"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''എഴിപ്പുറം''' == | == '''എഴിപ്പുറം''' == | ||
[[പ്രമാണം:41011..jpg|thumb|എഴിപ്പുറം]] | |||
കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോചക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ (പാരിപ്പള്ളി വില്ലജ് ) സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എഴിപ്പുറം.ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു. | |||
കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. '''കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ്''' എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്. | കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. '''കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ്''' എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്. | ||
അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്.............. | അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്.............. | ||
=== ഭൂമിശാസ്ത്രം === | === <u><big>ഭൂമിശാസ്ത്രം</big></u> === | ||
<font size="4" color="green">പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം - തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.</font> | <font size="4" color="green">പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം - തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.</font> | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === <u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> === | ||
* ഗവ. മെഡിക്കൽ കോളേജ് | * ഗവ. മെഡിക്കൽ കോളേജ് | ||
| വരി 13: | വരി 14: | ||
* കെ.ജെ.എം.സി.ബി യൂ.പി.എസ് യൂ.പി സ്കൂൾ | * കെ.ജെ.എം.സി.ബി യൂ.പി.എസ് യൂ.പി സ്കൂൾ | ||
* ഇ.എൽ.പി.എസ് എൽ.പി സ്കൂൾ | * ഇ.എൽ.പി.എസ് എൽ.പി സ്കൂൾ | ||
====== <big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big> ====== | |||
=== <u>ആരാധനാലയങ്ങൾ</u> === | |||
* ജവഹർ മസ്ജിദ് എഴിപ്പുറം | |||
* കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം | |||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | |||
* എൽ . പി . എസ് എഴിപ്പുറം | |||
[[പ്രമാണം:കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം പാരിപ്പളളി.jpg|ലഘുചിത്രം|100x100ബിന്ദു|'''കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം പാരിപ്പളളി''']] | |||
=== <u>ചിത്രശാല</u> === | |||
<gallery> | |||
പ്രമാണം:കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം പാരിപ്പളളി.jpg | |||
</gallery> | |||
=== <u>അവലംബo</u> === | |||
16:20, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
എഴിപ്പുറം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോചക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ (പാരിപ്പള്ളി വില്ലജ് ) സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എഴിപ്പുറം.ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു.
കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്.
അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്..............
ഭൂമിശാസ്ത്രം
പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം - തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ. മെഡിക്കൽ കോളേജ്
- യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജ്
- കെ.ജെ.എം.സി.ബി യൂ.പി.എസ് യൂ.പി സ്കൂൾ
- ഇ.എൽ.പി.എസ് എൽ.പി സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- ജവഹർ മസ്ജിദ് എഴിപ്പുറം
- കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൽ . പി . എസ് എഴിപ്പുറം
