"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
====== കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. ====== | ====== കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. ====== | ||
[[പ്രമാണം:LSS 47483.jpg|ലഘുചിത്രം]] | |||
പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി. | പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി. | ||
| വരി 7: | വരി 8: | ||
മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ് | മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ് | ||
[[പ്രമാണം:47483-poonoor river (2).jpg|thumb|പുനൂർ പുഴ]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ | അങ്ങാടിയുടെ ഹൃദയഭാഗത്തായി 1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേറ്ന്ന്ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായിചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്. | ||
കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
| വരി 19: | വരി 23: | ||
വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം | വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം | ||
Laila Park | |||
മടവൂർ പഞ്ചായത്ത് ഓഫീസ് | മടവൂർ പഞ്ചായത്ത് ഓഫീസ് | ||
മടവൂർ വില്ലേജ് ഓഫീസ് | |||
അംഗനവാടി | |||
സാംസ്കാരിക നിലയം | |||
== <big>അക്ഷയകേന്ദ്രം</big> == | == <big>അക്ഷയകേന്ദ്രം</big> == | ||
ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു. | ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു. | ||