"എ. എൽ. പി. എസ്. ഇരവിമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anuraphael (സംവാദം | സംഭാവനകൾ) ('= ഇരവിമംഗലം =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Anuraphael (സംവാദം | സംഭാവനകൾ) (ചെ.) (added Category:ENTE GRAMAM using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= ഇരവിമംഗലം = | = ഇരവിമംഗലം = | ||
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഇരവിമംഗലം . | |||
ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ് നിർണ്ണയിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്ന ബഹുമതി ഈ ഗ്രാമം സ്വന്തമാക്കി .തൃശൂർ ടൗണിൽ നിന്നും 6കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് . | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* ഇരവിമംഗലം വായനശാല | |||
* ആയുർവേദ ഗവണ്മെന്റ് ആശുപത്രി | |||
* വിദ്യാലയങ്ങൾ | |||
* പോസ്റ്റോഫീസ് | |||
==== ആരാധനാലയങ്ങൾ ==== | |||
* സെന്റ് മേരീസ് പള്ളി | |||
* ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം | |||
===== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' ===== | |||
* എ.എൽ .പി .എസ് .ഇരവിമംഗലം | |||
[[വർഗ്ഗം:22427]] | |||
[[വർഗ്ഗം:ENTE GRAMAM]] |
01:24, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഇരവിമംഗലം
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഇരവിമംഗലം .
ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ് നിർണ്ണയിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്ന ബഹുമതി ഈ ഗ്രാമം സ്വന്തമാക്കി .തൃശൂർ ടൗണിൽ നിന്നും 6കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഇരവിമംഗലം വായനശാല
- ആയുർവേദ ഗവണ്മെന്റ് ആശുപത്രി
- വിദ്യാലയങ്ങൾ
- പോസ്റ്റോഫീസ്
ആരാധനാലയങ്ങൾ
- സെന്റ് മേരീസ് പള്ളി
- ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എ.എൽ .പി .എസ് .ഇരവിമംഗലം