"ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aleena07 (സംവാദം | സംഭാവനകൾ)
'= പൈനാവ് =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Athulya12 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പൈനാവ് =
= പൈനാവ് =
* ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് '''പൈനാവ്'''. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു.  ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.
== പൊതൂ സ്ഥാപനങ്ങൾ ==
* കളക്ടറേറ് ഇടുക്കി
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
* കേന്ദ്രിയ വിദ്യാലയ പൈനാവ്, ഇടുക്കി
* ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി
* മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്
* ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
* ആയുർവേദ ഡി്സ്പെൻസറി
* സബ് ട്രഷറി, ഇടുക്കി
* ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്
== ചിത്രശാല ==
<gallery>
പ്രമാണം:29204-painavu view.jpg|പൈനാവ്
പ്രമാണം:29204-dam.jpg|ഡാമ്
പ്രമാണം:29204-school-building.jpg|സ്കൂൾ
</gallery>