"ജി എച്ച് എസ്സ് പട്ടുവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പട്ടുവം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പട്ടുവം == | == പട്ടുവം == | ||
=== ഭൂമിശാസ്ത്രം === | |||
[[പ്രമാണം:Pattuvam 1.jpg|thumb|പട്ടുവം/എന്റെ ഗ്രാമം]] | |||
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്. | |||
==== പ്രധാന സ്ഥലങ്ങൾ ==== | |||
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്. | |||
==== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | |||
[[പ്രമാണം:Pattuvam school.jpeg|thumb|പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ]] | |||
* പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ | |||
* അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ. | |||
* അരിയിൽ യു പി സ്കൂൾ. | |||
* അരിയിൽ ജി എൽ പി സ്കൂൾ. | |||
* മുള്ളൂൽ എൽ പി സ്കൂൾ. | |||
* പട്ടുവം യു.പി. സ്കൂൾ | |||
* മുതുകുട എൽ.പി. സ്കൂൾ | |||