"ജി എൽ പി എസ് പുഞ്ച/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHALIMA (സംവാദം | സംഭാവനകൾ)
'= പുഞ്ച =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SHALIMA (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പുഞ്ച =
== '''പുഞ്ച''' ==
[[പ്രമാണം:12414-puncha-gramam.jpeg|thumb|puncha]]
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോത്ത്‌ വില്ലേജിൽ ഉൾപ്പെട്ട ഒരു മലയോര ഗ്രാമമാണ് പുഞ്ച. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കർണാടക വനത്തോട് അതിർത്തി പങ്കിടുന്നു. ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും സാമൂഹികപരമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും കുടിയേറ്റ കർഷകരുമാണ്.പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത പ്രദേശമാണിത്.റബ്ബർ, മരച്ചീനി,തെങ്ങ്, കശുവണ്ടി,കുരുമുളക്,വാഴ,ഇഞ്ചി, മഞ്ഞൾ,കമുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ.
 
== ആരാധനാലയങ്ങൾ ==
 
* സെന്റ് തോമസ് ചർച്ച് പുഞ്ച.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവ.എൽ.പി.സ്കൂൾ പുഞ്ച.
* അംഗൻവാടി
 
[[വർഗ്ഗം:12414]]
[[വർഗ്ഗം:Ente Gramam]]
"https://schoolwiki.in/ജി_എൽ_പി_എസ്_പുഞ്ച/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്