുമുണ്ട ഗ്രാമം]] | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു . | [[പ്രമാണം:48478 Vaananireekshanam.jpg|thumb|GUPS KATTUMUNDA EAST-വാനനിരീക്ഷണം]] | ||
[[പ്രമാണം:48478 Church-kattumunda.jpeg|thumb|ക്രൈസ്തവ ആരാധനാലയം]] | |||
[[ പ്രമാണം:Kattumunda-Kunnumpuram.jpeg|thumb|കാട്ടുമുണ്ട കുന്നുംപുറം]] | |||
[[പ്രമാണം:48478 Gramakazhchakal.jpeg|thumb|കാട്ടുമുണ്ട ഗ്രാമക്കാഴ്ച്ചകൾ ]] | |||
[[പ്രമാണം:48478Vijayaravam.JPG|thumb| സബ്‌ജില്ലാശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് നേടിയതിലെ വിജയാഘോഷം ]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 09.43.01 (1).jpg|thumb|school]] | |||
[[പ്രമാണം:48478 Kattumunda Road.png|thumb|കാട്ടുമുണ്ട]] | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട് 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും 363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ് കാട്ടുമുണ്ടക്ക് സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ് | |||
കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.വടക്ക് നിലമ്പൂർ ബ്ലോക്ക്,പടിഞ്ഞാറ് അരീക്കോട് ബ്ലോക്ക്,തെക്ക് പെരിന്തൽമണ്ണ ബ്ലോക്ക്,കിഴക്ക് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കാട്ടുമുണ്ട. | |||
[[പ്രമാണം:48478 G U P S KATTUMUNDA .jpg|thumb|ജി യു പി എസ് കാട്ടുമുണ്ട ഈസ്റ്റ് ]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:48478 Katumunda Ground.png|thumb|ഭൂമിശാസ്ത്രം]] | |||
മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 31 കിലോമീറ്ററും വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്. | മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 31 കിലോമീറ്ററും വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
[[പ്രമാണം:48478 School.2.jpg|thumb|വിദ്യാഭ്യാസ സ്ഥാപനങ്ങൾ]] | |||
* ജി എൽ പി എസ് കാട്ടുമുണ്ട | |||
* ജി യു പി എസ കാട്ടുമുണ്ട | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:48478 Kattumunda Masjid.png|thumb|ആരാധനാലയങ്ങൾ]] | |||
* സലഫി മസ്ജിദ് കട്ടുമുണ്ട | |||
* ഹൈന്ദവ ക്ഷേത്രങ്ങൾ | |||
* ക്രിസ്ത്യൻ പള്ളികൾ |
19:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
== കാട്ടുമുണ്ട ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട് 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും 363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ് കാട്ടുമുണ്ടക്ക് സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ് കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.വടക്ക് നിലമ്പൂർ ബ്ലോക്ക്,പടിഞ്ഞാറ് അരീക്കോട് ബ്ലോക്ക്,തെക്ക് പെരിന്തൽമണ്ണ ബ്ലോക്ക്,കിഴക്ക് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കാട്ടുമുണ്ട.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 31 കിലോമീറ്ററും വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കാട്ടുമുണ്ട
- ജി യു പി എസ കാട്ടുമുണ്ട
ആരാധനാലയങ്ങൾ
- സലഫി മസ്ജിദ് കട്ടുമുണ്ട
- ഹൈന്ദവ ക്ഷേത്രങ്ങൾ
- ക്രിസ്ത്യൻ പള്ളികൾ