"ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'= '''ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം''' = == ആനച്ചൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം''' = | = '''ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം''' = | ||
ആനച്ചൽ എന്ന ഗ്രാമം മതസൗഹാർദഗ്രാമം.ഐക്യം കാത്തുസൂക്ഷിക്കുന്ന ജനത. | |||
ഹരിതാഭഭൂമി.[[പ്രമാണം:ANACHAL.jpeg|thumb|എൻറെ പള്ളിക്കൂടം]] | |||
[[പ്രമാണം:ഗവ യു പി എസ് ആനച്ചൽ.pngആനച്ചൽ ]] | |||
== ആനച്ചൽ == | == ആനച്ചൽ == | ||
=== ഭൂമിശാസ്ത്രം ===[[പ്രമാണം:ഗ്രാമം.png|thump|ഭൂമിശാസ്ത്രം]] | |||
തിരുവനന്തപുരം ജില്ലയിൽ വാമനപുരം പഞ്ചായത്തിൽ വാമനപുരം വില്ലേജിൽ ആനച്ചൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.വാമനപുരം പഞ്ചായത്തിലെ രണ്ടാം വാർഡാണ് ആനച്ചൽ. | |||
വാമനപുരം,ഇളമ്പ എന്നീ പ്രദേശങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്നു. | |||
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. | |||
=== '''ആരാധനാലയങ്ങൾ''' === | |||
[[പ്രമാണം:ആരാധനാലയം.png|thump|ആരാധനാലയം]] | |||
* തിരുവാമനപുരം ക്ഷേത്രം | |||
* പള്ളിമൺകുഴിഭഗവതിക്ഷേത്രം | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
[[പ്രമാണം:പളളിക്കൂടം.png|thump|വിദ്യാഭ്യാസസ്ഥാപനങ്ങൾ]] | |||
'''ശ്രദ്ധേയരായവ്യക്തികൾ''' | |||
വിദ്വാൻ ബി.എ കേശവൻ | |||