"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. | എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. | ||
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ | മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ '''''ആരാധനാലയങ്ങൾ | ||
[[പ്രമാണം:28526 ONAKKOOR .jpeg|thumb|ഊരനാട്ടുചിറ ]] | |||
'''''ആരാധനാലയങ്ങൾ | |||
ഓണക്കൂർ ദേവി ക്ഷേത്രം | ഓണക്കൂർ ദേവി ക്ഷേത്രം | ||
വരി 13: | വരി 11: | ||
ഓണക്കൂർ പള്ളി | ഓണക്കൂർ പള്ളി | ||
'''''പ്രശസ്തർ''''' | |||
ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ ) | |||
ഓണക്കൂർ ശങ്കര ഗണകൻ | |||
ഓണക്കൂർ പൊന്നൻ | |||
'''''ജനസംഖ്യാശാസ്ത്രം''''' | |||
2001 - ലെ ഇന്ത്യ സെൻസെസ് പ്രകാരം 12157 ജനങ്ങളിൽ 6151 പുരുഷന്മാരും 6006 സ്ത്രീകളുമാണുള്ളത് . |
13:15, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഓണക്കൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ ആരാധനാലയങ്ങൾ
ഓണക്കൂർ ദേവി ക്ഷേത്രം
സെഹിയോൻ പള്ളി
പാണ്ഡിയൻപാറ ക്ഷേത്രം
ഓണക്കൂർ പള്ളി
പ്രശസ്തർ
ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ )
ഓണക്കൂർ ശങ്കര ഗണകൻ
ഓണക്കൂർ പൊന്നൻ
ജനസംഖ്യാശാസ്ത്രം
2001 - ലെ ഇന്ത്യ സെൻസെസ് പ്രകാരം 12157 ജനങ്ങളിൽ 6151 പുരുഷന്മാരും 6006 സ്ത്രീകളുമാണുള്ളത് .