"ജി. ടി. എസ്. എച്ചിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dr.BINDU (സംവാദം | സംഭാവനകൾ)
Suchithrakv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
===== <u>പൊതു സ്ഥാപനങ്ങൾ /പൊതു ഇടങ്ങൾ</u> =====
===== <u>പൊതു സ്ഥാപനങ്ങൾ /പൊതു ഇടങ്ങൾ</u> =====


* ജുമാമസ്ജിത്  
* ജുമാമസ്ജിത്


==== ഡാം ====
==== ഡാം ====
[[പ്രമാണം:Dam.png|Thump|Chimmini Dam]]
[[പ്രമാണം:Dam.png|thump|chimmini dam]]


മനോഹരമാ‍യ ചിമ്മിനി ഡാം ഈ പ്രദേശത്തിന് ഭംഗി കൂട്ടുന്നു.
മനോഹരമാ‍യ ചിമ്മിനി ഡാം ഈ പ്രദേശത്തിന് ഭംഗി കൂട്ടുന്നു.
* ക്രിസ്ത്യൻ പള്ളി
* ക്രിസ്ത്യൻ പള്ളി
'''വിദ്യാഭ്യാസവും തൊഴിൽമേഖലയും'''
സ്ത്രീവിദ്യാഭ്യാസം
എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റുന്നതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചത് 1958 ൽ ആരംഭിച്ച ഗവണ്മെന്റ് ടൈ്രബൽ സ്കൂളും അതുവഴി പെൺകുട്ടികളുടെ വിദ്യാഭ്യാസനിരക്കിലുണ്ടായ വർദ്ധനവുമാണ്. തോട്ടം തൊഴിൽ ചെയ്ത് പാഡികളിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെയും വിദ്യാഭ്യാസം ചെയ്യേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുകയും അതിനു സന്നദ്ധരാവുകയും ചെയ്തു. എച്ചിപ്പാറയിലെ തദ്ദേശവാസികളുടെ ജീവിതത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ച ആദ്യ ചവിട്ടുപടിയായിരുന്നു സ്കൂളിലേക്കുള്ള പെൺകുട്ടികളുടെ കടന്നുവരവ്.
"https://schoolwiki.in/ജി._ടി._എസ്._എച്ചിപ്പാറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്